ഗവൺമെന്റ് യു പി എസ്സ് പള്ളം/അംഗീകാരങ്ങൾ

Schoolwiki സംരംഭത്തിൽ നിന്ന്
കളിയൂഞ്ഞാലുകൾ ലഭ്യമാക്കിയപ്പോൾ

{{PSchoolFrame/Pages}പള്ളം ഗവ.യു.പി.സ്‌കൂൾ കോട്ടയം ഈസ്റ്റ് ഉപജില്ലയിലെ മികച്ച സ്‌കൂളിനുള്ള അവാർഡ് നേടിയത് 2014 ൽ ആയിരുന്നു. പഠനം,പഠ്യേതര പ്രവർത്തനങ്ങൾ,സ്‌കൂൾ പരിസര കൃഷി, പഠനയാത്രകൾ , പ്രദർശനങ്ങൾ തുടങ്ങി വിവിധ മേഖലകളിൽ മികച്ച പ്രകടനം കാഴ്ചവച്ചതിന്റെ അംഗീകാരമായിരുന്നു അന്ന് ലഭിച്ചത്.