ഉള്ളടക്കത്തിലേക്ക് പോവുക

"കുറുമ്പനാടം എച്ച് എഫ് എൽ പി എസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
33347 (സംവാദം | സംഭാവനകൾ)
33347 (സംവാദം | സംഭാവനകൾ)
No edit summary
വരി 93: വരി 93:


=='''വഴികാട്ടി'''==
=='''വഴികാട്ടി'''==
{{#multimaps:9.502309 ,76.599244| width=800px | zoom=16 }}
'''ചങ്ങനാശ്ശേരി പ്രൈവറ്റ് ബസ് സ്റ്റാൻഡിൽ നിന്നും ബസ് / ഓട്ടോ മാർഗ്ഗം എത്താം.(പത്ത് കിലോമീറ്റർ)'''
 
'''കറുകച്ചാൽ പ്രൈവറ്റ് ബസ് സ്റ്റാൻഡിൽ നിന്നും ബസ് / ഓട്ടോ മാർഗ്ഗം എത്താം (എട്ട് കിലോമീറ്റർ)'''
 
'''തോട്ടയ്ക്കാട് കവലയിൽ നിന്നും ബസ് / ഓട്ടോ മാർഗ്ഗം എത്താം (നാല് കിലോമീറ്റർ)'''{{#multimaps:9.502309 ,76.599244| width=800px | zoom=16 }}

09:40, 9 ഫെബ്രുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
കുറുമ്പനാടം എച്ച് എഫ് എൽ പി എസ്
വിലാസം
കുറുമ്പനാടം

കുറുമ്പനാടം പി.ഒ.
,
686536
,
കോട്ടയം ജില്ല
സ്ഥാപിതം1930
വിവരങ്ങൾ
ഫോൺ0481 2471098
ഇമെയിൽholyfamilylps1960@gmail.com
കോഡുകൾ
സ്കൂൾ കോഡ്33347 (സമേതം)
യുഡൈസ് കോഡ്32100100504
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകോട്ടയം
വിദ്യാഭ്യാസ ജില്ല കോട്ടയം
ഉപജില്ല ചങ്ങനാശ്ശേരി
ഭരണസംവിധാനം
ലോകസഭാമണ്ഡലംമാവേലിക്കര
നിയമസഭാമണ്ഡലംചങ്ങനാശ്ശേരി
താലൂക്ക്ചങ്ങനാശ്ശേരി
ബ്ലോക്ക് പഞ്ചായത്ത്മാടപ്പള്ളി
തദ്ദേശസ്വയംഭരണസ്ഥാപനംപഞ്ചായത്ത്
വാർഡ്5
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലം1 മുതൽ 4 വരെ
മാദ്ധ്യമംമലയാളം
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ63
പെൺകുട്ടികൾ22
ആകെ വിദ്യാർത്ഥികൾ85
അദ്ധ്യാപകർ4
സ്കൂൾ നേതൃത്വം
വൈസ് പ്രിൻസിപ്പൽസുജാമോൾ മാത്യു
പ്രധാന അദ്ധ്യാപികസുജാമോൾ മാത്യു
പി.ടി.എ. പ്രസിഡണ്ട്റോബിൻ ജോസഫ്
എം.പി.ടി.എ. പ്രസിഡണ്ട്രഞ്ജിനി പ്രതീഷ്
അവസാനം തിരുത്തിയത്
09-02-202233347


പ്രോജക്ടുകൾ





കോട്ടയം ജില്ലയിലെ കോട്ടയം വിദ്യാഭ്യാസ ജില്ലയിൽ ചങ്ങനാശ്ശേരി ഉപജില്ലയിലെ  പുളിയാംക്കുന്ന് സ്ഥലത്തുള്ള ഒരു അംഗീകൃത എയ്ഡഡ് വിദ്യാലയമാണ് ഹോളി ഫാമിലി എൽ പി സ്കൂൾ.ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.

ചരിത്രം

    മാടപ്പള്ളി പഞ്ചായത്തിൽ  പുളിയംകുന്നിൽ 1930ൽ ആണ് ഈ വിദ്യാലയം സ്ഥാപിതമായത്. മാർത്തോമാ ദാസ സംഘത്തിൻഡ് നേതൃത്വത്തിൽ സ്കൂൾ തുടങ്ങാൻ കാരണഭൂതൻ ബഹുമാനപ്പെട്ട തോട്ടശ്ശേരിൽ അച്ഛനാണ്.ഈ സ്കൂൾ തുടങ്ങുവാൻ  വേണ്ടി സൗജന്യമായി സ്ഥലം നൽകിയത് നാഗപ്പറമ്പിൽ ജോസഫ് സർ ആണ് .1930 ൽ 1-ാംക്ലാസ് ആരംഭിച്ചു.സ്കൂളിലെ ആദ്യ പ്രഥമാധ്യാപകൻ ചീരഞ്ചിറ മാവേലിൽ തോമസ് സർ ആണ്.                                                                                                                                        1965മുതൽ കോർപ്പറേറ്റ് മാനേജ്മെൻറ് നേതൃത്വം.ആദ്യകാലമാനേജ്മെന്റ്കുറുമ്പനാടംസെന്റ്.ആൻറണീസ്.1976 മുതൽ കുറുമ്പനാടം അസംപ്ഷൻ ഇടവകയുടെ നേതൃത്വത്തിൽ സ്കൂളിലെ പ്രവർത്തനങ്ങൾ.2005-ൽ പ്ലാറ്റിനം ജൂബിലി ആഘോഷത്തിന്റെ ഭാഗമായി ജൂബിലി മെമ്മോറിയൽ ബിൽഡിംഗ് നിർമ്മിച്ചു.    
    2006 ൽ കമ്പ്യൂട്ടർലാബ്ഉദ്ഘാടനംചെയ്തു.9/1/2009 പുതിയ കെട്ടിടത്തിന്റെ ഉദ്ഘാടനം കർമ്മം നടന്നു.2009-ൽ പ്രീ പ്രൈമറിയ്ക്ക് ഗവൺമെന്റ് അംഗീകാരം ലഭിച്ചു.              
             അഭിവന്ദ്യ മാർ. ജോസഫ് പൗവത്തിൽ തിരുമേനി ഉൾപ്പടെ നിരവധി പ്രശസ്തരും പ്രഗത്ഭരുമായ  വെക്തികൾക് ഈ കലാലയം ജന്മം നൽകിയിട്ടുണ്ട്.
            അറിവിനും അവബോധത്തിനും സ്വഭാവരൂപീകരണത്തിനും പ്രാധാന്യം കൊടുത്തുകൊണ്ട് വിഷയാധിഷ്ഠിതമായി മൂല്യബോധം ഊട്ടിയുറപ്പിക്കുവാൻ സഹായിക്കുന്ന പഠന പ്രവർത്തനങ്ങൾ നടത്തിവരുന്ന സ്ഥാപനമാണിത്. കുട്ടികളുടെ വിവിധങ്ങളായ കഴിവുകൾ വികസിപ്പിക്കാൻ ആവശ്യമായ പരിശീലനങ്ങൾ ഇവിടെ നൽകി വരുന്നു.തുടർന്ന് വായിക്കുക

ഭൗതികസൗകര്യങ്ങൾ

  • ജൈവകൃഷി
  • ശലഭോദ്യാനം
  • സ്മാർട്ട് ക്ലാസ്സ്‌റൂം
  • പഠനമുറി


പാഠ്യേതര പ്രവർത്തനങ്ങൾ

  • ശുചിത്വ ക്ലബ്ബ്‌
  • നേച്ചർ ക്ലബ്
  • ഗണിത ക്ലബ്ബ്

പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്‌ജം

വഴികാട്ടി

ചങ്ങനാശ്ശേരി പ്രൈവറ്റ് ബസ് സ്റ്റാൻഡിൽ നിന്നും ബസ് / ഓട്ടോ മാർഗ്ഗം എത്താം.(പത്ത് കിലോമീറ്റർ)

കറുകച്ചാൽ പ്രൈവറ്റ് ബസ് സ്റ്റാൻഡിൽ നിന്നും ബസ് / ഓട്ടോ മാർഗ്ഗം എത്താം (എട്ട് കിലോമീറ്റർ)

തോട്ടയ്ക്കാട് കവലയിൽ നിന്നും ബസ് / ഓട്ടോ മാർഗ്ഗം എത്താം (നാല് കിലോമീറ്റർ){{#multimaps:9.502309 ,76.599244| width=800px | zoom=16 }}