"എസ്.എസ്.യു.പി സ്കൂൾ തൊടുപുഴ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
|||
| വരി 119: | വരി 119: | ||
==പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ== | ==പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ== | ||
{| class="wikitable" | |||
|+ Caption text | |||
|- | |||
! തലക്കുറി എഴുത്ത് !! തലക്കുറി എഴുത്ത് !! തലക്കുറി എഴുത്ത് !! തലക്കുറി എഴുത്ത് !! തലക്കുറി എഴുത്ത് | |||
|- | |||
| കളത്തിലെ എഴുത്ത് || കളത്തിലെ എഴുത്ത് || കളത്തിലെ എഴുത്ത് || കളത്തിലെ എഴുത്ത് || കളത്തിലെ എഴുത്ത് | |||
|- | |||
| കളത്തിലെ എഴുത്ത് || കളത്തിലെ എഴുത്ത് || കളത്തിലെ എഴുത്ത് || കളത്തിലെ എഴുത്ത് || കളത്തിലെ എഴുത്ത് | |||
|- | |||
| കളത്തിലെ എഴുത്ത് || കളത്തിലെ എഴുത്ത് || കളത്തിലെ എഴുത്ത് || കളത്തിലെ എഴുത്ത് || കളത്തിലെ എഴുത്ത് | |||
|} | |||
==നേട്ടങ്ങൾ, അവാർഡുകൾ.== | ==നേട്ടങ്ങൾ, അവാർഡുകൾ.== | ||
23:17, 8 ഫെബ്രുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
ssups thodupuzha
| സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |

തൊടുപുഴ സെന്റ് സെബാസ്റ്റ്യൻസ് യു പി സ്കൂൾ കോതമംഗലം രൂപതയുടെ കോർപ്പറേറ്റ് വിദ്യാഭ്യാസ ഏജൻസിയുടെ കീഴിലുള്ള എയ്ഡഡ് യു പി സ്കൂളാണ്. ഇടുക്കി ജില്ലയിലെ മികച്ച സ്കൂളുകളിലൊന്നായ സെന്റ് സെബാസ്റ്റ്യൻസ് യുപി സ്കൂൾ തൊടുപുഴ നഗരത്തിന്റെ ഹൃദയഭാഗത്തായി സ്ഥിതി ചെയ്യുന്നു. വിശുദ്ധ സെബസ്ത്യാനോസിന്റെ നാമധേയത്തിലുള്ള ദേവാലയത്തിന്റെ തണലിൽ കുടികൊള്ളുന്ന ഈ വിദ്യാലയം തൊടുപുഴയിലെയും പ്രാന്തപ്രദേശങ്ങളിലെയും ആയിരക്കണക്കിന് ആളുകളുടെ മാതൃവിദ്യാലയമാണ്. തൊടുപുഴ മുനിസിപ്പൽ ബസ് സ്റ്റാൻറ്റിനോട് ചേർന്നു സ്ഥിതി ചെയ്യുന്ന ഈ വിദ്യാലയം പഴമയുടെ പ്രൗഢി കൂടിയാണ്.
| എസ്.എസ്.യു.പി സ്കൂൾ തൊടുപുഴ | |
|---|---|
| വിലാസം | |
തൊടുപുഴ തൊടുപുഴ പി.ഒ. , ഇടുക്കി ജില്ല 685584 , ഇടുക്കി ജില്ല | |
| സ്ഥാപിതം | 1952 |
| വിവരങ്ങൾ | |
| ഫോൺ | 04862 220570 |
| ഇമെയിൽ | ssupsthodupuzha@gmail.com |
| കോഡുകൾ | |
| സ്കൂൾ കോഡ് | 29359 (സമേതം) |
| യുഡൈസ് കോഡ് | 32090701008 |
| വിദ്യാഭ്യാസ ഭരണസംവിധാനം | |
| റവന്യൂ ജില്ല | ഇടുക്കി |
| വിദ്യാഭ്യാസ ജില്ല | തൊടുപുഴ |
| ഉപജില്ല | തൊടുപുഴ |
| ഭരണസംവിധാനം | |
| ലോകസഭാമണ്ഡലം | ഇടുക്കി |
| നിയമസഭാമണ്ഡലം | തൊടുപുഴ |
| താലൂക്ക് | തൊടുപുഴ |
| ബ്ലോക്ക് പഞ്ചായത്ത് | തൊടുപുഴ |
| തദ്ദേശസ്വയംഭരണസ്ഥാപനം | തൊടുപുഴ മുനിസിപ്പാലിറ്റി |
| വാർഡ് | 28 |
| സ്കൂൾ ഭരണ വിഭാഗം | |
| സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
| സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
| പഠന വിഭാഗങ്ങൾ | എൽ.പി യു.പി |
| സ്കൂൾ തലം | 1 മുതൽ 7 വരെ |
| മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
| സ്ഥിതിവിവരക്കണക്ക് | |
| ആകെ വിദ്യാർത്ഥികൾ | 690 |
| അദ്ധ്യാപകർ | 24 |
| സ്കൂൾ നേതൃത്വം | |
| പ്രധാന അദ്ധ്യാപകൻ | ജോസഫ് റ്റി. എൽ. |
| പി.ടി.എ. പ്രസിഡണ്ട് | പ്രിൻസ് അഗസ്റ്റ്യൻ |
| എം.പി.ടി.എ. പ്രസിഡണ്ട് | ഡിംപിൾ വിനോദ് |
| അവസാനം തിരുത്തിയത് | |
| 08-02-2022 | 29359 |
| പ്രോജക്ടുകൾ | |||||||||
|---|---|---|---|---|---|---|---|---|---|
| (സഹായം) | |||||||||
| (സഹായം) | |||||||||
| (സഹായം) | |||||||||
| (സഹായം) | |||||||||
| (സഹായം) | |||||||||
| (സഹായം) | |||||||||
| (സഹായം?) | |||||||||
| (സഹായം) | |||||||||
| (സഹായം)
| |||||||||
|
ചരിത്രം
തൊടുപുഴയിലേയും സമീപപ്രദേശങ്ങളിലേയും കുട്ടികൾക്കു പ്രാഥമിക വിദ്യാഭ്യാസ സൗകര്യം ഏർപ്പെടുത്തുന്നതിന് ലക്ഷ്യമിട്ട് 1952 ൽ പ്രവർത്തനമാരംഭിച്ചതാണ് സെൻ്റ് സെബാസ്റ്റ്യൻസ് യു പി സ്കൂൾ. കോതമംഗലം രൂപത വിദ്യാഭ്യാസ ഏജൻസിയുടെ കീഴിൽ പ്രവർത്തിക്കുന്ന ഈ വിദ്യാലയം ശ്രദ്ധേയമായ ഒട്ടേറെ നേട്ടങ്ങൾ പോയ വർഷങ്ങളിൽ നേടിയിട്ടുണ്ട്. കൂടുതൽ വായിക്കാം
ഭൗതികസൗകര്യങ്ങൾ
തൊടുപുഴ പ്രൈവറ്റ് ബസ് സ്റ്റാൻഡിനോട് ചേർന്ന് നഗര ഹൃദയത്തിൽ സ്ഥിതി ചെയ്യുന്ന ഈ വിദ്യാലയം അതിന്റെ പഴമ നഷ്ടപ്പെടുത്താതെ കാത്തു സൂക്ഷിക്കുന്നതും എന്നാൽ സ്മാർട്ട് ക്ലാസ് റൂമുകളുടെ കൂടിയതുമാണ്. ഒരു ഏക്കർ വിസ്തൃതിയിൽ വിശാലമായ സ്കൂൾ ഗ്രൗണ്ടും , തണൽ മരങ്ങൾക്കു കീഴിലുള്ള ട്രീ പാർക്കും, വിശാലമായ കമ്പ്യൂട്ടർ ലാബും, 1500 ഓളം പുസ്തകങ്ങൾ ഉള്ള മികച്ച ലൈബ്രറിയും, സയൻസ് ലാബുമെല്ലാം കുട്ടികളുടെ പഠന പ്രവർത്തനത്തിന് അനുകൂലമായ ഘടകങ്ങളാണ്. കൂടുതൽ വായിക്കാം
പാഠ്യേതര പ്രവർത്തനങ്ങൾ
മുൻ സാരഥികൾ
| ക്രമനമ്പർ | പേര് | കാലഘട്ടം | |
|---|---|---|---|
| 1 | Fr.പോൾ ചിറമേൽ | (01/07/1951 - 31/05/1952 ) | |
| 2 | Fr.ജോസഫ് താഴത്തു വീടിൽ | 01/06/1952 - 31/05/953 | |
| 3 | Fr.ജോസഫ് മണവാളൻ | 01/06/1953 - 30/11-/956 | |
| 4 | ശ്രീ എ. ചാണ്ടി | 01/12-/956 - 31/03/967 | |
| 5 | ശ്രീ സി.ദേവസ്യ | 01/04/1967 - 03/05/1970 | |
| 6 | ശ്രീ കെ.കെ ജോസഫ് | 04/05/1970 - 31/03/985 | |
| 7 | ശ്രീ സി.വി.ജോർജ് | 01/04/1985 - 31/03/1988 | |
| 8 | ശ്രീ കെ.വി.ജോണ് | 01/05/1988 - 31/03/1993 | |
| 9 | ശ്രീ റ്റി.സി.ലൂക്ക | 01/04/1993 - 31/05/1999 | |
| 10 | ശ്രീ എ.ൻ.എ ജയിംസ് | 01/06/1999 - 31/03/2000 | |
| 11 | Sr. ഡാൻസി പി ജെ S H | 01/04/2000 - 31/03/2007 | |
| 12 | Sr. ആൻസലറ്റ് S H | 01/04/2007 - 31/03/2014 | |
| 13 | ശ്രീ ദേവസ്യാച്ചൻ പി എം | 01/04/2014 - 31/03/2017 | |
| 14 | ശ്രീ ജയ്സൺ ജോർജ് | 01/04/2017 - 31/03/2020 | |
| 15 | ശ്രീ റ്റി എൽ ജോസഫ് | 01/04/2020 - ഇപ്പോൾ വരെ |
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
| തലക്കുറി എഴുത്ത് | തലക്കുറി എഴുത്ത് | തലക്കുറി എഴുത്ത് | തലക്കുറി എഴുത്ത് | തലക്കുറി എഴുത്ത് |
|---|---|---|---|---|
| കളത്തിലെ എഴുത്ത് | കളത്തിലെ എഴുത്ത് | കളത്തിലെ എഴുത്ത് | കളത്തിലെ എഴുത്ത് | കളത്തിലെ എഴുത്ത് |
| കളത്തിലെ എഴുത്ത് | കളത്തിലെ എഴുത്ത് | കളത്തിലെ എഴുത്ത് | കളത്തിലെ എഴുത്ത് | കളത്തിലെ എഴുത്ത് |
| കളത്തിലെ എഴുത്ത് | കളത്തിലെ എഴുത്ത് | കളത്തിലെ എഴുത്ത് | കളത്തിലെ എഴുത്ത് | കളത്തിലെ എഴുത്ത് |
നേട്ടങ്ങൾ, അവാർഡുകൾ.
സബ് ജില്ലാ കലോത്സവ വേദികളിലെ നിത്യവിസ്മയമാണ് സെന്റ് സെബാസ്റ്റ്യൻസ് യു പി സ്കൂൾ തൊടുപുഴ. ജനറൽ വിഭാഗത്തിലും സംസ്കൃത കലോത്സവത്തിലും അറബി കലോത്സവത്തിലും കുട്ടികൾ എന്നും മിന്നും പ്രകടനമാണ് കാഴ്ച വച്ചിട്ടുള്ളു. ഓവറോൾ ഒന്നാം സ്ഥാനത്തിൽ കുറഞ്ഞതൊന്നും സ്വപ്നം കാണാത്ത കുട്ടികളും അധ്യാപകരും ആണ് ഈ വിജയത്തിന് പിന്നിൽ. സബ് ജില്ലാ കായിക മത്സരങ്ങളിലും ഈ സ്കൂളിലെ കുഞ്ഞു കായികതാരങ്ങൾ എന്നും വിജയശ്രീലാളിതരായി മാത്രമേ തിരിച്ചെത്താറുള്ളു. സബ് ജില്ലാ ശാസ്ത്ര, സാമൂഹ്യ ശാസ്ത്ര, ഗണിത, വർക്ക് എക്സ്പീരിയൻസ് , ഐടി മേളകളിലെ കുട്ടികളുടെ തിളക്കമാർന്ന വിജയം ഈ സ്കൂളിലെ പഠനപ്രവർത്തനങ്ങളുടെ ഫലപ്രാപ്തിയെ കൂടിയാണ് വിളിച്ചറിയിക്കുന്നത്. ജില്ലാ സംസ്കൃത കലോത്സവത്തിലെ വിജയങ്ങളും സ്കൂളിൻറെ വിജയ കിരീടത്തിലെ പൊൻ തൂവലുകളാണ്. ഏറ്റവും മികച്ച സംസ്കൃത നാടകങ്ങൾ സ്റ്റേജിൽ അവതരിപ്പിക്കുവാൻ കുട്ടികളെ സഹായിച്ചിരുന്ന മൺമറഞ്ഞ കലാകാരൻ ജോൺസൺ വെളളാപ്പുഴയെ നന്ദിയോടെ സ്മരിക്കുന്നു. കൂടുതൽ വായിക്കാം
വഴികാട്ടി
{{#multimaps:9.894730231266678,76.70814196344968|zoom=16}}
Follow us on Facebook
https://www.facebook.com/ssupschoolthodupuzha
- തൊടുപുഴ വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- തൊടുപുഴ വിദ്യാഭ്യാസ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- ഇടുക്കി റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- ഇടുക്കി റവന്യൂ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- 29359
- 1952ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- ഇടുക്കി റവന്യൂ ജില്ലയിലെ 1 മുതൽ 7 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- തൊടുപുഴ ഉപജില്ലയിലെ വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ചേർക്കാത്ത വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ