ബി കെ എം എൽ പി സ്കൂൾ കൊടലൂർ

Schoolwiki സംരംഭത്തിൽ നിന്ന്
(20624 എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
Jump to navigation Jump to search
സ്കൂളിനെക്കുറിച്ച്സൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരങ്ങൾ
ബി കെ എം എൽ പി സ്കൂൾ കൊടലൂർ
20624schoolwiki1.jpg
വിലാസം
കൊടലൂർ

കൊടലൂർ
,
മേലേ പട്ടാമ്പി പി.ഒ.
,
679306
സ്ഥാപിതം1951
വിവരങ്ങൾ
ഇമെയിൽbkmlpskodalur@gmail.com
കോഡുകൾ
സ്കൂൾ കോഡ്20624 (സമേതം)
യുഡൈസ് കോഡ്3206110005
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലപാലക്കാട്
വിദ്യാഭ്യാസ ജില്ല ഒറ്റപ്പാലം
ഉപജില്ല പട്ടാമ്പി
ഭരണസംവിധാനം
ലോകസഭാമണ്ഡലംപാലക്കാട്
നിയമസഭാമണ്ഡലംപട്ടാമ്പി
താലൂക്ക്പട്ടാമ്പി
ബ്ലോക്ക് പഞ്ചായത്ത്പട്ടാമ്പി
തദ്ദേശസ്വയംഭരണസ്ഥാപനംപട്ടാമ്പി മുനിസിപ്പാലിറ്റി
വാർഡ്9
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലം1 മുതൽ 4 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ85
പെൺകുട്ടികൾ106
ആകെ വിദ്യാർത്ഥികൾ191
അദ്ധ്യാപകർ10
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികസുധ.സി.ബി
പി.ടി.എ. പ്രസിഡണ്ട്ഹമീദ്
എം.പി.ടി.എ. പ്രസിഡണ്ട്രജനി
അവസാനം തിരുത്തിയത്
09-02-2022Simrajks


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
(?)
എന്റെ നാട്
(?)
നാടോടി വിജ്ഞാനകോശം
(?)
സ്കൂൾ പത്രം
(?)
അക്ഷരവൃക്ഷം
(?)


ചരിത്രം

1951 ൽ മാങ്കോട്ടിൽ കുഞ്ഞികൃഷ്ണനെഴുത്തച്ഛൻ സ്ഥാപിച്ച വിദ്യാലയം. തുടക്കത്തിൽ ഒന്നാം തരം മുതൽ അഞ്ചാം തരം വരെ ക്ലാസ്സുകൾ.

ഭൗതികസൗകര്യങ്ങൾ

ഒൻപതുക്ലാസ്സ് മുറികൾക്കു പുറമെ ഓഫീസ് റൂം,അടുക്കള,കുട്ടികൾക്കും അധ്യാപകർക്കും പ്രത്യേകം ടോയ്ലറ്റുകൾ,വിശാലമായ കളിസ്ഥലം. പ്ലാസ്റ്റിക്ക് കവർ വിമുക്ത കാംപസ്.

പാഠ്യേതര പ്രവർത്തനങ്ങൾ

  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവർത്തനങ്ങൾ.
  • പരിസ്ഥിതി സംരക്ഷണ പ്രവർത്തനങ്ങൾ
  • സ്കോളർഷിപ്പ് പരിശീലനം
  • സ്കൂൾ പച്ചക്കറിത്തോട്ടനിർമാമണം,പരിപാലനം.

മാനേജ്മെന്റ്

സി.ടി.പാറുക്കുട്ടി മാനേജർ

മുൻ സാരഥികൾ

സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ :


പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

വഴികാട്ടി

1.മേലെപട്ടാമ്പി  വഴി , തെക്കുമുറി , കൊടലൂർ ,ബി കെ എം എൽ പി എസ് കൊടലൂർ . 2.ശങ്കരമംഗലം , കൊടലൂർ  റോഡ്  2കി .മി  ,ബികെഎം എൽ പി എസ്  കൊടലൂർ

Loading map...