"എം.കെ.എം.എം..എൽ.പി.എസ് വെളിമ്പിയംപാടം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(ചെ.)No edit summary |
(ചെ.)No edit summary |
||
വരി 60: | വരി 60: | ||
|logo_size=50px | |logo_size=50px | ||
}}<gallery> | }}<gallery> | ||
</gallery><!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു --> | </gallery><!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു --> | ||
12:34, 10 ഫെബ്രുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
എം.കെ.എം.എം..എൽ.പി.എസ് വെളിമ്പിയംപാടം | |
---|---|
വിലാസം | |
പോത്തുകല്ല് എം കെ എം എം എൽ പി സ്കൂൾ വെളുമ്പിയമ്പാടം , ഭൂതൻകോളനി പി.ഒ. , 679334 , മലപ്പുറം ജില്ല | |
സ്ഥാപിതം | 01 - 06 - 1976 |
വിവരങ്ങൾ | |
ഫോൺ | 9846643311 |
ഇമെയിൽ | mkmmlpsvpadam@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 48449 (സമേതം) |
യുഡൈസ് കോഡ് | 32050402707 |
വിക്കിഡാറ്റ | Q64565640 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | മലപ്പുറം |
വിദ്യാഭ്യാസ ജില്ല | വണ്ടൂർ |
ഉപജില്ല | നിലമ്പൂർ |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | വയനാട് |
നിയമസഭാമണ്ഡലം | നിലമ്പൂർ |
താലൂക്ക് | നിലമ്പൂർ |
ബ്ലോക്ക് പഞ്ചായത്ത് | നിലമ്പൂർ |
തദ്ദേശസ്വയംഭരണസ്ഥാപനം | പഞ്ചായത്ത്,പോത്തുകൽ, |
വാർഡ് | 06 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി |
സ്കൂൾ തലം | 1 മുതൽ 4 വരെ |
മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 219 |
പെൺകുട്ടികൾ | 211 |
അദ്ധ്യാപകർ | 25 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപകൻ | പ്രജീഷ് സി |
പി.ടി.എ. പ്രസിഡണ്ട് | അബ്ദുൽ വഹാബ് |
എം.പി.ടി.എ. പ്രസിഡണ്ട് | രാധിക |
അവസാനം തിരുത്തിയത് | |
10-02-2022 | "anisha.p.j" |
മലപ്പുറം ജില്ലയിലെ വണ്ടൂർ വിദ്യാഭ്യാസ ജില്ലയിൽ നിലമ്പൂർ ഉപജില്ലയിലെ പോത്തുകല്ല് ഗ്രാമ പഞ്ചായത്തിന്റെ വെളുമ്പിയംപാടം സ്ഥലത്തു ശാന്തസുന്ദരമായ ചാലിയാർ തീരത്ത് തലയുയർത്തിപ്പിടിച്ചു നിൽക്കുന്ന മികച്ച ഒരു എയ്ഡഡ് വിദ്യാലയമാണ് എം.കെ.എം.എം.എൽ.പി.സ്കൂൾ. ഈ വിദ്യാലയം സ്ഥാപിതമായത് 1976 ൽ ജൂൺ 01 ആണ്. മാലങ്ങാടൻ കുട്ടി മുഹമ്മദ് മെമ്മോറിയൽ എൽ. പി. സ്കൂൾ എന്നതാണ് സ്കൂളിന്റെ മുഴുവൻ പേര്. സ്കൂളിൽ മികച്ച രീതിയിലുള്ള പ്രവർത്തനങ്ങൾ നടന്നുവരുന്നു.
ചരിത്രം
മലപ്പുറം ജില്ലയിലെ വണ്ടൂർ വിദ്യാഭ്യാസ ജില്ലയിൽ നിലമ്പൂർ ഉപജില്ലയിലെ പോത്തുകല്ല് ഗ്രാമ പഞ്ചായത്തിന്റെ വെളുമ്പിയംപാടം സ്ഥലത്തു ശാന്തസുന്ദരമായ ചാലിയാർ തീരത്ത് തലയുയർത്തിപ്പിടിച്ചു നിൽക്കുന്ന മികച്ച ഒരു എയ്ഡഡ് വിദ്യാലയമാണ് എം.കെ.എം.എം.എൽ.പി.സ്കൂൾ. ഈ വിദ്യാലയം സ്ഥാപിതമായത് 1976 ൽ ജൂൺ 01 ആണ്.
കൂടുതൽ വായനക്കായി ഇവിടെ ക്ലിക്ക് ചെയ്യുക.
ഭൗതികസൗകര്യങ്ങൾ
- വാഹന സൗകര്യം
- വിശാലമായ കളിസ്ഥലം
- ജൈവവൈവിധ്യ ഉദ്യാനം
- ലൈബ്രറി
- കമ്പ്യൂട്ടർ ലാബ്
കൂടുതൽ വായനക്കായി ഇവിടെ ക്ലിക്ക് ചെയ്യുക.
പ്രവർത്തനങ്ങൾ
പഠന പ്രവർത്തനങ്ങൾ
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ക്ലബ്ബ് പ്രവർത്തനങ്ങൾ.
- കലാ-കായിക പ്രവർത്തിപരിചയ മേളകൾ.
- ദിനാചരണങ്ങൾ.
- ഐ.ടി പഠനം.
- ഹിന്ദി പഠനം.
കൂടുതൽ വായനക്കായി ഇവിടെ ക്ലിക്ക് ചെയ്യുക.
മാനേജ്മെന്റ്
മുൻ പ്രഥമ അദ്ധ്യാപകർ
ക്രമസംഖ്യ | പേര് | കാലഘട്ടം | |
---|---|---|---|
1 | മത്തായി സാർ | 1976 | 1984 |
2 | രമ ടീച്ചർ | 1984 | 1995 |
3 | കബീർ സാർ | 1995 | 2002 |
4 | ജോയി സാർ | 2002 | 2009 |
5 | ലളിത ടീച്ചർ | 2009 | 2015 |
6 | ജോസ് സാർ | 2015 | 2018 |
7 | പ്രജീഷ് സാർ | 2018 |
ചിത്രശാല
പ്രമാണം:48449-4.jpg
പ്രമാണം:48449-6.jpg|june 5
പ്രമാണം:48449-8.jpg
പ്രമാണം:48449-9.jpg
</gallery>
*നേർക്കാഴ്ച
വഴികാട്ടി
- വഴിക്കടവ് എടക്കര നാഷണൽ പാതയിലൂടെ 8.2km യാത്ര ചെയ്താൽ പാലുണ്ട സ്ഥലത്ത് എത്തിച്ചേരും അവിടെ നിന്നും നേരെ വലത്തേക്ക് തിരിഞ്ഞാൽ 8.9കിലോമീറ്റർ യാത്ര ചെയ്താൽ പോത്തുകൽ പഞ്ചായത്ത് എത്തിച്ചേരും.അവിടെ നിന്നും ബസ്/ അല്ലെങ്കിൽ ഓട്ടോ മാർഗം യാത്ര ചെയ്താൽ വെളുമ്പിയംപാടം എം കെ എം എം എൽ പി സ്കൂളിൽ എത്തിച്ചേരാം.
- വഴിക്കടവ് -› മണിമൂളി -›എടക്കര -›പാലുണ്ട (8.2km) to
പാലുണ്ട-› പോത്തുകല്ല് -›വെളുമ്പിയമ്പാടം mkmmlp school (11.6 km)
- വഴിക്കടവ് to വെളുമ്പിയമ്പാടം mkmmlp school (19.8 km).
- നിലമ്പൂർ ബസ് സ്റ്റാൻഡിൽ നിന്നും എടക്കര വഴിക്കടവ് ദേശീയപാതയിൽ 9 കിലോമീറ്റർ യാത്ര ചെയ്താൽ പാലുണ്ടയിൽ എത്തിച്ചേരും അവിടെ നിന്നും ഇടത്തേക്ക് തിരിഞ്ഞ് 8.9കിലോമീറ്റർ യാത്ര ചെയ്താൽ പോത്തുകല്ലു സ്റ്റാൻഡിൽ എത്തി അവിടെ നിന്നും ബസ് അല്ലെങ്കിൽ ഓട്ടോ മാർഗ്ഗം 2.7കിലോമീറ്റർ യാത്ര ചെയ്താൽ എം കെ എം എം എൽ പി സ്കൂളിൽ എത്തിച്ചേരും.
- നിലമ്പൂർ -›ചുങ്കത്തറ -›പാലുണ്ട (13 km) to
പാലുണ്ട-› പോത്തുകല്ല് -› വെളുമ്പിയംമ്പാടം mkmmlp school (11.6 km)
- നിലമ്പൂർ -›വെളുമ്പിയംമ്പാടം mkmmlp school (24.6 km).
{{#multimaps:11.419719,76.253775|zoom=18}}
- വണ്ടൂർ വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- വണ്ടൂർ വിദ്യാഭ്യാസ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- മലപ്പുറം റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- മലപ്പുറം റവന്യൂ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- 48449
- 1976ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- മലപ്പുറം റവന്യൂ ജില്ലയിലെ 1 മുതൽ 4 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ഉള്ള വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ