"കച്ചേരിപറമ്പ എ.എൽ.പി.സ്കൂൾ കൊളത്തറ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
 
വരി 72: വരി 72:




കച്ചേരിപറമ്പ്.എ.എം.എൽ.പി.സ്കൂൾ 1934 ഇൽ സ്ഥാപിതമായി.
1930 ൽ ശ്രീ സൈനുദ്ദീൻ മുല്ല മദ്രസ്സയായി തുടങ്ങിയ സ്ഥാപനമാണ്. പിന്നീട് കച്ചേരിപ്പറമ്പ് സ്‌കൂളായി തീർന്നത് ഈ സ്ഥാപനത്തിന് കച്ചേരിപ്പറമ്പ് എ.എം.എൽ.പി. സ്‌കൂൾ എന്ന പേര് ലഭിച്ചത്. 1934 ൽ ആയിരുന്നു.
 
ഈ സ്‌കൂളിന്റെ ആദ്യ മാനേജർ ശ്രീ. സൈനുദ്ദീൻ മൊല്ലയാണ്. തുടർന്ന് ശ്രീ പുന്നത്ത് കൃഷ്ണൻ, ശ്രീ. ശങ്കരൻ വൈദ്യർ, ശ്രീ. കെ.അബ്ബാസ് എന്നിവരും മാനേജർമാരായി. ഇപ്പോൾ ശ്രീ. തയ്യിൽ മുഹമ്മദ് കോയയാണ് മാനേജർ


== ഭൗതികസൗകര്യങ്ങൾ ==
== ഭൗതികസൗകര്യങ്ങൾ ==
31

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1637192" എന്ന താളിൽനിന്ന് ശേഖരിച്ചത്