"എ.എം.എൽ..പി.എസ് .മറ്റത്തൂർ നോർത്ത്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
| വരി 118: | വരി 118: | ||
'''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ''' | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ''' | ||
* ഒതുക്കുങ്ങലിൽ നിന്ന് പാണക്കാട് റോഡിലൂടെ മുനമ്പത്ത് എത്തുക. അവിടെ നിന്ന് ഇടത്തോട്ടുള്ള റോഡിലൂടെ ഒരു കിലോമീറ്റർ നേരെ പോവുക. | * ഒതുക്കുങ്ങലിൽ നിന്ന് പാണക്കാട് റോഡിലൂടെ മുനമ്പത്ത് എത്തുക. അവിടെ നിന്ന് ഇടത്തോട്ടുള്ള റോഡിലൂടെ ഒരു കിലോമീറ്റർ നേരെ പോവുക. | ||
* (ആകെ 2.6 കി.മീ) | |||
* കോട്ടക്കൽ നഗരത്തിൽ നിന്നും ഒതുക്കുങ്ങൽ എത്തുക. അവിടെ നിന്ന് പാണക്കാട് റോഡിലൂടെ മുനമ്പത്ത് വഴി സ്‍കൂളിൽ എത്താം (ആകെ 8 | * കോട്ടക്കൽ നഗരത്തിൽ നിന്നും ഒതുക്കുങ്ങൽ എത്തുക. അവിടെ നിന്ന് പാണക്കാട് റോഡിലൂടെ മുനമ്പത്ത് വഴി സ്‍കൂളിൽ എത്താം (ആകെ 8 | ||
കി.മി. ദൂരം). | കി.മി. ദൂരം). | ||
10:39, 7 ഫെബ്രുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
| സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
| എ.എം.എൽ..പി.എസ് .മറ്റത്തൂർ നോർത്ത് | |
|---|---|
| വിലാസം | |
മറ്റത്തൂർ മറ്റത്തൂർ പി.ഒ. , 676528 , മലപ്പുറം ജില്ല | |
| സ്ഥാപിതം | 01 - 01 - 1920 |
| വിവരങ്ങൾ | |
| ഫോൺ | 0483 2838922 |
| ഇമെയിൽ | amlpsmattathurnorth@gmail.com |
| കോഡുകൾ | |
| സ്കൂൾ കോഡ് | 19832 (സമേതം) |
| യുഡൈസ് കോഡ് | 32051300302 |
| വിക്കിഡാറ്റ | Q64563751 |
| വിദ്യാഭ്യാസ ഭരണസംവിധാനം | |
| റവന്യൂ ജില്ല | മലപ്പുറം |
| വിദ്യാഭ്യാസ ജില്ല | തിരൂരങ്ങാടി |
| ഉപജില്ല | വേങ്ങര |
| ഭരണസംവിധാനം | |
| ലോകസഭാമണ്ഡലം | മലപ്പുറം |
| നിയമസഭാമണ്ഡലം | വേങ്ങര |
| താലൂക്ക് | തിരൂരങ്ങാടി |
| ബ്ലോക്ക് പഞ്ചായത്ത് | മലപ്പുറം |
| തദ്ദേശസ്വയംഭരണസ്ഥാപനം | പഞ്ചായത്ത്,ഒതുക്കുങ്ങൽ, |
| വാർഡ് | 7 |
| സ്കൂൾ ഭരണ വിഭാഗം | |
| സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
| സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
| പഠന വിഭാഗങ്ങൾ | എൽ.പി |
| സ്കൂൾ തലം | 1 മുതൽ 4 വരെ |
| മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
| സ്ഥിതിവിവരക്കണക്ക് | |
| ആൺകുട്ടികൾ | 148 |
| പെൺകുട്ടികൾ | 130 |
| സ്കൂൾ നേതൃത്വം | |
| പ്രധാന അദ്ധ്യാപകൻ | സന്തോഷ് കെ ബി |
| പി.ടി.എ. പ്രസിഡണ്ട് | മൊയ്തീൻ കടമ്പോട്ട് |
| എം.പി.ടി.എ. പ്രസിഡണ്ട് | നജൂബ കാരി |
| അവസാനം തിരുത്തിയത് | |
| 07-02-2022 | 19832 |
| പ്രോജക്ടുകൾ | |||||||||||||
|---|---|---|---|---|---|---|---|---|---|---|---|---|---|
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം)
| |||||||||||||
|
മലപ്പുറം ജില്ലയിലെ തിരൂരങ്ങാടി വിദ്യാഭ്യാസ ജില്ലയിൽ വേങ്ങര ഉപജില്ലയിലെ ഒതുക്കുങ്ങൽ പഞ്ചായത്തിലുള്ള ഒരു എയ്ഡഡ് വിദ്യാലയമാണ് എ.എം.എൽ.പി.സ്‍കൂൾ മറ്റത്തൂർ നോർത്ത്. 1920 ലാണ് ഈ വിദ്യാലയം സ്ഥാപിതമായത്.
ചരിത്രം
സ്വാതന്ത്ര്യത്തിന് 27 വർഷം മുമ്പ് 1920-ലാണ് ഈ വിദ്യാലയം സ്ഥാപിച്ചത്.ബ്രിട്ടീഷ് ഭരണകാലമായ അന്ന് മറ്റത്തൂരിലെ മുനമ്പത്ത്, ഒരു ഏകാധ്യാപക പെൺപള്ളിക്കൂടം പ്രവർത്തിച്ചിരുന്നു . 1919 ആയപ്പോഴേക്കും അതിന്റെ പ്രവർത്തനം നിലച്ചതിനെത്തുടർന്ന് അതിലെ വിദ്യാർത്ഥികളെയും മറ്റത്തൂരങ്ങാടിയിലുണ്ടായിരുന്ന സ്കൂളിലെ വിദ്യാർത്ഥികളെയും ചേർത്ത് 1920-ൽ ആരംഭിച്ചതാണ് മറ്റത്തൂർ നോർത്ത് എ.എം.എൽ.പി.സ്കൂൾ.
ഭൗതികസൗകര്യങ്ങൾ
സ്‍കൂളിൽ കുട്ടികൾക്ക് വേണ്ടി എല്ലാ വിധ സൗകര്യങ്ങളും ഒരുക്കിയിട്ടുണ്ട്. സ്വന്തമായ കെട്ടിടം,സ്മാർട്ട് ക്ലാസ്റൂം,സ്കൂൾ ലൈബ്രറി,ടോയ്‌ലറ്റുകൾ,സ്കൂൾ ബസ് എന്നീ സൗകര്യങ്ങളെല്ലാം സ്‍കൂളിനെ കൂടുതൽ ആകർഷകമാക്കുന്നു.
പാഠ്യേതര പ്രവർത്തനങ്ങൾ
സ്കൂളിലെ വിവിധ പ്രവർത്തനങ്ങൾ അറിയാൻ
ക്ലബ്ബുകൾ
സ്കൂളിലെ വിവിധ ക്ലബ്ബുകൾ
- സയൻസ് ക്ലബ്ബ്
- ഹെൽത്ത് ക്ലബ്ബ്
- പരിസ്ഥിതി ക്ലബ്ബ്
സ്കൂളിന്റെ പ്രധാനാദ്ധ്യാപകർ
| ക്രമ നമ്പർ | പ്രധാനാദ്ധ്യാപകന്റെ
പേര് |
കാലഘട്ടം |
|---|---|---|
| 1 | രായിച്ചൻ മാസ്റ്റർ | |
| 2 | സി.എച്ച്. അഹമ്മദ് മാസ്റ്റർ | |
| 3 | എൻ.മുഹമ്മദ് അസ്‍ലം മാസ്റ്റർ | |
| 4 | കെ.ബി സന്തോഷ് |
ചിത്രശാല
സ്‍കൂൾ പ്രവർത്തനങ്ങളുടെ ഫോട്ടോ ആൽബം കാണാൻ ഇവിടെ ക്ലിക്ക് ചെയ്യുക.
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
- ഒതുക്കുങ്ങലിൽ നിന്ന് പാണക്കാട് റോഡിലൂടെ മുനമ്പത്ത് എത്തുക. അവിടെ നിന്ന് ഇടത്തോട്ടുള്ള റോഡിലൂടെ ഒരു കിലോമീറ്റർ നേരെ പോവുക.
- (ആകെ 2.6 കി.മീ)
- കോട്ടക്കൽ നഗരത്തിൽ നിന്നും ഒതുക്കുങ്ങൽ എത്തുക. അവിടെ നിന്ന് പാണക്കാട് റോഡിലൂടെ മുനമ്പത്ത് വഴി സ്‍കൂളിൽ എത്താം (ആകെ 8
കി.മി. ദൂരം).
- വേങ്ങരയിൽ നിന്ന് പാലാണി, ഇരിങ്ങല്ലൂർ വഴി ഒതുക്കുങ്ങൽ. അവിടെ നിന്ന് പാണക്കാട് റോഡിലൂടെ മുനമ്പത്ത് വഴി സ്‍കൂളിൽ എത്താം
(ആകെ 9.1 കി.മി. ദൂരം).
- മലപ്പുറത്ത് നിന്ന് വടക്കേമണ്ണ വഴി ഒതുക്കുങ്ങൽ. അവിടെ നിന്ന് പാണക്കാട് റോഡിലൂടെ മുനമ്പത്ത് വഴി സ്‍കൂളിൽ എത്താം
(ആകെ 8 കി.മി. ദൂരം).
{{#multimaps: 11°2'2.04"N, 76°1'30.83"E |zoom=18 }}
- ഫലകങ്ങൾ വിളിക്കുമ്പോൾ ചരങ്ങൾ ആവർത്തിച്ചുപയോഗിക്കുന്ന താളുകൾ
- തിരൂരങ്ങാടി വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- തിരൂരങ്ങാടി വിദ്യാഭ്യാസ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- മലപ്പുറം റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- മലപ്പുറം റവന്യൂ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- 19832
- 1920ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- മലപ്പുറം റവന്യൂ ജില്ലയിലെ 1 മുതൽ 4 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വേങ്ങര ഉപജില്ലയിലെ വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ഉള്ള വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ