|
|
വരി 61: |
വരി 61: |
|
| |
|
| == ചരിത്രം == | | == ചരിത്രം == |
| തോട്ടട നോർത്ത് എൽ പി സ്കൂൾ,കണ്ണൂരിൽ നിന്നും തെക്കോട്ട് 7 കി മീ സഞ്ചരിച്ച് തോട്ടട എന്ന സ്ഥലത്ത് സ്ഥിതി ചെയ്യുന്നു.കണ്ണൂർ കോർപറേഷൻ എടക്കാട് സോണലിൻെ്റ ഭാഗമാണ്.ഗവൺമെൻ്റ് പോളിടെക്നിക്കിന് എതിർവശമായി തോണിയോട്ട് കാവിനടുത്തായിസ്ഥിതിചെയ്യുന്ന ഈ വിദ്യാലയം തോണിയോട്ട് സ്കൂൾ എന്നും അറിയപ്പെടുന്നു.അതിന് കാരണം തോണിയോട്ട് കുുമാരൻ എന്നയാൾ തോണിയോട്ട് കാവിനോട് ചേർന്ന് 1928-ൽ ഒരു ഓലഷെഡ്ഡിൽ ആണ് ഈ വിദ്യാലയം ആരംഭിച്ചത്.പിന്നീട് 1944-ൽ ആ സ്ഥാപനം കത്തിപ്പോവുകയും ഇപ്പോൾ സ്ഥിതി ചെയ്യുന്ന സ്ഥലത്ത് നല്ല കെട്ടുറപ്പുള്ള ഒരു സ്കൂൾ പണിയുകയും ചെയ്തു.1944മുതലുള്ള അഡ്മിഷൻ രജിസ്റ്ററാണ് നിലവിലുള്ളത്.തോണിയോട്ട് കുുമാരൻ എന്നവരിൽ നിന്നും കൈമാറി കൈമാറി ഇപ്പോൾ 40വർഷത്തോളമായി ശ്രീ സി ശിവാനന്ദൻ മാസ്റ്ററായിരുന്നു മാനേജർ.അദ്ദേഹം2021 ആഗസ്റ്റ് 26-ന് അന്തരിച്ചു.ഇപ്പോൾ അദ്ദേഹത്തിൻെ്റ മകൻ പ്രമോദ് ആണ് മാനേജർ.തോട്ടടയിലും പരിസരത്തുമുള്ള പ്രമുഖ വിദ്യാഭ്യാസസ്ഥാപനമായിരുന്ന ഈ വിദ്യാലയം ധാരാളം പ്രഗത്ഭൻമാരെ വാർത്തെടുത്തിട്ടുണ്ട്.ആദ്യ കാലത്ത് ധാരാളം കുട്ടികളുള്ള വിദ്യാലയമായിരുന്നു.പിന്നീട് കുട്ടികൾ കുറഞ്ഞു.2002-ൽ ഇത് അടച്ചുപൂട്ടലിൻെറ വക്കിലെത്തി.രാഷ്ട്രീയ നേതാക്കളുടെയുെം നാട്ടുകാരുടെയും രക്ഷിതാക്കളുടെയും അധ്യാപകരുടെയും വളരെ ശക്തമായ ഇടപെടലിൻെ്റ ഭാഗമായി്ടച്ചുപൂട്ടൽ ഒഴിവാകുകയും വർഷം തോറും 50 കുട്ടികളെ നിലനിർത്തിക്കൊണ്ട് തുടരാനും സർക്കാർ ഉത്തരവായി.2014-ൽSSAനടപ്പാക്കിയ ഫോക്കസ് (കുട്ടികൾ കുറഞ്ഞ സ്കൂളിനെ ഭൗതികമായും അക്കാദമികമായും സാമൂഹികമായും മെച്ചപ്പെടുത്തി ഉയർത്തിക്കൊണ്ടുവരിക)എന്ന പരിപാടിയിൽ ഉൾപ്പെട്ട തോട്ടട നോർത്ത് എൽ പി സ്കൂൾ ആ പരിപാടിയുടെ അന്തസത്ത ഉൾക്കൊണ്ടു കൊണ്ടു പ്രവർത്തിച്ചതിൻെ്റ ഫലമായി സ്കൂൾ വളരെയധികം മെച്ചപ്പെട്ടു.ആ വർഷം സ്കൂളിൽ വിപുലമായ ഒരു പൂർവ്വ വിദ്യാർഥി സംഗമം നടത്തി.പല ക്ലബ്ബുകളുടെ നേതൃത്വത്തിൽ പല ക്യാമ്പുകളും നടത്തി.തത്ഫലമായി സാമൂഹ്യപങ്കാളിത്തം കൂടുകയും നഷ്ടപ്പെട്ടുപോയ തേജസ്സും ഓജസ്സും വിദ്യാലയം തിരിച്ചുപിടിക്കുകയും ചെയ്തു.സ്കൂളിൽ നേഴ്സറി ക്ലാസ് ആരംഭിച്ചു.പുതിയ ക്ലാസ് മുറികളും ടോയ് ലറ്റും പണിതു.വാഹനം വാങ്ങി.അങ്ങിനെ 2017-ൽ സ്കൂൾ എക്കണോമിക് ആയി.ഈ വർഷം തന്നെ അറബിക്കിൻെ്റ പുതിയ പോസ്റ്റ് അനുവദിച്ചു കിട്ടി.ഇപ്പോൾ LKG മുതൽ നാലാം ക്ലാസ് വരെ ആറ് ക്ലാസുകളും ഏഴ് അധ്യാപകരും ജോലി ചെയ്യുന്നു. | | തോട്ടട നോർത്ത് എൽ പി സ്കൂൾ,കണ്ണൂരിൽ നിന്നും തെക്കോട്ട് 7 കി മീ സഞ്ചരിച്ച് തോട്ടട എന്ന സ്ഥലത്ത് സ്ഥിതി ചെയ്യുന്നു.കണ്ണൂർ കോർപറേഷൻ എടക്കാട് സോണലിൻെ്റ ഭാഗമാണ്.ഗവൺമെൻ്റ് പോളിടെക്നിക്കിന് എതിർവശമായിതോണിയോട്ട് കാവിനടുത്തായിസ്ഥിതിചെയ്യുന്ന ഈ വിദ്യാലയം തോണിയോട്ട് സ്കൂൾ എന്നും അറിയപ്പെടുന്നു.കൂടുതൽ വായിക്കുക |
|
| |
|
| '''<big>ഭൗതികസൗകര്യങ്ങൾ</big>''' | | '''<big>ഭൗതികസൗകര്യങ്ങൾ</big>''' |