"ജി എൽ പി എസ് പയിങ്ങാട്ടിരി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 63: വരി 63:
[[വയനാട്]] ജില്ലയിലെ  [[വയനാട്/എഇഒ മാനന്തവാടി|മാനന്തവാടി ഉപജില്ലയിൽ]] ''പയിങ്ങാട്ടിരി'' എന്ന സ്ഥലത്ത് സ്ഥിതിചെയ്യുന്ന ഒരു സർക്കാർ  എൽ.പി വിദ്യാലയമാണ് '''ജി എൽ പി എസ് പയിങ്ങാട്ടേരി '''. ഇവിടെ 54 ആൺ കുട്ടികളും 51 പെൺകുട്ടികളും അടക്കം 105 വിദ്യാർത്ഥികൾ പഠിക്കുന്നുണ്ട്.

== ചരിത്രം ==
== ചരിത്രം ==
            എടവക ഗ്രാമ പഞ്ചായത്തിലെ നല്ലൂർനാട് വില്ലേജിൽ പയിങ്ങാട്ടിരി ഗ്രാമത്തിൻറെ  തിലകക്കുറിയാണ് ഞങ്ങളുടെ വിദ്യാലയം. പഞ്ചായത്തിലെ ആറാം വാർഡിലെ ഏക വിദ്യാലയമാണിത്.

1908 ൽ ബ്രിട്ടിഷുകാരുടെ ഭരണകാലത്ത് പയിങ്ങാട്ടിരി ഗ്രാമത്തിലെ പെൺകുട്ടികൾക്ക്  വേണ്ടിയാണ് ഈ വിദ്യാലയം സ്ഥാപിതമായത്. അക്കാലത്ത് പെൺകുട്ടികൾക്ക്  വിദ്യാലയത്തിൽ  ചേർന്ൻ ‍ പഠിക്കാനുള്ള അവസരമുണ്ടായിരുന്നില്ല. അഞ്ചാം ക്ലാസ്സ്‌ വരെയെങ്കിലും പെൺകുട്ടികൾ  പഠിക്കണമെന്ന താൽപര്യത്തോടെയാണ് വിദ്യാലയം ആരംഭിച്ചത്. മലബാർ ബോർഡ് ഗേൾസ് സ്കൂൾ എന്നായിരുന്നു വിദ്യാലയത്തിൻറെ അന്നത്തെ പേര്.[[ജി എൽ പി എസ് പയിങ്ങാട്ടിരി/ചരിത്രം|കൂടുതൽ വായിക്കാം.]]

== ഭൗതികസൗകര്യങ്ങൾ ==
== ഭൗതികസൗകര്യങ്ങൾ ==
ഭൗതിക സാഹചര്യങ്ങൾ വളരെ കുറവായിരുന്ന വിദ്യാലയത്തിൽ 1995 മുതലുള്ള പിടിഎ കമ്മിറ്റികൾ ഉണർന്നു  പ്രവർത്തിച്ചതിൻറെ ഫലമായി സൗകര്യങ്ങൾ വർദ്ധിപ്പിക്കാൻ  കഴിഞ്ഞു . ഇപ്പോൾ DPEP building 1, എം.പി  ശ്രീ:എ.പി അബ്ദുള്ളക്കുട്ടിയുടെ പ്രാദേശിക വികസന ഫണ്ട് ഉപയോഗിച്ച് 2 ക്ലാസ് മുറികൾ,BRGF ഫണ്ട് ഉപയോഗിച്ച് 2 ക്ലാസ്സ് മുറികൾ ,SSA ഫണ്ട് ഉപയോച്ചു 3 ക്ലാസ് മുറികൾ എന്നിങ്ങനെ 8 ക്ലാസ് മുറികൾ  നിലവിലുണ്ട് .കൂടാതെ TOILET ,കുടിവെള്ള സൗകര്യം നിലവിലുണ്ട്. ചുറ്റുമതിൽ ഈ അധ്യയനവർഷം  ബഹു. എം പി ശ്രീ:എം ഐ ഷാനവാസ്‌ അവർകളുടെ പ്രാദേശിക വികസന ഫണ്ടിൽ നിന്നും ലഭിച്ചു .ഗ്രാമ പഞ്ചായത്തിൽ നിന്നും പാചകപ്പുര,തണൽപ്പുര എന്നിവയും ലഭിച്ചു . കുട്ടികൾക്കുള്ള കളിയൂഞ്ഞാൽ നല്ലൂർനാട് സർവ്വിസ് സഹകരണ ബാങ്കിൽ നിന്നും ലഭിച്ചു.

"https://schoolwiki.in/ജി_എൽ_പി_എസ്_പയിങ്ങാട്ടിരി" എന്ന താളിൽനിന്ന് ശേഖരിച്ചത്