എം.കെ.എം.എം..എൽ.പി.എസ് വെളിമ്പിയംപാടം

Schoolwiki സംരംഭത്തിൽ നിന്ന്
2021-22 ലെ സ്കൂൾവിക്കി പുരസ്കാരം നേടുന്നതിനായി മൽസരിച്ച വിദ്യാലയം.
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം


എം.കെ.എം.എം..എൽ.പി.എസ് വെളിമ്പിയംപാടം
വിലാസം
വെളുമ്പിയംപാടം

മാതൃകാപേജ് പി.ഒ,
മാതൃകാപേജ്
,
മലപ്പുറം ജില്ല
സ്ഥാപിതം01 - 06 - 1976
കോഡുകൾ
സ്കൂൾ കോഡ്48449 (സമേതം)
യുഡൈസ് കോഡ്99999999
വിക്കിഡാറ്റQ99999
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലമലപ്പുറം
വിദ്യാഭ്യാസ ജില്ല വണ്ടൂർ
ഉപജില്ല നിലമ്പൂർ
ഭരണസംവിധാനം
ലോകസഭാമണ്ഡലംവയനാട്
നിയമസഭാമണ്ഡലംനിലമ്പൂർ
താലൂക്ക്നിലമ്പൂർ
ബ്ലോക്ക് പഞ്ചായത്ത്നിലമ്പൂർ
തദ്ദേശസ്വയംഭരണസ്ഥാപനംപോത്തുകല്ല് പഞ്ചായത്ത്
വാർഡ്18
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംപൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലം1 മുതൽ 4 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻപേര്
പ്രധാന അദ്ധ്യാപികപേര്
പി.ടി.എ. പ്രസിഡണ്ട്പേര്
എം.പി.ടി.എ. പ്രസിഡണ്ട്പേര്
അവസാനം തിരുത്തിയത്
27-07-2024Ranjithsiji


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



ആമുഖം

മലപ്പുറം ജില്ലയിലെ വണ്ടൂർ വിദ്യാഭ്യാസ ജില്ലയിൽ നിലമ്പൂർ ഉപജില്ലയിലെ പോത്തുകല്ല് ഗ്രാമ പഞ്ചായത്തിന്റെ വെളുമ്പിയംപാടം സ്ഥലത്തു ശാന്തസുന്ദരമായ ചാലിയാർ തീരത്ത് തലയുയർത്തിപ്പിടിച്ചു നിൽക്കുന്ന മികച്ച ഒരു എയ്ഡഡ് വിദ്യാലയമാണ് എം.കെ.എം.എം.എൽ.പി.സ്കൂൾ. ഈ വിദ്യാലയം സ്ഥാപിതമായത് 1976 ൽ ജൂൺ 01 ആണ്. മാലങ്ങാടൻ കുട്ടി മുഹമ്മദ്‌ മെമ്മോറിയൽ എൽ. പി. സ്കൂൾ എന്നതാണ് സ്കൂളിന്റെ മുഴുവൻ പേര്. സ്കൂളിൽ മികച്ച രീതിയിലുള്ള പ്രവർത്തനങ്ങൾ നടന്നുവരുന്നു.

ചരിത്രം

മലപ്പുറം ജില്ലയിലെ വണ്ടൂർ വിദ്യാഭ്യാസ ജില്ലയിൽ നിലമ്പൂർ ഉപജില്ലയിലെ പോത്തുകല്ല് ഗ്രാമ പഞ്ചായത്തിന്റെ വെളുമ്പിയംപാടം സ്ഥലത്തു ശാന്തസുന്ദരമായ ചാലിയാർ തീരത്ത് തലയുയർത്തിപ്പിടിച്ചു നിൽക്കുന്ന മികച്ച ഒരു എയ്ഡഡ് വിദ്യാലയമാണ് എം.കെ.എം.എം.എൽ.പി.സ്കൂൾ. ഈ വിദ്യാലയം സ്ഥാപിതമായത് 1976 ൽ ജൂൺ 01 ആണ്.

കൂടുതൽ വായനക്കായി ഇവിടെ ക്ലിക്ക് ചെയ്യുക.

ഭൗതികസൗകര്യങ്ങൾ

  • വാഹന സൗകര്യം
  • വിശാലമായ കളിസ്ഥലം
  • ജൈവവൈവിധ്യ ഉദ്യാനം
  • ലൈബ്രറി
  • കമ്പ്യൂട്ടർ ലാബ്

കൂടുതൽ വായനക്കായി ഇവിടെ ക്ലിക്ക് ചെയ്യുക.

പ്രവർത്തനങ്ങൾ

പഠന പ്രവർത്തനങ്ങൾ

  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • കലാ-കായിക പ്രവർത്തിപരിചയ മേളകൾ.
  • ലിറ്റിൽ മാസ്റ്റേഴ്സ്
  • ദിനാചരണങ്ങൾ.
  • ഐ.ടി പഠനം.
  • ഹിന്ദി പഠനം.

കൂടുതൽ വായനക്കായി ഇവിടെ ക്ലിക്ക് ചെയ്യുക.

ക്ലബ്ബുകൾ

  • ഇംഗ്ലീഷ് ക്ലബ്ബ്
  •  മലയാളം ക്ലബ്ബ്
  • ശാസ്ത്രം ക്ലബ്ബ്
  • ഗണിതം ക്ലബ്ബ്
  • അറബി ക്ലബ്ബ്

കൂടുതൽ വായനക്കായി ഇവിടെ ക്ലിക്ക് ചെയ്യുക.

മാനേജ്മെന്റ്

മുൻ പ്രഥമ അദ്ധ്യാപകർ

ക്രമസംഖ്യ പേര് കാലഘട്ടം
1 മത്തായി സാർ 1976 1987
2 രമ ടീച്ചർ 1987 1995
3 കബീർ സാർ 1995 2002
4 ജോയി സാർ 2002 2009
5 ലളിത ടീച്ചർ 2009 2015
6 ജോസ് സാർ 2015 2018
7 പ്രജീഷ് സാർ 2018


ചിത്രശാല

പ്രമാണം:48449-4.jpg

പ്രമാണം:48449-6.jpg|june 5 പ്രമാണം:48449-8.jpg പ്രമാണം:48449-9.jpg </gallery>

*നേർക്കാഴ്ച

വഴികാട്ടി

  • വഴിക്കടവ് എടക്കര നാഷണൽ പാതയിലൂടെ 8.2km യാത്ര ചെയ്താൽ പാലുണ്ട സ്ഥലത്ത് എത്തിച്ചേരും അവിടെ നിന്നും നേരെ വലത്തേക്ക് തിരിഞ്ഞാൽ 8.9കിലോമീറ്റർ യാത്ര ചെയ്താൽ പോത്തുകൽ പഞ്ചായത്ത് എത്തിച്ചേരും.അവിടെ നിന്നും ബസ്/ അല്ലെങ്കിൽ ഓട്ടോ മാർഗം യാത്ര ചെയ്താൽ വെളുമ്പിയംപാടം എം കെ എം എം എൽ പി സ്കൂളിൽ എത്തിച്ചേരാം.
  • വഴിക്കടവ് -› മണിമൂളി -›എടക്കര -›പാലുണ്ട (8.2km) to

പാലുണ്ട-› പോത്തുകല്ല് -›വെളുമ്പിയമ്പാടം mkmmlp school (11.6 km)

  • വഴിക്കടവ് to വെളുമ്പിയമ്പാടം mkmmlp school   (19.8 km).
  • നിലമ്പൂർ ബസ് സ്റ്റാൻഡിൽ നിന്നും എടക്കര വഴിക്കടവ് ദേശീയപാതയിൽ 9 കിലോമീറ്റർ യാത്ര ചെയ്താൽ പാലുണ്ടയിൽ എത്തിച്ചേരും അവിടെ നിന്നും ഇടത്തേക്ക് തിരിഞ്ഞ് 8.9കിലോമീറ്റർ യാത്ര ചെയ്താൽ പോത്തുകല്ലു സ്റ്റാൻഡിൽ എത്തി അവിടെ നിന്നും ബസ് അല്ലെങ്കിൽ ഓട്ടോ മാർഗ്ഗം 2.7കിലോമീറ്റർ യാത്ര ചെയ്താൽ എം കെ എം എം എൽ പി സ്കൂളിൽ എത്തിച്ചേരും.
  • നിലമ്പൂർ -›ചുങ്കത്തറ -›പാലുണ്ട (13 km) to
  • പാലുണ്ട-› പോത്തുകല്ല് -› വെളുമ്പിയംമ്പാടം mkmmlp school (11.6 km)
  • നിലമ്പൂർ to വെളുമ്പിയംമ്പാടം mkmmlp school (24.6 km).



Map