AMLPS MATTATHUR NORTH

Schoolwiki സംരംഭത്തിൽ നിന്ന്


AMLPS MATTATHUR NORTH
[[Image:{{{സ്കൂള്‍ ചിത്രം}}}|center|320px|സ്കൂള്‍ ചിത്രം]]
സ്ഥാപിതം --{{{സ്ഥാപിതവര്‍ഷം}}}
സ്കൂള്‍ കോഡ് {{{സ്കൂള്‍ കോഡ്}}}
സ്ഥലം കുഴിപ്പുറം
സ്കൂള്‍ വിലാസം {{{സ്കൂള്‍ വിലാസം}}}
പിന്‍ കോഡ് {{{പിന്‍ കോഡ്}}}
സ്കൂള്‍ ഫോണ്‍ {{{സ്കൂള്‍ ഫോണ്‍}}}
സ്കൂള്‍ ഇമെയില്‍ {{{സ്കൂള്‍ ഇമെയില്‍}}}
സ്കൂള്‍ വെബ് സൈറ്റ് {{{സ്കൂള്‍ വെബ് സൈറ്റ്}}}
ഉപ ജില്ല വേങ്ങര
വിദ്യാഭ്യാസ ജില്ല തിരൂർ
റവന്യൂ ജില്ല മലപ്പുറം
ഭരണ വിഭാഗം സർക്കാർ
സ്കൂള്‍ വിഭാഗം {{{സ്കൂള്‍ വിഭാഗം}}}
മാധ്യമം മലയാളം‌
ആണ്‍ കുട്ടികളുടെ എണ്ണം 59
പെണ്‍ കുട്ടികളുടെ എണ്ണം 62
വിദ്യാര്‍ത്ഥികളുടെ എണ്ണം {{{വിദ്യാര്‍ത്ഥികളുടെ എണ്ണം}}}
അദ്ധ്യാപകരുടെ എണ്ണം 5
പ്രധാന അദ്ധ്യാപകന്‍ {{{പ്രധാന അദ്ധ്യാപകന്‍}}}
പി.ടി.ഏ. പ്രസിഡണ്ട് പ്രൊഫ.സി.അഷ്റഫ്
പ്രോജക്ടുകള്‍
ഇ-വിദ്യാരംഗം‌ സഹായം
26/ 09/ 2017 ന് Visbot
ഈ താളില്‍ അവസാനമായി മാറ്റം വരുത്തി
.

മലപ്പുറം ജില്ലയിലെ പറപ്പൂർ പഞ്ചായത്തിലെ ഏക ഗവൺമെന്റ് എൽ.പി.സ്കൂളായ മികച്ച ഭൗതികസൗകര്യങ്ങളുള്ള അക്കാദമികമികവ് പുലർത്തുന്ന ഇരിങ്ങല്ലൂർ ജി.എം.എൽ.പി.സ്കൂൾ പാറമ്മൽ സ്കൂൾ എന്ന പേരിലാണറിയപ്പെട്ടിരുന്നത്.

ചരിത്രം

സ്വാതന്ത്ര്യത്തിന് 30 വർഷം മുമ്പ് 1917-ലാണ് ഈ വിദ്യാലയം സ്ഥാപിച്ചത്.ബ്രിട്ടീഷ് ഭരണകാലമായ അന്ന് ബോർഡ് മാപ്പിള സ്കൂൾ എന്നായിരുന്നു പേര്.കറുമണ്ണിൽ മുഹമ്മദ് ഹാജിയുടെ കെട്ടിടത്തിലായിരുന്നു തുടക്കം. പറപ്പൂർ ഗ്രാമപഞ്ചായത്തിലെ കുഴിപ്പുറം കച്ചേരിപ്പടിയിലാണ് ഈ വിദ്യാലയം.അച്ചുപറമ്പൻ അഹമ്മദ് കുട്ടി മകൻ മൊയ്തീൻ ആണ് ആദ്യ വിദ്യാർത്ഥി.തുടക്കത്തിൽ സ്കൂളിൽ ആകെയുണ്ടായിരുന്നത് 59 പേർ.കേരളപ്പിറവിയോടെയാണ് ഗവൺമെന്റ് മാപ്പിള സ്കൂൾ എന്ന പേരായത്.തുടങ്ങി 80 വർഷവും വാടകകെട്ടിടത്തിൽ വിഷമിച്ചായിരുന്നു പ്രവർത്തനം.കച്ചേരി മൈതാനത്തെ 69 സെന്റ് സ്ഥലത്ത് ഡി.പി.ഇ.പി.പണിത കെട്ടിടത്തിലേക്ക് സ്കൂൾ മാറ്റിയത് 1999-ൽ.ബ്രിട്ടീഷ് ഭരണകാലത്ത് കച്ചേരി (കോടതി) നടന്നിരുന്ന സ്ഥലത്താണ് ഇന്ന് സ്കൂൾ.റവന്യൂ വകുപ്പിന്റെ അധീനതയിലായിരുന്ന ഭൂമി പിന്നീട് വിദ്യാഭ്യാസവകുപ്പിന് വിട്ടുകിട്ടുകയായിരുന്നു.

അധ്യാപകർ

വി.എം.സുബൈദ,(ഹെഡ്മിസ്ട്രസ്)

സ്റ്റാഫ് ഫോട്ടോ ഗാലറി

ഭൗതികസൗകര്യങ്ങൾ

  1. ശാസ്ത്രലാബ്
  2. ലൈബ്രറി
  3. കമ്പ്യൂട്ടർ ലാബ്
    ലോകം ഈ വിരൽത്തുമ്പത്ത്
  4. സ്മാർട്ട് ക്ലാസ്
  5. വൈദ്യുതീകരിച്ച ക്ലാസ് റൂമുകൾ
  6. കളിസ്ഥലം
  7. വിപുലമായ കുടിവെള്ളസൗകര്യം
  8. എഡ്യുസാറ്റ് ടെർമിനൽ
  9. വൃത്തിയുള്ള മൂത്രപ്പുരകളും കക്കൂസുകളും

പഠനമികവുകൾ

സ്കൂളിലെ വിവിധ ക്ലബുകളുടെ പ്രവർത്തനങ്ങൾ അറിയാൻ അതതു വിഷയങ്ങളുടെ ലിങ്കുകൾ സന്ദർശിക്കുക.

  1. മലയാളം/മികവുകൾ
  2. അറബി/മികവുകൾ
  3. ഇംഗ്ലീഷ് /മികവുകൾ
  4. പരിസരപഠനം/മികവുകൾ
  5. ഗണിതശാസ്ത്രം/മികവുകൾ
  6. പ്രവൃത്തിപരിചയം/മികവുകൾ
  7. കലാകായികം/മികവുകൾ
    സ്കൂൾ വാർഷികം-2011
  8. വിദ്യാരംഗംകലാസാഹിത്യവേദി
  9. പരിസ്ഥിതി ക്ലബ്
  10. കബ്ബ് & ബുൾബുൾ
  11. സ്കൂൾ പി.ടി.എ

വഴികാട്ടി

<googlemap version="0.9" lat="11.023455" lon="76.007081" zoom="17" > 11.023455, 76.007081,ജി.എം.എൽ.പി.സ്കൂൾ,ഇരിങ്ങല്ലൂർ </googlemap>

"https://schoolwiki.in/index.php?title=AMLPS_MATTATHUR_NORTH&oldid=392534" എന്ന താളിൽനിന്ന് ശേഖരിച്ചത്