ഉള്ളടക്കത്തിലേക്ക് പോവുക

"എ കെ എം എൽ പി എസ് പൊയ്യ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
23507 (സംവാദം | സംഭാവനകൾ)
23507 (സംവാദം | സംഭാവനകൾ)
വരി 52: വരി 52:
             1953ൽ മാനേജർ ശ്രീ ഇട്ടൂപ് അമ്പൂക്കൻ അദ്ദേഹത്തിന്റെ പിതാവ് നിര്യാതനായപ്പോൾ അദ്ദേഹത്തിന്റെ സ്മരണക്കായി വിദ്യാലയത്തിന്റെ പൂർവ നാമം പട്ടേൽ മെമ്മോറിയൽ യു പി സ്കൂൾ എന്നത് മാറ്റം വരുത്തി അമ്പൂക്കൻ കൊച്ചുവർക്കി മെമ്മോറിയൽ മിഡിൽ സ്കൂൾ എന്നാക്കി പുനർ നാമകരണം ചെയ്തു.  

             സ്കൂൾ ആരംഭിക്കുമ്പോൾ ഒന്നും രണ്ടും ക്ലാസ്സുകളാണ് ഉണ്ടായിരുന്നത്.1-6-1964 ആരംഭത്തിൽ ഒന്നാം ക്ലാസ് 3 ഡിവിഷൻ ആണ് ഉണ്ടായത്.1A,1B,1C എന്നീ ക്ലാസ്സുകളിലായി 44,45,46 വീതം കുട്ടികൾ ഉണ്ടായിരുന്നു.  
             സ്കൂൾ ആരംഭിക്കുമ്പോൾ ഒന്നും രണ്ടും ക്ലാസ്സുകളാണ് ഉണ്ടായിരുന്നത്.1-6-1964 ആരംഭത്തിൽ ഒന്നാം ക്ലാസ് 3 ഡിവിഷൻ ആണ് ഉണ്ടായത്.1A,1B,1C എന്നീ ക്ലാസ്സുകളിലായി 44,45,46 വീതം കുട്ടികൾ[കൂടുതൽ വായിക്കുക]  ഉണ്ടായിരുന്നു.  

== പാഠ്യേതര പ്രവർത്തനങ്ങൾ ==
== പാഠ്യേതര പ്രവർത്തനങ്ങൾ ==

17:40, 6 ഫെബ്രുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
എ കെ എം എൽ പി എസ് പൊയ്യ
വിലാസം
പൊയ്യ

പൊയ്യ പി.ഒ.
,
680733
,
തൃശ്ശൂർ ജില്ല
സ്ഥാപിതം1964
വിവരങ്ങൾ
ഫോൺ0480 2897013
ഇമെയിൽakmlpspoyya@gmail.com
കോഡുകൾ
സ്കൂൾ കോഡ്23507 (സമേതം)
യുഡൈസ് കോഡ്32070903101
വിക്കിഡാറ്റQ64089140
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലതൃശ്ശൂർ
വിദ്യാഭ്യാസ ജില്ല ഇരിഞ്ഞാലക്കുട
ഉപജില്ല മാള
ഭരണസംവിധാനം
ലോകസഭാമണ്ഡലംചാലക്കുടി
നിയമസഭാമണ്ഡലംകൊടുങ്ങല്ലൂർ
താലൂക്ക്കൊടുങ്ങല്ലൂർ
ബ്ലോക്ക് പഞ്ചായത്ത്മാള
തദ്ദേശസ്വയംഭരണസ്ഥാപനംപൊയ്യ
വാർഡ്12
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലം1 മുതൽ 4 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ41
പെൺകുട്ടികൾ48
ആകെ വിദ്യാർത്ഥികൾ89
അദ്ധ്യാപകർ6
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികദീപ പാപ്പച്ചൻ
പി.ടി.എ. പ്രസിഡണ്ട്സബിത ഉണ്ണികൃഷ്ണൻ
എം.പി.ടി.എ. പ്രസിഡണ്ട്ഇന്ദു വിനു
അവസാനം തിരുത്തിയത്
06-02-202223507

പ്രോജക്ടുകൾ

തൃശൂർ ജില്ല, ഇരിഞ്ഞാലക്കുട വിദ്യാഭ്യാസ ജില്ല, മാള ഉപജില്ലയിലെ ഒരു എയ്ഡഡ് സ്കൂൾ ആണിത്. ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.സ്കൂൾ സ്ഥാപിച്ചത് 1964 ൽ ആണ്.

ചരിത്രം

തൃശൂർ ജില്ലയിലെ ഏറ്റവും പിന്നോക്ക പ്രദേശമായി പരിഗണിക്കപ്പെട്ടിരുന്ന ഒരു ഗ്രാമപ്രദേശത്തിൻറെ നവോദ്ധാനത്തിൻറെ പ്രതീകമായി ഇന്നും നിലകൊള്ളുന്ന വിദ്യാഭ്യാസ സ്ഥാപനമാണ് ഈ സ്കൂൾ.നിരക്ഷരരായ തൊഴിലാളി വർഗ്ഗത്തിന്റെ വിദ്യാഭ്യാസപരമായ മുന്നേറ്റത്തിന് ഈ സരസ്വതി ക്ഷേത്രം കാരണമായിട്ടുണ്ട്.[കൂടുതൽ വായിക്കുക]        
            1953ൽ മാനേജർ ശ്രീ ഇട്ടൂപ് അമ്പൂക്കൻ അദ്ദേഹത്തിന്റെ പിതാവ് നിര്യാതനായപ്പോൾ അദ്ദേഹത്തിന്റെ സ്മരണക്കായി വിദ്യാലയത്തിന്റെ പൂർവ നാമം പട്ടേൽ മെമ്മോറിയൽ യു പി സ്കൂൾ എന്നത് മാറ്റം വരുത്തി അമ്പൂക്കൻ കൊച്ചുവർക്കി മെമ്മോറിയൽ മിഡിൽ സ്കൂൾ എന്നാക്കി പുനർ നാമകരണം ചെയ്തു. 
           സ്കൂൾ ആരംഭിക്കുമ്പോൾ ഒന്നും രണ്ടും ക്ലാസ്സുകളാണ് ഉണ്ടായിരുന്നത്.1-6-1964 ആരംഭത്തിൽ ഒന്നാം ക്ലാസ് 3 ഡിവിഷൻ ആണ് ഉണ്ടായത്.1A,1B,1C എന്നീ ക്ലാസ്സുകളിലായി 44,45,46 വീതം കുട്ടികൾ[കൂടുതൽ വായിക്കുക]  ഉണ്ടായിരുന്നു. 

പാഠ്യേതര പ്രവർത്തനങ്ങൾ

മുൻ സാരഥികൾ

sl no name from to
1 കരുണാകരൻ
2 പൗലോസ്
3 ജോർജ്
4 ജോസഫ്
5 ആന്റണി
6 സൈമൺ
7 കമല
8 ദീപ പാപ്പച്ചൻ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

നേട്ടങ്ങൾ .അവാർഡുകൾ.

വഴികാട്ടി

{{#multimaps:10.214746,76.238882|zoom=18}}

"https://schoolwiki.in/index.php?title=എ_കെ_എം_എൽ_പി_എസ്_പൊയ്യ&oldid=1606136" എന്ന താളിൽനിന്ന് ശേഖരിച്ചത്