"എ. യു. പി. എസ്. അഴിയന്നൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

20354 (സംവാദം | സംഭാവനകൾ)
20354 (സംവാദം | സംഭാവനകൾ)
വരി 61: വരി 61:
}}  
}}  

==ചരിത്രം==
=='''ചരിത്രം'''==
തിരുത്തുക എന്ന ബട്ടൺ ക്ലിക്ക് ചെയ്തതിനുശേഷം തുറന്നുവരുന്ന പേജിൽ സ്കൂളിൻറെ ചരിത്രം  ടൈപ്പ് ചെയ്യുക/ കോപ്പി-പേസ്റ്റ് ചെയ്യുക,

ശേഷം പ്രസിദ്ധീകരിക്കുക എന്ന ബട്ടൺ ക്ലിക്ക് ചെയ്യുക  

== ഭൗതികസൗകര്യങ്ങൾ ==
== '''ഭൗതികസൗകര്യങ്ങൾ''' ==
പാലക്കാട് ജില്ലയിലെ ഒറ്റപ്പാലം താലൂക്കിൽ കടമ്പഴിപ്പുറം ഗ്രാമപഞ്ചായത്തിൽ  ഏകദേശം മൂന്നു ഏക്കറോളം  വിസ്‌തൃതിയിൽ  എൽ കെ ജി മുതൽ ഏഴാം ക്ലാസ്സ്‌ എന്നീ വിഭാഗങ്ങൾ ഏഴു  കെട്ടിടങ്ങളിലാണ് പ്രവർത്തിക്കുന്നത് .

വരി 96: വരി 96:
ഒരു  സ്കൂളിന്റെ അക്കാദമിക  പ്രവർത്തനങ്ങളാണ്  ആ  സ്കൂളിനെ മികവിന്റെ  തലത്തിലേക്ക്  ഉയർത്തുന്നത് .അദ്ധ്യാപകർ പാ പ്രവർത്തനങ്ങളിലൂടെ  കുട്ടികളെ മികച്ച  നിലവാരത്തിലേക്ക് ഉയർത്തുമ്പോൾ  നല്ല ഒരു സമൂഹത്തെയാണു  വാർത്തെടുക്കുന്നത് .ഒന്നാം ക്ലാസ്സ് മുതൽ സംസ്കൃത പഠനം  അഞ്ചാം ക്ലാസ്സ് മുതൽ ഹിന്ദി ഭാഷ പഠനം  എൽ എസ്‌ എസ് ,യു എസ് എസ്  സ്‌കോളർഷിപ്  പരീക്ഷകൾക്ക്  പ്രതേക  പരിശീലനം .എ  യു പി  എസ് അഴിയന്നുർ  സ്കൂളിൽ  ബഹുമാനപ്പെട്ട  പ്രധാന അദ്ധ്യാപകന്റെ നേതൃത്വത്തിൽ  അദ്ധ്യാപകരുടെ  ഒത്തൊരുമിച്ചുള്ള  പ്രവർത്തനത്തിലൂടെ  സ്കൂളിന്റെ അക്കാദമിക  മേഖലയിലെ  മികവ് ഇന്നും നിലനിന്നുപോരുന്നു ...

===== എസ്  ആർ  ജി  യോഗങ്ങൾ =====
===== ''എസ്  ആർ  ജി  യോഗങ്ങൾ'' =====
കുട്ടികൾക്കായുള്ള  പഠന പ്രവർത്തനങ്ങൾ  തയ്യാറാകുന്നതിൽ  എസ് ആർ ജി  യോഗങ്ങൾക്കു  വളരെ  പങ്കാണുള്ളത് .

'''ക്ലബ്ബുകൾ''' ,'''യൂണിറ്റുകൾ'''
'''''ക്ലബ്ബുകൾ''''' '','''യൂണിറ്റുകൾ'''''

സയൻസ് ,സോഷ്യൽ,ഇംഗ്ലീഷ് ,ഗണിതം ശാസ്‌ത്ര രംഗം ,വിദ്യാരംഗം കലാസാഹിത്യവേദി ,പ്രവർത്തിപരിചയം  എന്നീ ക്ലബുകളുടെ  നേതൃത്വത്തിൽ  പാഠ്യനുബന്ധ പ്രവർത്തനങ്ങൾ ,ദിനാചരണങ്ങൾ  എന്നിവഭംഗിയായി  നടത്തി വരുന്നു .കരാട്ടെ ,ഡാൻസ് ,സംഗീതം ,ചിത്രരചന ,യോഗ ക്ലാസുകൾ എന്നിവക്കു പരിശീലനങ്ങൾ നൽകുന്നു .ക്ലബ്  എന്നീ  യൂണിറ്റുകളുടെ നേതൃത്തത്തിൽ  ഒത്തിരിയേറെ  മികച്ച പ്രവർത്തനങ്ങൾ  സ്കൂളിൽ നടത്തുന്നു .  

"https://schoolwiki.in/എ._യു._പി._എസ്._അഴിയന്നൂർ" എന്ന താളിൽനിന്ന് ശേഖരിച്ചത്