"ഗവ. യു പി എസ് അമ്പലത്തറ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(പൊതുവായത്)
വരി 71: വരി 71:
== ചരിത്രം ==
== ചരിത്രം ==


കേരളത്തിലെ തിരുവനന്തപുരം ജില്ലയിലുള്ള ഒരു ഗ്രാമമാണ് അമ്പലത്തറ.   10 കിലോമീറ്റർ തെക്കോട്ടു മാറിയാണ് പ്രദേശം. 1910 ഇൽ  തുടങ്ങിയ ഗവ൪മെ൯റ്  യു.പി സ്കൂൾ അമ്പലത്തറയിൽ തന്നെയാണ്.  
സ്കൂളിന്റെ പേര് അന്വർത്ഥമാക്കും വിധം  ഇവിടുത്തെ ചരിത്രവും അമ്പലത്തറയിൽ നിന്നും തുടങ്ങുന്നു.  സൗജന്യ വിദ്യാഭ്യാസം  സാർവത്രികമല്ലാതിരുന്ന  കാലഘട്ടത്തിൽ ശ്രീ . കേശവപ്പിള്ള  എന്ന  ദീർഘദർശിക്ക് ,  മെട്രിക്കുലേഷനിലൂടെ തനിക്ക് ലഭിച്ച അറിവ്  തന്റെ നാട്ടുകാർക്കും പകർന്ന് നൽകണമെന്ന ആഗ്രഹത്തിന്റെ ഫലമാണ് 100 വർഷങ്ങൾക്കിപ്പുറവും ഇന്നും  വിളങ്ങി നിൽക്കുന്ന ഈ വിദ്യാലയം .  
 
23/05/1916 - ൽ കുടിപ്പള്ളിക്കൂടമായി പ്രവർത്തനമാരംഭിച്ച വിദ്യാലയം ആയിരത്തിലധികം വിദ്യാ‍ർത്ഥികളുമായി ഇന്നും തന്റെ മുന്നേറ്റം തുടരുന്നു..........


[[ഗവ. യു പി എസ് അമ്പലത്തറ/ചരിത്രം|കൂടുതൽ വായനയ്ക്ക്]]  
[[ഗവ. യു പി എസ് അമ്പലത്തറ/ചരിത്രം|കൂടുതൽ വായനയ്ക്ക്]]  

22:36, 4 ഫെബ്രുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
ഗവ. യു പി എസ് അമ്പലത്തറ
വിലാസം
അമ്പലത്തറ

ഗവ.യു.പി.എസ് അമ്പലത്തറ , അമ്പലത്തറ പൂന്തുറ പി ഓ
,
പൂന്തുറ പി.ഒ.
,
695026
,
തിരുവനന്തപുരം ജില്ല
സ്ഥാപിതം01 - 06 - 1918
വിവരങ്ങൾ
ഫോൺ0471 2381644
ഇമെയിൽgupsamabalathara@gmail.com
കോഡുകൾ
സ്കൂൾ കോഡ്43239 (സമേതം)
യുഡൈസ് കോഡ്32141100101
വിക്കിഡാറ്റQ64036660
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലതിരുവനന്തപുരം
വിദ്യാഭ്യാസ ജില്ല തിരുവനന്തപുരം
ഉപജില്ല തിരുവനന്തപുരം സൗത്ത്
ഭരണസംവിധാനം
ലോകസഭാമണ്ഡലംതിരുവനന്തപുരം
നിയമസഭാമണ്ഡലംനേമം
താലൂക്ക്തിരുവനന്തപുരം
തദ്ദേശസ്വയംഭരണസ്ഥാപനംതിരുവനന്തപുരം കോർപ്പറേഷൻ
വാർഡ്67
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംസർക്കാർ
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി
സ്കൂൾ തലം1 മുതൽ 7 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ694
പെൺകുട്ടികൾ198
ആകെ വിദ്യാർത്ഥികൾ892
അദ്ധ്യാപകർ28
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികലതിക കെ ഇ
പി.ടി.എ. പ്രസിഡണ്ട്നസീർ
എം.പി.ടി.എ. പ്രസിഡണ്ട്വീണ
അവസാനം തിരുത്തിയത്
04-02-2022Admin43239


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



തിരുവനന്തപുരം  നഗരപരിധിയിൽ കിഴക്കേകോട്ടയിൽ  നിന്നും 5 കിലോമീറ്റർ തെക്ക് ദിശയിൽ കമലേശ്വരത്തിനും തിരുവല്ലത്തിനും ഇടയിൽ  സ്ഥിതി ചെയ്യുന്ന പ്രദേശമാണ്  അമ്പലത്തറ.  ഈ പ്രദേശത്തിന്റെയും ചുറ്റുമുള്ള നാടിന്റെയും  അക്ഷര വിളക്കായി 1916 മുതൽ പ്രകാശിക്കുന്ന  വിദ്യാഭ്യാസ സ്ഥാപനമാണ്  ഗവ.യു. പി. എസ്  അമ്പലത്തറ .  1 മുതൽ 7 വരെ 892 വിദ്യാർത്ഥികൾ മലയാളം,  ഇംഗ്ലീഷ്  മീഡിയങ്ങളിലായി ഈ വിദ്യാഭ്യാസ സ്ഥാപനത്തിൽ പഠിക്കുന്നു. ഇത് കൂടാതെ എൽ.കെ.ജി യു.കെ.ജി എന്നിവയിലായി 250 - ൽ അധികം വിദ്യാർത്ഥികളും  ഇവിടെ പഠിക്കുന്നു.


ചരിത്രം

സ്കൂളിന്റെ പേര് അന്വർത്ഥമാക്കും വിധം  ഇവിടുത്തെ ചരിത്രവും അമ്പലത്തറയിൽ നിന്നും തുടങ്ങുന്നു.  സൗജന്യ വിദ്യാഭ്യാസം  സാർവത്രികമല്ലാതിരുന്ന  കാലഘട്ടത്തിൽ ശ്രീ . കേശവപ്പിള്ള  എന്ന  ദീർഘദർശിക്ക് ,  മെട്രിക്കുലേഷനിലൂടെ തനിക്ക് ലഭിച്ച അറിവ്  തന്റെ നാട്ടുകാർക്കും പകർന്ന് നൽകണമെന്ന ആഗ്രഹത്തിന്റെ ഫലമാണ് 100 വർഷങ്ങൾക്കിപ്പുറവും ഇന്നും  വിളങ്ങി നിൽക്കുന്ന ഈ വിദ്യാലയം .

23/05/1916 - ൽ കുടിപ്പള്ളിക്കൂടമായി പ്രവർത്തനമാരംഭിച്ച ഈ വിദ്യാലയം ആയിരത്തിലധികം വിദ്യാ‍ർത്ഥികളുമായി ഇന്നും തന്റെ മുന്നേറ്റം തുടരുന്നു..........

കൂടുതൽ വായനയ്ക്ക്

ഭൗതികസൗകര്യങ്ങൾ

പാഠ്യേതര പ്രവർത്തനങ്ങൾ

  • സ്കൗട്ട് & ഗൈഡ്സ്.
  • ക്ലാസ് മാഗസിൻ.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവർത്തനങ്ങൾ.
  • പരിസ്ഥിതി ക്ലബ്ബ്
  • ഗാന്ധി ദർശൻ
  • ജെ.ആർ.സി
  • വിദ്യാരംഗം
  • സ്പോർട്സ് ക്ലബ്ബ്

മാനേജ്മെന്റ്

മുൻ സാരഥികൾ

ഉദ്യോസ്ഥവൃന്ദം

പ്രശംസ

കഴി‍ഞ്ഞ കുറേ വർഷങ്ങളായി കലോത്സവ മത്സരങ്ങളിൽ സംസ്ഥാനത്തെ മികച്ച സ്കൂൾ. സൗത്ത് ഉപജില്ലാ ശാസ്ത്ര-ഗണിതശാസ്ത്ര-ഐ.റ്റി മേളകളിൽ നിരവധി സമ്മാനങ്ങൾ. ഗണിത ശാസ്ത്ര മേളയിൽഓവറോൾ ചാമ്പ്യൻ ഷിപ്പ്.

വഴികാട്ടി

{{#multimaps:8.455743875664202, 76.95061764570382| zoom=12 }}

"https://schoolwiki.in/index.php?title=ഗവ._യു_പി_എസ്_അമ്പലത്തറ&oldid=1593181" എന്ന താളിൽനിന്ന് ശേഖരിച്ചത്