ഗവ. എൽ .പി. എസ്. മുട്ടം (മൂലരൂപം കാണുക)
14:30, 10 ഫെബ്രുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 10 ഫെബ്രുവരി 2022→ഭൗതികസൗകര്യങ്ങൾമനോഹരമായി ചിത്രപെയിന്റിങ് ചെയ്ത് ചുറ്റുമതിലോടു കൂടി 5 ക്ലാസ് മുറികളും ഓഫീസ് റൂമും ഉണ്ട്. അലൂമിനിയം ഷീറ്റു മേഞ്ഞ് സീലിംഗ് ചെയ്തു മനോഹരമായ ക്ലാസ് റൂമുകൾ. 3 ക്ലാസ് റൂമുകൾ സ്മാർട്ട് ക്ലാസ് റൂമുകൾ ആണ്. ഒരു ക്ലാസ് റൂം കമ്പ്യൂട്ടർലാബ്
വരി 79: | വരി 79: | ||
'''ലഭ്യമായ വിവരങ്ങളുടെ അടിസ്ഥാനത്തിൽ വല്ലഭത്തിനാൽ തോമസ് കോശി, തോമസ് ജോഷ്വാ എന്നിവരുടെ സ്ഥലത്ത് കൊല്ലവർഷം 1086ാം മാണ്ട് ഈ വിദ്യാലയം സ്ഥാപിതമായി. പ്രശസ്തരായ നിരവധി മഹത് വ്യക്തികൾക്ക് പ്രാഥമിക വിദ്യാഭ്യാസം നൽകാൻ ഈ വിദ്യാലയത്തിന് കഴിഞ്ഞിട്ടുണ്ട്. സ്വാതന്ത്ര്യ സമരസേനാനി, കവി എന്നീ നിലകളിൽ പ്രസിദ്ധനായ പന്തളം കെ.പി രാമൻപിള്ള തുടങ്ങിയ നിരവധി പേർ ഈ വിദ്യാലയത്തിന്റെ സന്തതികളാണ്.''' | '''ലഭ്യമായ വിവരങ്ങളുടെ അടിസ്ഥാനത്തിൽ വല്ലഭത്തിനാൽ തോമസ് കോശി, തോമസ് ജോഷ്വാ എന്നിവരുടെ സ്ഥലത്ത് കൊല്ലവർഷം 1086ാം മാണ്ട് ഈ വിദ്യാലയം സ്ഥാപിതമായി. പ്രശസ്തരായ നിരവധി മഹത് വ്യക്തികൾക്ക് പ്രാഥമിക വിദ്യാഭ്യാസം നൽകാൻ ഈ വിദ്യാലയത്തിന് കഴിഞ്ഞിട്ടുണ്ട്. സ്വാതന്ത്ര്യ സമരസേനാനി, കവി എന്നീ നിലകളിൽ പ്രസിദ്ധനായ പന്തളം കെ.പി രാമൻപിള്ള തുടങ്ങിയ നിരവധി പേർ ഈ വിദ്യാലയത്തിന്റെ സന്തതികളാണ്.''' | ||
==മികവുകൾ== | ==മികവുകൾ== | ||
3 സ്മാർട്ട് ക്ലാസ് റൂമുകൾ | 3 സ്മാർട്ട് ക്ലാസ് റൂമുകൾ |