ഉള്ളടക്കത്തിലേക്ക് പോവുക

"ചാത്തോത്ത് എം. എൽ .പി. സ്കൂൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
16707 (സംവാദം | സംഭാവനകൾ)
16707 (സംവാദം | സംഭാവനകൾ)
വരി 66: വരി 66:
== ഭൗതികസൗകര്യങ്ങൾ ==
== ഭൗതികസൗകര്യങ്ങൾ ==

അത്യാധുനിക രീതിയിൽ മികച്ച '''കെട്ടിടം''' സ്കൂളിന് ഉണ്ട് . '''ഒന്നാം ക്ലാസ്സ്‌ ഒന്നാം തരം''' എന്ന പ്രമേയത്തിൽ '''ഒന്നാം ക്ലാസ്സ്‌ സ്മാർട്ട്''' '''ക്ലാസ്സ്‌''' ആക്കി. '''AC, Digital TV, Sound system,  Cooler''' തുടങ്ങി നിരവധി സൗകര്യങ്ങളോടു കൂടി ആണ് ഇത് തയ്യാറാക്കിയിട്ടുള്ളത് . നിലവിൽ പ്രീ പ്രൈമറി ഉൾപ്പെടെ '''160''' ൽ പരം കുട്ടികൾ ഇവിടെ പഠനം നടത്തുന്നു . 2 നിലകളിയായി 6 ക്ലാസ്സ്‌ മുറികളും 6 ടീച്ചേഴ്സും ഇവിടെ ഉണ്ട് . MLA ഫണ്ട്‌ വഴിയും പൊതു വിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായും സ്കൂളിൽ 3 ലാപ്ടോപ്പ് ലഭിച്ചിട്ടുണ്ട്. ഇത് കുട്ടികൾക്ക് പഠന ആവശ്യങ്ങൾക്ക് ഉപയോഗിച്ച് വരുന്നു . വിദ്യാർത്ഥികളുടെ വർധിച്ചു വരുന്ന  യാത്രക്ലേശം പരിഹരിക്കാനായി സ്കൂൾ മാനേജ്മെന്റ് വാഹന സൗകര്യം ഏർപ്പെടുത്തി തന്നിട്ടുണ്ട്.  കുറഞ്ഞ നിരക്കിൽ സുരക്ഷിതവും സൗകര്യ പ്രദവുമായ യാത്ര ഒരുക്കാൻ ഇതു വഴി സാധിക്കുന്നു . കായിക പഠനത്തിന്റെ ഭാഗമായി '''കരാട്ടെ''' പരിശീലനം 1 മുതൽ 4 വരെ ഉള്ള കുട്ടികൾക്ക് നൽകി വരുന്നു.  ഇതിലൂടെ കുട്ടികൾക്ക് നല്ല ആരോഗ്യത്തോടൊപ്പം കുട്ടികളിലെ  ശ്രദ്ധ, പക്വത, സ്വഭാവ ഗുണങ്ങൾ പോലെയുള്ളവയിൽ നല്ല മാറ്റം വരുന്നത് കാണുന്നു .
* ഒന്നാം ക്ലാസ് ഒന്നാം തരം 
* സ്മാർട്ട് ക്ലാസ് റൂം 
* കൃത്യമായ വാഹനസൗകര്യം
* മികച്ച കെട്ടിടം 
* കരാട്ടെ പരിശീലനം
 
അത്യാധുനിക രീതിയിൽ മികച്ച കെട്ടിടം സ്കൂളിന് ഉണ്ട് . ഒന്നാം ക്ലാസ്സ്‌ ഒന്നാം തരം എന്ന പ്രമേയത്തിൽ ഒന്നാം ക്ലാസ്സ്‌ സ്മാർട്ട് ക്ലാസ്സ്‌ ആക്കി. AC, Digital TV, Sound system,  Cooler തുടങ്ങി നിരവധി സൗകര്യങ്ങളോടു കൂടി ആണ് ഇത് തയ്യാറാക്കിയിട്ടുള്ളത് . നിലവിൽ പ്രീ പ്രൈമറി ഉൾപ്പെടെ 160 ൽ പരം കുട്ടികൾ ഇവിടെ പഠനം നടത്തുന്നു . 2 നിലകളിയായി 6 ക്ലാസ്സ്‌ മുറികളും 6 ടീച്ചേഴ്സും ഇവിടെ ഉണ്ട് . MLA ഫണ്ട്‌ വഴിയും പൊതു വിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായും സ്കൂളിൽ 3 ലാപ്ടോപ്പ് ലഭിച്ചിട്ടുണ്ട്. ഇത് കുട്ടികൾക്ക് പഠന ആവശ്യങ്ങൾക്ക് ഉപയോഗിച്ച് വരുന്നു . വിദ്യാർത്ഥികളുടെ വർധിച്ചു വരുന്ന  യാത്രക്ലേശം പരിഹരിക്കാനായി സ്കൂൾ മാനേജ്മെന്റ് വാഹന സൗകര്യം ഏർപ്പെടുത്തി തന്നിട്ടുണ്ട്.  കുറഞ്ഞ നിരക്കിൽ സുരക്ഷിതവും സൗകര്യ പ്രദവുമായ യാത്ര ഒരുക്കാൻ ഇതു വഴി സാധിക്കുന്നു . കായിക പഠനത്തിന്റെ ഭാഗമായി കരാട്ടെ പരിശീലനം 1 മുതൽ 4 വരെ ഉള്ള കുട്ടികൾക്ക് നൽകി വരുന്നു.  ഇതിലൂടെ കുട്ടികൾക്ക് നല്ല ആരോഗ്യത്തോടൊപ്പം കുട്ടികളിലെ  ശ്രദ്ധ, പക്വത, സ്വഭാവ ഗുണങ്ങൾ പോലെയുള്ളവയിൽ നല്ല മാറ്റം വരുന്നത് കാണുന്നു

== സാരഥികൾ ==
== സാരഥികൾ ==
വരി 82: വരി 88:
*  [[{{PAGENAME}}/ പരിസ്ഥിതി ക്ലബ്ബ്|പരിസ്ഥിതി ക്ലബ്ബ്.]]
*  [[{{PAGENAME}}/ പരിസ്ഥിതി ക്ലബ്ബ്|പരിസ്ഥിതി ക്ലബ്ബ്.]]

== മുൻ സാരഥികൾ ==
== സാരഥികൾ ==
'''സ്കൂളിലെ മുൻ അദ്ധ്യാപകർ :  
[[പ്രമാണം:16707.hM.jpeg|നടുവിൽ|ലഘുചിത്രം|186x186ബിന്ദു|ശ്യാമിലി കെ എം  (ഹെഡ്മിസ്ട്രസ്)]]
#
#
#
[[പ്രമാണം:16707.manager cmlps.jpeg|നടുവിൽ|ലഘുചിത്രം|162x162ബിന്ദു|ടി കെ അബ്ദുൽ അസീസ് (മാനേജർ CMLPS)]]
#
 
== നേട്ടങ്ങൾ ==

== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==

14:18, 5 ഫെബ്രുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
ചാത്തോത്ത് എം. എൽ .പി. സ്കൂൾ
വിലാസം
വില്യാപ്പള്ളി

വില്യാപ്പള്ളി പി.ഒ.
,
673542
,
കോഴിക്കോട് ജില്ല
സ്ഥാപിതം1 - 6 - 1903
വിവരങ്ങൾ
ഫോൺ0496 2534966
ഇമെയിൽ16707.aeotdnr@gmail.com
കോഡുകൾ
സ്കൂൾ കോഡ്16707 (സമേതം)
യുഡൈസ് കോഡ്32041100315
വിക്കിഡാറ്റQ64550709
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകോഴിക്കോട്
വിദ്യാഭ്യാസ ജില്ല വടകര
ഉപജില്ല തോടന്നൂർ
ഭരണസംവിധാനം
ലോകസഭാമണ്ഡലംവടകര
നിയമസഭാമണ്ഡലംകുറ്റ്യാടി
താലൂക്ക്വടകര
ബ്ലോക്ക് പഞ്ചായത്ത്തോടന്നൂർ
തദ്ദേശസ്വയംഭരണസ്ഥാപനംവില്യാപ്പള്ളി
വാർഡ്17
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലം1 മുതൽ 4 വരെ
മാദ്ധ്യമംമലയാളം
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ51
പെൺകുട്ടികൾ48
അദ്ധ്യാപകർ5
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികശ്യാമിലി കെ എം
പി.ടി.എ. പ്രസിഡണ്ട്ഇബ്രാഹിം സി കെ
എം.പി.ടി.എ. പ്രസിഡണ്ട്ആയിഷ കെ
അവസാനം തിരുത്തിയത്
05-02-202216707

പ്രോജക്ടുകൾ

ചരിത്രം

കോഴിക്കോട് ജില്ലയിലെ തോടന്നൂർ ഉപജില്ലയിൽ വില്ല്യാപ്പള്ളി എന്ന സ്ഥലത്ത് സ്ഥിതിചെയ്യുന്ന ഒരു എയ്ഡഡ് എൽ. പി, വിദ്യാലയമാണ് ചാത്തോത്ത് എം. എൽ .പി. സ്കൂൾ . ഇവിടെ 51 ആൺ കുട്ടികളും 48 പെൺകുട്ടികളും അടക്കം പ്രീ പ്രൈമറി ഉൾപ്പെടെ 160 ൽ പരം വിദ്യാർത്ഥികൾ പഠിക്കുന്നുണ്ട്. കൂടുതൽ വായനക്ക്

ഭൗതികസൗകര്യങ്ങൾ

  • ഒന്നാം ക്ലാസ് ഒന്നാം തരം
  • സ്മാർട്ട് ക്ലാസ് റൂം
  • കൃത്യമായ വാഹനസൗകര്യം
  • മികച്ച കെട്ടിടം
  • കരാട്ടെ പരിശീലനം

അത്യാധുനിക രീതിയിൽ മികച്ച കെട്ടിടം സ്കൂളിന് ഉണ്ട് . ഒന്നാം ക്ലാസ്സ്‌ ഒന്നാം തരം എന്ന പ്രമേയത്തിൽ ഒന്നാം ക്ലാസ്സ്‌ സ്മാർട്ട് ക്ലാസ്സ്‌ ആക്കി. AC, Digital TV, Sound system,  Cooler തുടങ്ങി നിരവധി സൗകര്യങ്ങളോടു കൂടി ആണ് ഇത് തയ്യാറാക്കിയിട്ടുള്ളത് . നിലവിൽ പ്രീ പ്രൈമറി ഉൾപ്പെടെ 160 ൽ പരം കുട്ടികൾ ഇവിടെ പഠനം നടത്തുന്നു . 2 നിലകളിയായി 6 ക്ലാസ്സ്‌ മുറികളും 6 ടീച്ചേഴ്സും ഇവിടെ ഉണ്ട് . MLA ഫണ്ട്‌ വഴിയും പൊതു വിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായും സ്കൂളിൽ 3 ലാപ്ടോപ്പ് ലഭിച്ചിട്ടുണ്ട്. ഇത് കുട്ടികൾക്ക് പഠന ആവശ്യങ്ങൾക്ക് ഉപയോഗിച്ച് വരുന്നു . വിദ്യാർത്ഥികളുടെ വർധിച്ചു വരുന്ന  യാത്രക്ലേശം പരിഹരിക്കാനായി സ്കൂൾ മാനേജ്മെന്റ് വാഹന സൗകര്യം ഏർപ്പെടുത്തി തന്നിട്ടുണ്ട്.  കുറഞ്ഞ നിരക്കിൽ സുരക്ഷിതവും സൗകര്യ പ്രദവുമായ യാത്ര ഒരുക്കാൻ ഇതു വഴി സാധിക്കുന്നു . കായിക പഠനത്തിന്റെ ഭാഗമായി കരാട്ടെ പരിശീലനം 1 മുതൽ 4 വരെ ഉള്ള കുട്ടികൾക്ക് നൽകി വരുന്നു.  ഇതിലൂടെ കുട്ടികൾക്ക് നല്ല ആരോഗ്യത്തോടൊപ്പം കുട്ടികളിലെ  ശ്രദ്ധ, പക്വത, സ്വഭാവ ഗുണങ്ങൾ പോലെയുള്ളവയിൽ നല്ല മാറ്റം വരുന്നത് കാണുന്നു

സാരഥികൾ

സ്കൂളിലെ പൂർവ്വ അദ്ധ്യാപകർ

പാഠ്യേതര പ്രവർത്തനങ്ങൾ

സാരഥികൾ

ശ്യാമിലി കെ എം (ഹെഡ്മിസ്ട്രസ്)
ടി കെ അബ്ദുൽ അസീസ് (മാനേജർ CMLPS)

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

  • Dr ജുമൈലത്ത് (പരിയാരം മെഡിക്കൽ കോളേജ് )
  • ആബിദ് ഹുദവി തച്ചണ്ണ (പ്രാസംഗികൻ)
  • ജുനൈസ് ബാബു ( സിവിൽ പോലീസ് ഓഫീസർ)
  • കെ കെ അബ്ദുള്ള ഹാജി ( മുൻ വില്യാപ്പള്ളി പഞ്ചായത്ത് പ്രസിഡന്റ്‌)
  • അബ്ദുൽ റഫീഖ് ( ഗായകൻ)
  • ബെന്ന ഫാത്തിമ ( പൊതു പ്രവർത്തക)
  • Dr ഷാക്കിർ കണ്ണോത്ത്
  • Dr ഷഫീഖ് കണ്ണോത്ത്
  • Dr മുസ്തഫ

വഴികാട്ടി

  • വടകരയിൽ നിന്ന് വൈക്കിലശ്ശേരി വഴി വില്യാപ്പള്ളിയിലേക്ക് വരുമ്പോൾ (6 KM)
  • വില്യാപ്പള്ളി പെട്രോൾ പമ്പിൽ നിന്ന് 100 മീറ്റർ
  • വില്ല്യാപ്പള്ളി ബസ്റ്റോപ്പിൽ നിന്നും 1 കി.മി അകലത്തിലാണ് ഈ വിദ്യാലയം ഉള്ളത്.

{{#multimaps: 11.622544, 75.624919 |zoom=18}}