"ഗവൺമെന്റ് യു പി എസ്സ് പള്ളം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
Gupspallom (സംവാദം | സംഭാവനകൾ) |
Gupspallom (സംവാദം | സംഭാവനകൾ) |
||
വരി 84: | വരി 84: | ||
== മുൻസാരഥികൾ == | == മുൻസാരഥികൾ == | ||
......................................... | |||
ശ്രീമതി.സുജല | |||
......................... | |||
ശ്രീ.സി.കെ.പാപ്പച്ചൻ | |||
ശ്രീ. .......................... | |||
==വഴികാട്ടി== | ==വഴികാട്ടി== | ||
കോട്ടയത്ത് നിന്നും എം.സി.റോഡിലൂടെ തെക്കോട്ട് 8.8 കി.മീ. സഞ്ചരിച്ചാൽ പള്ളം പോസ്റ്റോഫീസ് കവലയിലെത്തും. (കെ എസ് ആർ ടി സി ബസ്സുകൾക്ക് സ്റ്റോപ്പ് അനുവദിച്ചിട്ടുള്ള പ്രധാന കവലയാണിത്). ഇവിടെ നിന്നും വാലേക്കടവിലേക്കുള്ള വഴിയേ അര കിലോമീറ്റർ സഞ്ചരിച്ചാൽ പള്ളം ഗവ. യു.പി.സ്‌കൂളിൽ എത്താം. സ്‌കൂളിലേക്ക് വരുന്നവർക്ക് വഴി അറിയാനായി പള്ളം പോസ്റ്റോഫീസ് കവലയിൽ സ്‌കൂളിന്റെ ബോർഡ് സ്ഥാപിച്ചിട്ടുണ്ട്. ചിങ്ങവനത്തു നിന്നും രണ്ടര കിലോമീറ്റർ എം.സി.റോഡിലൂടെ കോട്ടയം റൂട്ടിലൂടെ സഞ്ചരിച്ചാലും പള്ളം ഗവ.യു.പി.സ്‌കൂളിൽ എത്താം.{{#multimaps: 9.533209, 76.516012| width=800px | zoom=16 }} | കോട്ടയത്ത് നിന്നും എം.സി.റോഡിലൂടെ തെക്കോട്ട് 8.8 കി.മീ. സഞ്ചരിച്ചാൽ പള്ളം പോസ്റ്റോഫീസ് കവലയിലെത്തും. (കെ എസ് ആർ ടി സി ബസ്സുകൾക്ക് സ്റ്റോപ്പ് അനുവദിച്ചിട്ടുള്ള പ്രധാന കവലയാണിത്). ഇവിടെ നിന്നും വാലേക്കടവിലേക്കുള്ള വഴിയേ അര കിലോമീറ്റർ സഞ്ചരിച്ചാൽ പള്ളം ഗവ. യു.പി.സ്‌കൂളിൽ എത്താം. സ്‌കൂളിലേക്ക് വരുന്നവർക്ക് വഴി അറിയാനായി പള്ളം പോസ്റ്റോഫീസ് കവലയിൽ സ്‌കൂളിന്റെ ബോർഡ് സ്ഥാപിച്ചിട്ടുണ്ട്. ചിങ്ങവനത്തു നിന്നും രണ്ടര കിലോമീറ്റർ എം.സി.റോഡിലൂടെ കോട്ടയം റൂട്ടിലൂടെ സഞ്ചരിച്ചാലും പള്ളം ഗവ.യു.പി.സ്‌കൂളിൽ എത്താം.{{#multimaps: 9.533209, 76.516012| width=800px | zoom=16 }} | ||
<!--visbot verified-chils->--> | <!--visbot verified-chils->--> |
22:55, 4 ഫെബ്രുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
ഗവൺമെന്റ് യു പി എസ്സ് പള്ളം | |
---|---|
വിലാസം | |
പള്ളം പള്ളം പി.ഒ. , 686007 , കോട്ടയം ജില്ല | |
സ്ഥാപിതം | 1 - 6 - 0481 2436106 |
വിവരങ്ങൾ | |
ഫോൺ | 0481 2436106 |
ഇമെയിൽ | gupspallom1@gmail.com |
വെബ്‍സൈറ്റ് | govtupspallom.blogspot.in |
കോഡുകൾ | |
സ്കൂൾ കോഡ് | 33445 (സമേതം) |
യുഡൈസ് കോഡ് | 32100600308 |
വിക്കിഡാറ്റ | Q87660783 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കോട്ടയം |
വിദ്യാഭ്യാസ ജില്ല | കോട്ടയം |
ഉപജില്ല | കോട്ടയം ഈസ്റ്റ് |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | കോട്ടയം |
നിയമസഭാമണ്ഡലം | കോട്ടയം |
താലൂക്ക് | കോട്ടയം |
ബ്ലോക്ക് പഞ്ചായത്ത് | പള്ളം |
വാർഡ് | 39 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | എൽ.പി |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി യു.പി |
സ്കൂൾ തലം | 1 മുതൽ 7 വരെ |
മാദ്ധ്യമം | മലയാളം |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 26 |
പെൺകുട്ടികൾ | 23 |
അദ്ധ്യാപകർ | 7 |
ഹയർസെക്കന്ററി | |
ആൺകുട്ടികൾ | 0 |
പെൺകുട്ടികൾ | 0 |
ആകെ വിദ്യാർത്ഥികൾ | 49 |
സ്കൂൾ നേതൃത്വം | |
പ്രിൻസിപ്പൽ | 0 |
വിഎച്ച്എസ്എസ് പ്രിൻസിപ്പൽ | 0 |
വൈസ് പ്രിൻസിപ്പൽ | 0 |
പ്രധാന അദ്ധ്യാപകൻ | ജോൺസൺ ദാനിയേൽ |
പ്രധാന അദ്ധ്യാപിക | 0 |
പി.ടി.എ. പ്രസിഡണ്ട് | ഹരിഷ്മ |
എം.പി.ടി.എ. പ്രസിഡണ്ട് | gupspallom.jpeg |
അവസാനം തിരുത്തിയത് | |
04-02-2022 | Gupspallom |
കോട്ടയം ജില്ലയിലെ കോട്ടയം വിദ്യാഭ്യാസ ജില്ലയിൽ കോട്ടയം ഈസ്റ്റ് ഉപജില്ലയിലെ പള്ളം സ്ഥലത്തുള്ള ഒരു സർക്കാർ വിദ്യാലയമാണ് ഗവർമെന്റ് യുപി സ്കൂൾ പള്ളം.
ചരിത്രം
ഈ വിദ്യാലയം സ്ഥാപിച്ചത് 1912
ഭൗതികസൗകര്യങ്ങൾ
ഈ സ്കൂൾ 1 .4 ഏക്കറിൽ സ്ഥിതിചെയുന്നു .അഞ്ചു ബിൽഡിംഗ് ലായി പ്രവർത്തിക്കുന്ന ഈ സ്കൂളിൽ കംപ്യൂട്ടർ ലാബ് ,സ്മാർട്ട് ക്ലാസ്റൂം , ലാബുകൾ എന്നിവ സ്ഥിതിചെയുന്നു .കുട്ടികൾക്ക് കളിക്കാനും മറ്റുമായി വലിയ ഒരു മുറ്റവും ഗ്രൗണ്ടും ഉണ്ട് .
പാഠ്യേതര പ്രവർത്തനങ്ങൾ
- എസ്.പി.സി
- എൻ.സി.സി.
- ബാന്റ് ട്രൂപ്പ്.
- വിദ്യാരംഗം കലാ സാഹിത്യ വേദി.|
- ക്ലബ്ബ് പ്രവർത്തനങ്ങൾ.
- പത്രങ്ങൾ.
വിവിധ ക്ളബ്ബുകൾ അദ്ധ്യാപകരുടെ നേതൃത്വത്തിൽ സ്‌കൂളിൽ വിജയകരമായി പ്രവർത്തിക്കുന്നുണ്ട്.
മുൻസാരഥികൾ
.........................................
ശ്രീമതി.സുജല
.........................
ശ്രീ.സി.കെ.പാപ്പച്ചൻ
ശ്രീ. ..........................
വഴികാട്ടി
കോട്ടയത്ത് നിന്നും എം.സി.റോഡിലൂടെ തെക്കോട്ട് 8.8 കി.മീ. സഞ്ചരിച്ചാൽ പള്ളം പോസ്റ്റോഫീസ് കവലയിലെത്തും. (കെ എസ് ആർ ടി സി ബസ്സുകൾക്ക് സ്റ്റോപ്പ് അനുവദിച്ചിട്ടുള്ള പ്രധാന കവലയാണിത്). ഇവിടെ നിന്നും വാലേക്കടവിലേക്കുള്ള വഴിയേ അര കിലോമീറ്റർ സഞ്ചരിച്ചാൽ പള്ളം ഗവ. യു.പി.സ്‌കൂളിൽ എത്താം. സ്‌കൂളിലേക്ക് വരുന്നവർക്ക് വഴി അറിയാനായി പള്ളം പോസ്റ്റോഫീസ് കവലയിൽ സ്‌കൂളിന്റെ ബോർഡ് സ്ഥാപിച്ചിട്ടുണ്ട്. ചിങ്ങവനത്തു നിന്നും രണ്ടര കിലോമീറ്റർ എം.സി.റോഡിലൂടെ കോട്ടയം റൂട്ടിലൂടെ സഞ്ചരിച്ചാലും പള്ളം ഗവ.യു.പി.സ്‌കൂളിൽ എത്താം.{{#multimaps: 9.533209, 76.516012| width=800px | zoom=16 }}
- കോട്ടയം വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- കോട്ടയം വിദ്യാഭ്യാസ ജില്ലയിലെ എൽ.പി വിദ്യാലയങ്ങൾ
- കോട്ടയം റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- കോട്ടയം റവന്യൂ ജില്ലയിലെ എൽ.പി വിദ്യാലയങ്ങൾ
- 33445
- 0481 2436106ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- കോട്ടയം റവന്യൂ ജില്ലയിലെ 1 മുതൽ 7 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ഉള്ള വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ