"ബി കെ എം എൽ പി സ്കൂൾ കൊടലൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(ചെ.) (Bot Update Map Code!) |
|||
വരി 91: | വരി 91: | ||
1.മേലെപട്ടാമ്പി വഴി , തെക്കുമുറി , കൊടലൂർ ,ബി കെ എം എൽ പി എസ് കൊടലൂർ . | 1.മേലെപട്ടാമ്പി വഴി , തെക്കുമുറി , കൊടലൂർ ,ബി കെ എം എൽ പി എസ് കൊടലൂർ . | ||
2.ശങ്കരമംഗലം , കൊടലൂർ റോഡ് 2കി .മി ,ബികെഎം എൽ പി എസ് കൊടലൂർ | 2.ശങ്കരമംഗലം , കൊടലൂർ റോഡ് 2കി .മി ,ബികെഎം എൽ പി എസ് കൊടലൂർ | ||
{{ | {{Slippymap|lat=10.820912378348881|lon= 76.19414857571454|zoom=18|width=800|height=400|marker=yes}} |
17:25, 27 ജൂലൈ 2024-നു നിലവിലുള്ള രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
ബി കെ എം എൽ പി സ്കൂൾ കൊടലൂർ | |
---|---|
വിലാസം | |
കൊടലൂർ കൊടലൂർ , മേലേ പട്ടാമ്പി പി.ഒ. , 679306 , പാലക്കാട് ജില്ല | |
സ്ഥാപിതം | 1951 |
വിവരങ്ങൾ | |
ഇമെയിൽ | bkmlpskodalur@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 20624 (സമേതം) |
യുഡൈസ് കോഡ് | 3206110005 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | പാലക്കാട് |
വിദ്യാഭ്യാസ ജില്ല | ഒറ്റപ്പാലം |
ഉപജില്ല | പട്ടാമ്പി |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | പാലക്കാട് |
നിയമസഭാമണ്ഡലം | പട്ടാമ്പി |
താലൂക്ക് | പട്ടാമ്പി |
ബ്ലോക്ക് പഞ്ചായത്ത് | പട്ടാമ്പി |
തദ്ദേശസ്വയംഭരണസ്ഥാപനം | പട്ടാമ്പി മുനിസിപ്പാലിറ്റി |
വാർഡ് | 9 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി |
സ്കൂൾ തലം | 1 മുതൽ 4 വരെ |
മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 85 |
പെൺകുട്ടികൾ | 106 |
ആകെ വിദ്യാർത്ഥികൾ | 191 |
അദ്ധ്യാപകർ | 10 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപിക | സുധ.സി.ബി |
പി.ടി.എ. പ്രസിഡണ്ട് | ഹമീദ് |
എം.പി.ടി.എ. പ്രസിഡണ്ട് | രജനി |
അവസാനം തിരുത്തിയത് | |
27-07-2024 | Ranjithsiji |
ചരിത്രം
1951 ൽ മാങ്കോട്ടിൽ കുഞ്ഞികൃഷ്ണനെഴുത്തച്ഛൻ സ്ഥാപിച്ച വിദ്യാലയം. തുടക്കത്തിൽ ഒന്നാം തരം മുതൽ അഞ്ചാം തരം വരെ ക്ലാസ്സുകൾ.
ഭൗതികസൗകര്യങ്ങൾ
ഒൻപതുക്ലാസ്സ് മുറികൾക്കു പുറമെ ഓഫീസ് റൂം,അടുക്കള,കുട്ടികൾക്കും അധ്യാപകർക്കും പ്രത്യേകം ടോയ്ലറ്റുകൾ,വിശാലമായ കളിസ്ഥലം. പ്ലാസ്റ്റിക്ക് കവർ വിമുക്ത കാംപസ്.
പാഠ്യേതര പ്രവർത്തനങ്ങൾ
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ക്ലബ്ബ് പ്രവർത്തനങ്ങൾ.
- പരിസ്ഥിതി സംരക്ഷണ പ്രവർത്തനങ്ങൾ
- സ്കോളർഷിപ്പ് പരിശീലനം
- സ്കൂൾ പച്ചക്കറിത്തോട്ടനിർമാമണം,പരിപാലനം.
മാനേജ്മെന്റ്
സി.ടി.പാറുക്കുട്ടി മാനേജർ
മുൻ സാരഥികൾ
സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ :
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
വഴികാട്ടി
1.മേലെപട്ടാമ്പി വഴി , തെക്കുമുറി , കൊടലൂർ ,ബി കെ എം എൽ പി എസ് കൊടലൂർ . 2.ശങ്കരമംഗലം , കൊടലൂർ റോഡ് 2കി .മി ,ബികെഎം എൽ പി എസ് കൊടലൂർ
വർഗ്ഗങ്ങൾ:
- ഒറ്റപ്പാലം വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- ഒറ്റപ്പാലം വിദ്യാഭ്യാസ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- പാലക്കാട് റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- പാലക്കാട് റവന്യൂ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- 20624
- 1951ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- പാലക്കാട് റവന്യൂ ജില്ലയിലെ 1 മുതൽ 4 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ചേർക്കാത്ത വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ
- ഭൂപടത്തോടു കൂടിയ താളുകൾ