"യു പി എസ് പുന്നപ്ര" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 1: വരി 1:
{{prettyurl|U P S Punnapra}}
{{prettyurl|U P S Punnapra}}
{{PSchoolFrame/Header}}ആലപ്പുഴ ജില്ലയിലെ അമ്പലപ്പുഴ താലൂക്കിൽ പുന്നപ്ര തെക്ക് ഗ്രാമത്തിൽ പുന്നപ്ര വില്ലേജിലാണ് ഈ വിദ്യാലയം പ്രവത്തിക്കുന്നത്.ആലപ്പുഴ വിദ്യാഭ്യാസ ജില്ലയുടെ കീഴിലെ ആലപ്പുഴ വിദ്യാഭ്യാസ ഉപജില്ലാ ഓഫീസാണ് ഈ വിദ്യാലയത്തിന്റെ ഭരണനിർവഹണ മേൽനോട്ടം നത്തുന്നത്.അഞ്ച്,ആറ്,ഏഴ് ക്ലാസുകളിൽ ഇവിടെ അധ്യയനം നടക്കുന്നു.ഇത് എയ്ഡഡ് വിദ്യായമാണ്.എൻ.എസ്.എസ്.യു.പി.സ്കൂൾ പുന്നപ്ര എന്നതാണ് ഒദ്യോഗികമായ പേര്.
{{PSchoolFrame/Header}}

{{Infobox School
{{Infobox School
വരി 63: വരി 63:
|box_width=380px
|box_width=380px
}}
}}
ആലപ്പുഴ ജില്ലയിലെ അമ്പലപ്പുഴ താലൂക്കിൽ പുന്നപ്ര തെക്ക് ഗ്രാമത്തിൽ പുന്നപ്ര വില്ലേജിലാണ് ഈ വിദ്യാലയം പ്രവത്തിക്കുന്നത്.ആലപ്പുഴ വിദ്യാഭ്യാസ ജില്ലയുടെ കീഴിലെ ആലപ്പുഴ വിദ്യാഭ്യാസ ഉപജില്ലാ ഓഫീസാണ് ഈ വിദ്യാലയത്തിന്റെ ഭരണനിർവഹണ മേൽനോട്ടം നത്തുന്നത്.അഞ്ച്,ആറ്,ഏഴ് ക്ലാസുകളിൽ ഇവിടെ അധ്യയനം നടക്കുന്നു.ഇത് എയ്ഡഡ് വിദ്യായമാണ്.എൻ.എസ്.എസ്.യു.പി.സ്കൂൾ പുന്നപ്ര എന്നതാണ് ഒദ്യോഗികമായ പേര്.
==ചരിത്രം==
==ചരിത്രം==
'''ചരിത്രത്തിലിടം നേടിയ പമ്പയാർ കനിഞ്ഞേകിയ ആലപ്പുഴയിലെ ഒരു കൊച്ചുഗ്രാമമാണ് പുന്നപ്ര. കിഴക്ക് പൂക്കൈതയാറും, മത്സ്യസമ്പത്തിന്റെ വിളനിലമായ അലയാഴി പടിഞ്ഞാറും വലിയ ദിവാൻജി ആയിരുന്ന രാജാകേശവദാസിന്റെ പ്രതിഭാവിലാസത്താൽ പ്രശോഭിതമായ ആലപ്പുഴ നഗരം വടക്കും, കുഞ്ചന്റെ ചിലമ്പൊലിയും, കുഞ്ഞിക്കൈയ്യിൽ കൊച്ചോടക്കുഴലുമായി നിൽക്കുന്ന ഉണ്ണിക്കണ്ണന്റെ പാൽപ്പായസം  എന്നും മധുരമഹിമ ഉണർത്തുന്ന അമ്പലപ്പുഴ തെക്കും ഈ ഗ്രാമലക്ഷ്മിയുടെ മാലാഖാമാരാണ്.'''  

"https://schoolwiki.in/യു_പി_എസ്_പുന്നപ്ര" എന്ന താളിൽനിന്ന് ശേഖരിച്ചത്