"ജി.എൽ.പി.എസ്സ്.തേർഡ്ക്യാമ്പ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

30509SW (സംവാദം | സംഭാവനകൾ)
30509SW (സംവാദം | സംഭാവനകൾ)
വരി 73: വരി 73:
== ഭൗതികസൗകര്യങ്ങൾ ==
== ഭൗതികസൗകര്യങ്ങൾ ==
[[പ്രമാണം:30509-pp 1.jpeg|ലഘുചിത്രം|ചിൽഡ്രൻസ് പാർക്ക്]]
[[പ്രമാണം:30509-pp 1.jpeg|ലഘുചിത്രം|ചിൽഡ്രൻസ് പാർക്ക്]]
[[പ്രമാണം:30509- pp 3 .jpeg|ലഘുചിത്രം]]
[[പ്രമാണം:30509- pp 3 .jpeg|ലഘുചിത്രം|പകരം=|നടുവിൽ]]


* 2.95 ഏക്കറിൽ സ്ഥിതി ചെയ്യുന്ന സ്കൂൾ ക്യാമ്പസ്
* 2.95 ഏക്കറിൽ സ്ഥിതി ചെയ്യുന്ന സ്കൂൾ ക്യാമ്പസ്
വരി 163: വരി 163:


==നേട്ടങ്ങൾ .അവാർഡുകൾ.==
==നേട്ടങ്ങൾ .അവാർഡുകൾ.==
പൊതുവിദ്യാഭ്യാസ സംരക്ഷണയജ്ഞത്തിൻറെ ഭാഗമായി -2 മുതൽ +2 വരെയുള്ള
<big><code><u>'''''കേരളത്തിലെ  ആദ്യ മോഡൽ പ്രീ-പ്രൈമറി'''''</u></code></big> 


പൊതു വിദ്യാലയങ്ങളെ അന്താരാഷ്ട്ര നിലവാരത്തിലേക്ക് കൈപിടിച്ചുയർത്തുന്നതിന്റെ  
<big>'''പൊ'''</big>തുവിദ്യാഭ്യാസ സംരക്ഷണയജ്ഞത്തിൻറെ ഭാഗമായി -2 മുതൽ +2 വരെയുള്ള പൊതു വിദ്യാലയങ്ങളെ അന്താരാഷ്ട്ര നിലവാരത്തിലേക്ക് കൈപിടിച്ചുയർത്തുന്നതിന്റെ ഭാഗമായി.  പ്രീ-പ്രൈമറി പാഠ്യപദ്ധതി ഏകീകരിച്ച് നടപ്പിലാക്കുന്നതിന് സർക്കാർ തീരുമാനിക്കുകയും, ഇതിന്റെ ഭാഗമായി ജില്ലയിലെ ആദ്യത്തെ മോഡൽ പ്രീ പ്രൈമറി വിദ്യാലയമായി ഗവ:എൽ. പി. എസ് തേർഡ്ക്യാമ്പിനെ തെരഞ്ഞെടുക്കുകയും ചെയ്തു.


ഭാഗമായി.  പ്രീ-പ്രൈമറി പാഠ്യപദ്ധതി ഏകീകരിച്ച് നടപ്പിലാക്കുന്നതിന്
                              '''''<u>⭕  മോഡൽ പ്രീ-പ്രൈമറിയിലേക്ക് കുട്ടികളെ ആകർഷിക്കുന്നതിനായി .......</u>'''''


സർക്കാർ തീരുമാനിക്കുകയും, ഇതിന്റെ ഭാഗമായി ജില്ലയിലെ ആദ്യത്തെ
''📌 കഥ പറയും ചുവരുകൾ.                                                  📌 സംഗീത അഭിരുചി വളർത്താൻ സംഗീത മൂല.''


മോഡൽ പ്രീ പ്രൈമറി വിദ്യാലയമായി ഗവ:എൽ. പി. എസ് തേർഡ്ക്യാമ്പിനെ
''📌 ഗണിതം രസകരമാക്കാൻ ഗണിത മൂല.                           📌 ആവിഷ്കാര ദൃശ്യാവത്കരണത്തിന് പാവ മൂല.''


തെരഞ്ഞെടുക്കുകയും ചെയ്തു.
''📌 വരയ്ക്കാനും നിറം  കൊടുക്കാനും ചിത്ര മൂല.                         📌 ഭാവനക്കും ബൗദ്ധിക വികസനത്തിനും നിർമ്മാണ മൂല.''


   ⭕  മോഡൽ പ്രീ-പ്രൈമറിയിലേക്ക് കുട്ടികളെ ആകർഷിക്കുന്നതിനായി .......
''📌 ശാരീരികക്ഷമതയ്ക്കായ്‌ ഗെയിംസ്  ഹബ്ബ്.                       📌 പ്രകൃതി പഠനത്തിനായി ശലഭ പാർക്ക്.  ''


📌 കഥ പറയും ചുവരുകൾ.
''📌 ജീവികളെ കണ്ടറിയാൻ ശിൽപ്പോദ്യാനം.''


📌 സംഗീത അഭിരുചി വളർത്താൻ സംഗീത മൂല.  
                               '''''⭕  ക്ലാസ് മുറികളിലേക്ക്....'''''


📌 ഗണിതം രസകരമാക്കാൻ ഗണിത മൂല.  
'''<big>വ</big>'''ർണാഭമായ വസന്തമൊരുക്കി കൊണ്ടാണ് ക്ലാസ് മുറികൾ ഒരുക്കിയിരിക്കുന്നത്. ക്ലാസ് മുറിയുടെ ചുവരുകൾ അറിവുകൾ ഒപ്പിയെടുക്കാൻ പര്യാപ്തമാണ്. പഠന വസ്തുക്കളും പഠന ക്രിയകളും കുട്ടികൾക്ക് സ്വയം തെരഞ്ഞെടുത്ത്  പ്രവർത്തിക്കാൻ ക്ലാസ് മുറികൾ അവസരം നൽകുന്നു. കുട്ടികളുടെ സർഗാത്മക പ്രവണതകളെ  ഓരോ ക്ലാസിലും പരിപോഷിപ്പിക്കുന്നു.


📌 ആവിഷ്കാര ദൃശ്യാവത്കരണത്തിന് പാവ മൂല.
                             '''''⭕  മൂലകളിലേക്ക്'''''


📌 വരയ്ക്കാനും നിറം  കൊടുക്കാനും ചിത്ര മൂല.
     '''<big>ക</big>'''ണ്ടും അറിഞ്ഞും നിർമ്മിച്ചും കുട്ടികൾക്ക് സ്വയം പഠിക്കുവാൻ കഴിയുന്ന വിധത്തിലാണ് മൂലകൾ ക്രമീകരിച്ചിരിക്കുന്നത്. 8 മൂലകളാണ് രണ്ട് ക്ലാസ്സ്  മുറികളിലായി ഒരുക്കിയിരിക്കുന്നത്. കുട്ടികളുടെ താത്പര്യങ്ങൾ കണക്കിലെടുത്തു കൊണ്ട് സംവിധാനം ചെയ്തിരിക്കുന്ന പ്രബോധനോപകരണങ്ങൾ യഥേഷ്ടം കൈകാര്യം   ചെയ്യാൻ ഓരോരുത്തർക്കും അവസരമൊരുക്കുന്നു.  കുട്ടികളുടെ ചാലകവികാസം ഓരോ മൂലകൾ കൊണ്ടും സാധ്യമാകുന്നു. ഇത് കുട്ടികളിലെ അഭിരുചി വളർത്താൻ പര്യാപ്തമാണ്..
 
📌 ഭാവനക്കും ബൗദ്ധിക വികസനത്തിനും നിർമ്മാണ മൂല.
 
📌 ശാരീരികക്ഷമതയ്ക്കായ്‌ ഗെയിംസ്  ഹബ്ബ്.
 
📌 പ്രകൃതി പഠനത്തിനായി ശലഭ പാർക്ക്.  
 
📌 ജീവികളെ കണ്ടറിയാൻ ശിൽപ്പോദ്യാനം.
 
        ⭕  ക്ലാസ് മുറികളിലേക്ക്....
 
വർണാഭമായ വസന്തമൊരുക്കി കൊണ്ടാണ് ക്ലാസ് മുറികൾ ഒരുക്കിയിരിക്കുന്നത്.
 
ക്ലാസ് മുറിയുടെ ചുവരുകൾ അറിവുകൾ ഒപ്പിയെടുക്കാൻ പര്യാപ്തമാണ്.
 
പഠന വസ്തുക്കളും പഠന ക്രിയകളും കുട്ടികൾക്ക് സ്വയം തെരഞ്ഞെടുത്ത്
 
പ്രവർത്തിക്കാൻ ക്ലാസ് മുറികൾ അവസരം നൽകുന്നു.
 
കുട്ടികളുടെ സർഗാത്മക പ്രവണതകളെ  ഓരോ ക്ലാസിലും പരിപോഷിപ്പിക്കുന്നു.
 
        ⭕  മൂലകളിലേക്ക്
 
     കണ്ടും അറിഞ്ഞും നിർമ്മിച്ചും കുട്ടികൾക്ക് സ്വയം പഠിക്കുവാൻ കഴിയുന്ന
 
വിധത്തിലാണ് മൂലകൾ ക്രമീകരിച്ചിരിക്കുന്നത്. 8 മൂലകളാണ് രണ്ട് ക്ലാസ്സ്  മുറികളിലായി
 
ഒരുക്കിയിരിക്കുന്നത്. കുട്ടികളുടെ താത്പര്യങ്ങൾ കണക്കിലെടുത്തു കൊണ്ട്  
 
സംവിധാനം ചെയ്തിരിക്കുന്ന പ്രബോധനോപകരണങ്ങൾ യഥേഷ്ടം കൈകാര്യം  
 
ചെയ്യാൻ ഓരോരുത്തർക്കും അവസരമൊരുക്കുന്നു.  കുട്ടികളുടെ ചാലകവികാസം  
 
ഓരോ മൂലകൾ കൊണ്ടും സാധ്യമാകുന്നു. ഇത് കുട്ടികളിലെ അഭിരുചി വളർത്താൻ
 
പര്യാപ്തമാണ്..


        ⭕  ശാലഭോദ്യാനം/മ്യൂസിയം
        ⭕  ശാലഭോദ്യാനം/മ്യൂസിയം
"https://schoolwiki.in/ജി.എൽ.പി.എസ്സ്.തേർഡ്ക്യാമ്പ്" എന്ന താളിൽനിന്ന് ശേഖരിച്ചത്