എ കെ എം എൽ പി എസ് പൊയ്യ
(23507 എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
| സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
തൃശൂർ ജില്ല, ഇരിഞ്ഞാലക്കുട വിദ്യാഭ്യാസ ജില്ല, മാള ഉപജില്ലയിലെ ഒരു എയ്ഡഡ് സ്കൂൾ ആണിത്. സ്കൂൾ സ്ഥാപിച്ചത് 1964 ൽ ആണ്.
| എ കെ എം എൽ പി എസ് പൊയ്യ | |
|---|---|
| വിലാസം | |
പൊയ്യ പൊയ്യ പി.ഒ. , 680733 , തൃശ്ശൂർ ജില്ല | |
| സ്ഥാപിതം | 1964 |
| വിവരങ്ങൾ | |
| ഫോൺ | 0480 2897013 |
| ഇമെയിൽ | akmlpspoyya@gmail.com |
| കോഡുകൾ | |
| സ്കൂൾ കോഡ് | 23507 (സമേതം) |
| യുഡൈസ് കോഡ് | 32070903101 |
| വിക്കിഡാറ്റ | Q64089140 |
| വിദ്യാഭ്യാസ ഭരണസംവിധാനം | |
| റവന്യൂ ജില്ല | തൃശ്ശൂർ |
| വിദ്യാഭ്യാസ ജില്ല | ഇരിഞ്ഞാലക്കുട |
| ഉപജില്ല | മാള |
| ഭരണസംവിധാനം | |
| ലോകസഭാമണ്ഡലം | ചാലക്കുടി |
| നിയമസഭാമണ്ഡലം | കൊടുങ്ങല്ലൂർ |
| താലൂക്ക് | കൊടുങ്ങല്ലൂർ |
| ബ്ലോക്ക് പഞ്ചായത്ത് | മാള |
| തദ്ദേശസ്വയംഭരണസ്ഥാപനം | പൊയ്യ |
| വാർഡ് | 12 |
| സ്കൂൾ ഭരണ വിഭാഗം | |
| സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
| സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
| പഠന വിഭാഗങ്ങൾ | എൽ.പി |
| സ്കൂൾ തലം | 1 മുതൽ 4 വരെ |
| മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
| സ്ഥിതിവിവരക്കണക്ക് | |
| ആൺകുട്ടികൾ | 41 |
| പെൺകുട്ടികൾ | 48 |
| ആകെ വിദ്യാർത്ഥികൾ | 89 |
| അദ്ധ്യാപകർ | 6 |
| സ്കൂൾ നേതൃത്വം | |
| പ്രധാന അദ്ധ്യാപിക | ദീപ പാപ്പച്ചൻ |
| പി.ടി.എ. പ്രസിഡണ്ട് | സബിത ഉണ്ണികൃഷ്ണൻ |
| എം.പി.ടി.എ. പ്രസിഡണ്ട് | ഇന്ദു വിനു |
| അവസാനം തിരുത്തിയത് | |
| 27-07-2024 | Ranjithsiji |
| പ്രോജക്ടുകൾ | |||||||||||
|---|---|---|---|---|---|---|---|---|---|---|---|
| (സഹായം) | |||||||||||
| (സഹായം) | |||||||||||
| (സഹായം) | |||||||||||
| (സഹായം) | |||||||||||
| (സഹായം) | |||||||||||
| (സഹായം)
| |||||||||||
|
ചരിത്രം
തൃശൂർ ജില്ലയിലെ ഏറ്റവും പിന്നോക്ക പ്രദേശമായി പരിഗണിക്കപ്പെട്ടിരുന്ന ഒരു ഗ്രാമപ്രദേശത്തിൻറെ നവോദ്ധാനത്തിൻറെ പ്രതീകമായി ഇന്നും നിലകൊള്ളുന്ന വിദ്യാഭ്യാസ സ്ഥാപനമാണ് ഈ സ്കൂൾ.നിരക്ഷരരായ തൊഴിലാളി വർഗ്ഗത്തിന്റെ വിദ്യാഭ്യാസപരമായ മുന്നേറ്റത്തിന് ഈ സരസ്വതി ക്ഷേത്രം കാരണമായിട്ടുണ്ട്.[കൂടുതൽ വായിക്കുക]
പാഠ്യേതര പ്രവർത്തനങ്ങൾ
മുൻ സാരഥികൾ
| sl no | name | from | to |
|---|---|---|---|
| 1 | കരുണാകരൻ | ||
| 2 | പൗലോസ് | ||
| 3 | ജോർജ് | ||
| 4 | ജോസഫ് | ||
| 5 | ആന്റണി | ||
| 6 | സൈമൺ | ||
| 7 | കമല | ||
| 8 | ദീപ പാപ്പച്ചൻ |