ഉള്ളടക്കത്തിലേക്ക് പോവുക

"കിളിരൂർ ഗവ: യു.പി.എസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
33204 (സംവാദം | സംഭാവനകൾ)
33204 (സംവാദം | സംഭാവനകൾ)
വരി 72: വരി 72:


==നേട്ടങ്ങൾ==
==നേട്ടങ്ങൾ==
*2016- കോട്ടയം ബെസ്റ്റ് മികച്ച യു.പി സ്കൂളിന്  ഉള്ള അവാർഡ്.
*2016- കോട്ടയം ബെസ്റ്റ് മികച്ച യു.പി സ്കൂളിന്  ഉള്ള അവാർഡ്. [[കിളിരൂർ ഗവ: യു.പി.എസ്/അംഗീകാരങ്ങൾ|തുടർന്ന് വായിക്കുക]]
* മാതൃഭൂമി സീഡ് - കോട്ടയം ജില്ലയിലെ മികച്ച ഹരിതവിദ്യാലയ അവാർഡ് 2018-19
* മാതൃഭൂമി സീഡ് - കോട്ടയം ജില്ലയിലെ മികച്ച ഹരിതവിദ്യാലയ അവാർഡ് 2018-19
* വിദ്യാരംഗം കലാസാഹിത്യവേദി സബ്ജില്ല-ജില്ലാതല മത്സരങ്ങളിൽ കുട്ടികൾ പങ്കെടുത്ത് സമ്മാനങ്ങൾ നേടി
* വിദ്യാരംഗം കലാസാഹിത്യവേദി സബ്ജില്ല-ജില്ലാതല മത്സരങ്ങളിൽ കുട്ടികൾ പങ്കെടുത്ത് സമ്മാനങ്ങൾ നേടി

14:37, 9 ഫെബ്രുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം

	
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

കോട്ടയം ജില്ലയിലെ കോട്ടയം വിദ്യാഭ്യാസ ജില്ലയിൽ കോട്ടയം വെസ്റ്റ് ഉപജില്ലയിലെ കിളിരൂർ സ്ഥലത്തുള്ള ഒരു സർക്കാർ വിദ്യാലയമാണ് ഇത്

കിളിരൂർ ഗവ: യു.പി.എസ്
വിലാസം
കിളിരൂർ

കിളിരൂർ നോർത്ത് പി.ഒ.
,
686022
,
കോട്ടയം ജില്ല
സ്ഥാപിതം1886
വിവരങ്ങൾ
ഫോൺ0481 2382125
ഇമെയിൽgupskiliroor@gmail.com
കോഡുകൾ
സ്കൂൾ കോഡ്33204 (സമേതം)
യുഡൈസ് കോഡ്32100700801
വിക്കിഡാറ്റQ87660330
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകോട്ടയം
വിദ്യാഭ്യാസ ജില്ല കോട്ടയം
ഉപജില്ല കോട്ടയം വെസ്റ്റ്
ഭരണസംവിധാനം
ലോകസഭാമണ്ഡലംകോട്ടയം
നിയമസഭാമണ്ഡലംഏറ്റുമാനൂർ
താലൂക്ക്കോട്ടയം
ബ്ലോക്ക് പഞ്ചായത്ത്ഏറ്റുമാനൂർ
തദ്ദേശസ്വയംഭരണസ്ഥാപനംപഞ്ചായത്ത്
വാർഡ്10
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംസർക്കാർ
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി
സ്കൂൾ തലം1 മുതൽ 7 വരെ
മാദ്ധ്യമംമലയാളം
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ87
പെൺകുട്ടികൾ63
ആകെ വിദ്യാർത്ഥികൾ150
അദ്ധ്യാപകർ9
സ്കൂൾ നേതൃത്വം
വൈസ് പ്രിൻസിപ്പൽരാജി കെ തങ്കപ്പൻ
പ്രധാന അദ്ധ്യാപികരാജി കെ തങ്കപ്പൻ
പി.ടി.എ. പ്രസിഡണ്ട്സുബാഷ് മോഹൻ
എം.പി.ടി.എ. പ്രസിഡണ്ട്നിഷാമോൾ
അവസാനം തിരുത്തിയത്
09-02-202233204


പ്രോജക്ടുകൾ




ചരിത്രം

മദ്ധ്യതിരുവിതാംകൂറിലെ അക്ഷരനഗരി എന്നറിയപ്പെടുന്ന കോട്ടയം പട്ടണത്തിൽ നിന്ന്‌ ഏകദേശം അഞ്ച്‌ കിലോമിറ്റർ അകലെയായി കിളിരൂർ ഗവണ് മെന്റ്‌ യു. പി. സ്‌കൂൾ സ്ഥിതിചെയ്യുന്നു. 1886-ൽ തിരുവാർപ്പ്‌ ഗ്രാമപഞ്ചായത്തിൽ ഉൾപ്പെടുന്ന കിളിരൂർ ഗ്രാമത്തിൽ അന്ന്‌ പ്രമാണിമാരായിരുന്ന മഹത് വ്യക്തികളുടെ ശ്രമഫലമായി ഈ സ്‌കൂൾ പടുത്തുയർത്തപ്പെട്ടു. ആദ്യകാലത്ത്‌ .....തുടർന്ന് വായിക്കുക

ഭൗതികസൗകര്യങ്ങൾ

ലൈബ്രറി,വായനാ മുറി,സ്കൂൾ ഗ്രൗണ്ട്,സയൻസ് ലാബ്,ഐടി ലാബ് തുടങ്ങി. സൗകര്യങ്ങൾ ലഭ്യമാണ്. തുടർന്ന് വായിക്കുക

പാഠ്യേതര പ്രവർത്തനങ്ങൾ

ഒരു വട്ടം കൂടി,ജൈവ കൃഷി,വിദ്യാരംഗം കലാസാഹിത്യ വേദി. തുടർന്ന് വായിക്കുക

ക്ലബ് പ്രവർത്തനങ്ങൾ

ശാസ്ത്രക്ലബ്,ഗണിതശാസ്ത്രക്ലബ്,സാമൂഹ്യശാസ്ത്രക്ലബ്,പരിസ്ഥിതി ക്ലബ്ബ്,സ്മാർട്ട് എനർജി പ്രോഗ്രാം, തുടർന്ന് വായിക്കുക

നേട്ടങ്ങൾ

  • 2016- കോട്ടയം ബെസ്റ്റ് മികച്ച യു.പി സ്കൂളിന് ഉള്ള അവാർഡ്. തുടർന്ന് വായിക്കുക
  • മാതൃഭൂമി സീഡ് - കോട്ടയം ജില്ലയിലെ മികച്ച ഹരിതവിദ്യാലയ അവാർഡ് 2018-19
  • വിദ്യാരംഗം കലാസാഹിത്യവേദി സബ്ജില്ല-ജില്ലാതല മത്സരങ്ങളിൽ കുട്ടികൾ പങ്കെടുത്ത് സമ്മാനങ്ങൾ നേടി
  • റവന്യൂ പ്രവർത്തി-പരിചയ കലാ മത്സരങ്ങളിൽ കുട്ടികൾ സമ്മാനങ്ങൾ നേടി
  • ഇൻസ്പെയർ അവാർഡ് രണ്ടു തവണ നേടി
  • വൃത്തിയുള്ള മുറ്റം - ബ്ലോക്ക് തല മത്സരത്തിൽ പ്ലാസ്റ്റിക് വിമുക്ത വിദ്യാലയത്തിനുള്ള അവാർഡ് ലഭിച്ചു
  • 1966 ൽ രാഷ്ട്രപതിയുടെ ധീരതയ്ക്കുള്ള അവാർഡ് നേടിയ അബ്ദുൽ റഷീദിനെ ആദരിച്ചു
  • പൂർവ അധ്യാപകരെ 2015 പൂർവ്വ വിദ്യാർത്ഥികളുടെ നേതൃത്വത്തിൽ ആദരിച്ചു
  • ഏറ്റവും കൂടുതൽ ഭിന്നശേഷി വിദ്യാർഥികൾ പഠിക്കുന്ന വിദ്യാലയം

ജീവനക്കാർ

അധ്യാപകർ

  1. രാജി കെ തങ്കപ്പൻ
  2. റോഷില ആർ
  3. അബിമോൾ കുരിയാക്കോസ്
  4. ഷാഹിന കെ അബ്ദുൽ ഖാദർ
  5. ഷെറിൻ സുലെ
  6. അനുമോദ് കെ എസ്
  7. സവിത എസ്
  8. റഷീദ് എം എ
  9. മഹേശ്വരിഅമ്മ

അനധ്യാപകർ

  1. നിഷാമോൾ വി

മുൻ പ്രധാനാധ്യാപകർ

  • 2017-> ശ്രീമതി. രാജി കെ തങ്കപ്പൻ
  • 2016-17 ->ശ്രീ. സണ്ണി എം എ
  • 2015-16 ->ശ്രീ. എൻ മായ
  • 2014-15 ->ശ്രീ. ജ്യോതി കെ എ
  • 2003-13 ->എം കെ ജഗദമ്മ
  • 1885-ഇട്ടി എം ജോൺ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

  1. കിളിരൂർ രാധാകൃഷ്ണൻ- സാഹിത്യം
  2. അബ്ദുൽ റഷീദ് - രാഷ്ട്രപതിയുടെ അവാർഡ് ജേതാവ്
  3. ഷെറഫ് പി ഹംസ - ഡെപ്യൂട്ടി കളക്ടർ

പൊതു വിദ്യാഭ്യാസ സംരക്ഷണ യഞ്ജം 2017

വഴികാട്ടി

കോട്ടയം കുമരകം റോഡിൽ ഇല്ലിക്കൽ ജംഗ്ഷനിൽ നിന്നും ഒരു കിലോമീറ്റർ അകലെയായി സ്ഥിതിചെയ്യുന്നു. കോട്ടയം തിരുവാർപ്പ് റോഡിൽ ഇല്ലിക്കൽ നിന്നും ഒരു കിലോമീറ്റർ അകലെയായി സ്ഥിതിചെയ്യുന്നു

{{#multimaps:9.584876, 76.487973| width=500px | zoom=16 }}

"https://schoolwiki.in/index.php?title=കിളിരൂർ_ഗവ:_യു.പി.എസ്&oldid=1632788" എന്ന താളിൽനിന്ന് ശേഖരിച്ചത്