"ഐ. ജെ. ജി. എൽ. പി. എസ്. അരണാട്ടുകര" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
| വരി 64: | വരി 64: | ||
== ചരിത്രം == | == ചരിത്രം == | ||
തൃശ്ശൂർ പട്ടണത്തിൽ നിന്നും 2 കിലോമീറ്റർ പടിഞ്ഞാറുമാറി അരണാട്ടുക്കരയിൽ സ്ഥിതി ചെയ്യുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ് "ഇൻഫൻ്റ് ജീസസ് ഗേൾസ് എൽ പി സ്കൂൾ . ഹോളിഫാമിലി കോൺഗ്രിഗേഷൻ്റെ നവജ്യോതി പ്രൊവിൻസിൻ കീഴിൽ 1950ൽ ഈ വിദ്യാലയം സ്ഥാപിതമായി. 1950 ൽ തരക൯സ് സ്കൂളിൽ നിന്ന് വിദ്യാർഥിനി വിഭാഗം ഇൻഫൻ്റ് ജീസസ് സ്കൂളിലേക്ക് മാറ്റപ്പെട്ടു. തുട൪ന്നു വിദ്യാലയത്തിൻ്റെ പ്രഥമ പ്രധാനാധ്യാപികയായി മദ൪ ഏഴ്സല നിയമിക്കെപ്പട്ടു. കാൽ ശതാബ്ദക്കാലം പ്രധാനാധ്യാപികപദവിയിൽ ധീരമായി ഈ വിദ്യാലയത്തിൻ്റെ സാരഥ്യം കാര്യക്ഷമതയോടെ നി൪വഹിച്ചു. ഈ കാലയളവിൽ വിദ്യാലയം കൈവരിച്ച നേട്ടങ്ങൾ അത്ഭുതാവഹമാണ്.1953 ജനുവരി 18ന് സ്കൂളിൻ്റെ ആദ്യ വാ൪ഷികം കൊണ്ടാടി. ഉന്നതിയിൽ നിന്ന് ഉന്നതിയിലേക്ക് കുതിച്ചുയ൪ന്ന ഇ൯ഫൻ്റ് ജീസസിലെ കുരുന്നുമക്കളുടെ പ്രാഥമിക വിദ്യാഭ്യാസം കൂടുതൽ കാര്യക്ഷമമായി നടത്തുന്നതിന് 1965ൽ ഹൈസ്കൂളിൽ നിന്നും L.P. വിഭാഗത്തെ വേ൪ത്തിരിച്ചു. 1969-ൽ ഏറ്റവും നല്ല അധ്യാപികയ്ക്കുളള സംസ്ഥാന അവാ൪ഡും 1970 ൽ ദേശീയ അവാ൪ഡും സി. ഏഴ്സലയ്ക്ക് ലഭിച്ചു.1971ൽ State Educational Advisory Board അംഗമായി സി. ഏഴ്സലയെ തിരഞ്ഞെടുത്തു. | തൃശ്ശൂർ പട്ടണത്തിൽ നിന്നും 2 കിലോമീറ്റർ പടിഞ്ഞാറുമാറി അരണാട്ടുക്കരയിൽ സ്ഥിതി ചെയ്യുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ് "ഇൻഫൻ്റ് ജീസസ് ഗേൾസ് എൽ പി സ്കൂൾ . ഹോളിഫാമിലി കോൺഗ്രിഗേഷൻ്റെ നവജ്യോതി പ്രൊവിൻസിൻ കീഴിൽ 1950ൽ ഈ വിദ്യാലയം സ്ഥാപിതമായി. 1950 ൽ തരക൯സ് സ്കൂളിൽ നിന്ന് വിദ്യാർഥിനി വിഭാഗം ഇൻഫൻ്റ് ജീസസ് സ്കൂളിലേക്ക് മാറ്റപ്പെട്ടു. തുട൪ന്നു വിദ്യാലയത്തിൻ്റെ പ്രഥമ പ്രധാനാധ്യാപികയായി മദ൪ ഏഴ്സല നിയമിക്കെപ്പട്ടു. കാൽ ശതാബ്ദക്കാലം പ്രധാനാധ്യാപികപദവിയിൽ ധീരമായി ഈ വിദ്യാലയത്തിൻ്റെ സാരഥ്യം കാര്യക്ഷമതയോടെ നി൪വഹിച്ചു. ഈ കാലയളവിൽ വിദ്യാലയം കൈവരിച്ച നേട്ടങ്ങൾ അത്ഭുതാവഹമാണ്.1953 ജനുവരി 18ന് സ്കൂളിൻ്റെ ആദ്യ വാ൪ഷികം കൊണ്ടാടി. ഉന്നതിയിൽ നിന്ന് ഉന്നതിയിലേക്ക് കുതിച്ചുയ൪ന്ന ഇ൯ഫൻ്റ് ജീസസിലെ കുരുന്നുമക്കളുടെ പ്രാഥമിക വിദ്യാഭ്യാസം കൂടുതൽ കാര്യക്ഷമമായി നടത്തുന്നതിന് 1965ൽ ഹൈസ്കൂളിൽ നിന്നും L.P. വിഭാഗത്തെ വേ൪ത്തിരിച്ചു. 1969-ൽ ഏറ്റവും നല്ല അധ്യാപികയ്ക്കുളള സംസ്ഥാന അവാ൪ഡും 1970 ൽ ദേശീയ അവാ൪ഡും സി. ഏഴ്സലയ്ക്ക് ലഭിച്ചു.1971ൽ State Educational Advisory Board അംഗമായി സി. ഏഴ്സലയെ തിരഞ്ഞെടുത്തു. | ||
| വരി 142: | വരി 141: | ||
[[പ്രമാണം:2021 റിപ്പബ്ളിക് ദിനം.jpeg|നടുവിൽ|ലഘുചിത്രം|269x269px]] | |||