ഉള്ളടക്കത്തിലേക്ക് പോവുക

"ജി എച്ച് എസ് എസ് മുല്ലശ്ശേരി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
വരി 1: വരി 1:
{{PHSSchoolFrame/Header}}
{{PHSSchoolFrame/Header}}
{{prettyurl|Name of your school in English}}{{Infobox School|
{{prettyurl|Name of your school in English}}{{Infobox School|
<!-- ( ' = '  നും  പൈപ്പ് ചിഹ്നത്തിനും ഇടയിൽ മാത്രം വിവരങ്ങൾ നൽകുക. -->
<!-- ( ' = '  നും  പൈപ്പ് ചിഹ്നത്തിനും ഇടയിൽ മാത്രം വിവരങ്ങൾ നൽകുക. -->
വരി 64: വരി 64:
== മുൻ സാരഥികൾ ==
== മുൻ സാരഥികൾ ==
സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ.
സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ.
{|class="wikitable" style="text-align:center; width:300px; height:500px" border="1"
{| class="wikitable sortable mw-collapsible mw-collapsed" style="text-align:center; width:300px; height:500px" border="1"
|+
||1980-81
||1980-81
| കാര്ത്ത്യായനി.
| കാര്ത്ത്യായനി.
വരി 155: വരി 156:
ചാവക്കാട്ടു  നിന്നും കാഞ്ഞാണിയ്ക്കു പോകുന്ന വഴിയിൽ പത്ത് കിലോമീറ്റർ സഞ്ചരിച്ചാൽ  മുല്ലശ്ശേരിയില് എത്താം. ഇവിടെ നിന്ന്  മൂന്ന് കിലോമീറ്റർ  വലത്തോട്ട് നടന്നാൽ സ്കൂളിലെത്തും
ചാവക്കാട്ടു  നിന്നും കാഞ്ഞാണിയ്ക്കു പോകുന്ന വഴിയിൽ പത്ത് കിലോമീറ്റർ സഞ്ചരിച്ചാൽ  മുല്ലശ്ശേരിയില് എത്താം. ഇവിടെ നിന്ന്  മൂന്ന് കിലോമീറ്റർ  വലത്തോട്ട് നടന്നാൽ സ്കൂളിലെത്തും
{{#multimaps:10.539007086337886, 76.09082636635551|zoom=18}}
{{#multimaps:10.539007086337886, 76.09082636635551|zoom=18}}
 
<!--visbot  verified-chils->-->
<!--visbot  verified-chils->

21:34, 4 ഫെബ്രുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം
ജി എച്ച് എസ് എസ് മുല്ലശ്ശേരി
വിലാസം
മുല്ലശ്ശേരി

680509
,
തൃശൂർ ജില്ല
സ്ഥാപിതം1947
വിവരങ്ങൾ
ഫോൺ04872262922
ഇമെയിൽmullasseryghss@gmail.com
കോഡുകൾ
സ്കൂൾ കോഡ്24054 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലതൃശൂർ
വിദ്യാഭ്യാസ ജില്ല ചാവക്കാട്
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംപൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി
മാദ്ധ്യമംമലയാളം‌
സ്കൂൾ നേതൃത്വം
പ്രിൻസിപ്പൽഷൈലജ.എ.ൻ
പ്രധാന അദ്ധ്യാപകൻമുഹമ്മദ് സലീം
അവസാനം തിരുത്തിയത്
04-02-2022MVRatnakumar


പ്രോജക്ടുകൾ




ചാവക്കാട്ടു നിന്നും കാഞ്ഞാണിയ്ക്കു പോകുന്ന വഴിയിൽ പത്ത് കിലോമീറ്റർ സഞ്ചരിച്ചാൽ മുല്ലശ്ശേരിയില് എത്താം. ഇവിടെ നിന്ന് മൂന്ന് കിലോമീറ്റർ വലത്തോട്ട് നടന്നാൽ സ്കൂളിലെത്തും

ചരിത്രം

കുന്നത്തെ സ് ക്കൂള് എന്ന ഓമനപ്പേരിൽ അറിയപ്പെടൂന്ന മുല്ലശ്ശേരി ഗവ: ഹയര് സെക്കണ്ടറി സ് ക്കൂളിനു 62 വർഷത്തെ പഴക്കമുണ്ട്.1947 ൽ യു.പി സ്കൂളായി തുടങ്ങി 1948 ൽ ഹൈസ്കൂളായി വളര്ച്ചയുടെ പടവുകള്ക്കു തുടക്കം കുറിച്ചു.പറന്വന്തളളി കുന്നത്തെ അറിവിന്റെ ഖനിയായ ഈ സ് ക്കൂളിനു ഈ ദേശത്തിന്റെ സാംസ്ക്കാരിക ചരിത്ര നിര്മ്മിതിയില് ഇന്നും സവിശേഷമായ സ്ഥാനമുണ്ട്.മുല്ലശ്ശേരി, വെങ്കിടങ്ങ്, എളവളളി, പാവറട്ടി എന്നീ പ‍‍ ‍‍ഞ്ചായത്തുകള്ക്കുളളിൽ പ്ലസ് ടൂ തലം വരെ പഠനം നടത്തുന്ന ഏക സര്ക്കാര് ഹയര് സെക്കണ്ടറി സ് ക്കൂളാണിത്.സമൂഹത്തിന്റെ താഴെ തട്ടിലുളള ‍‍‍ ‍ജനതയുടെ അഭയവും വെളിച്ചവുമാണു ഈ വിദ്യാലയം.

1950-51 ലാണു ഈ വിദ്യാലയത്തില് നിന്നു ആദ്യത്തെ എസ്. എസ്. എൽ സി ബാച്ച് പുറത്തു വന്നത്. അക്കാദമിക-അക്കാദമികേതര പ്രവര്ത്തനങ്ങള്കൊണ്ട് ചാവക്കാട് വിദ്യാഭ്യാസ ജില്ലയില് ഏറെ ശ്രദ്ധയര്ഹിക്കുന്ന ഒരു സര്ക്കാര് വിദ്യാലയമാണിത്.എസ് എസ് എല് സി,ഹയര് സെക്കണ്ടറി വിജയശതമാനത്തില് തൃശൂര് ജില്ലയില് മികച്ച നിലവാരം പുലര്ത്തുന്നതോടൊപ്പം , കലാ സാഹിത്യ കായിക മത്സരങ്ങളില് തനതായ വ്യക്തിത്വം നേടിയെടുക്കാനും ഈ വിദ്യാലയത്തിനു കഴി‍ഞ്ഞിട്ടുണ്ട്.

ഭൗതികസൗകര്യങ്ങള്

ഭൗതിക സാഹചര്യങ്ങളിൽ ഈ വിദ്യാലയം ഏറെക്കുറെ സ്വയം പര്യാപ്തമാണ്. ചുറ്റുമതിലും ടോയ്ലറ്റുകളും കുടിവെളള സൗകര്യങ്ങളും ഈ വിദ്യാലയത്തില് ഉണ്ട്. ലൈബ്രറി, ദൃശ്യ-ശ്രാവ്യ ബോധനോപകരണങ്ങള് , സ്പോര്ട്സ് ഉപകരണങ്ങള് , സൈക്കിള് തുടങ്ങിയ സൗകര്യങ്ങള് ഈ വിദ്യാലയത്തിലുണ്ട്.

ഹൈസ്കൂളിനും ഹയർസെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം 35 കമ്പ്യൂട്ടറുകളണ്ട്.സ്ക്കൂളില് 3 ലാപ്ടോപ്പുകളുുണ്ട്. ലാബുകളിൽ ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.

പാഠ്യേതര പ്രവർത്തനങ്ങൾ

  • സ്കൗട്ട് & ഗൈഡ്സ്.
  • എൻ.സി.സി.
  • ബാന്റ് ട്രൂപ്പ്.
  • ക്ലാസ് മാഗസിൻ.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവർത്തനങ്ങൾ.

മുൻ സാരഥികൾ

സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ.

1980-81 കാര്ത്ത്യായനി.
1981-82 ശ്രീധരന്
1982-84 ശേഖരവാര്യര്.പി.എസ്.
1984-86 സുശീല.കെ.ആര്.
1986-87 ജോസഫ്.എം.എ.
1987-88 രാജന്.കെ.എസ്.
1988-89 ജോണ്സണ്.ഇ.ജെ.
1989-92 തോമസ്.സി.കെ.
1992-95 നീലകണ്ഠന് ന തിരിപ്പാട്
995-96 രാജന്.കെ.ജി.
1996-97 കുഞ്ചി. പി.ടി.
1997-2001 ജോണി.വി.ജെ.
2001-02 മുഹമ്മദ്.എം.എ.
2002 മറിയം.
2002- 04 രമണി.എം.ആര്.
2004-2005 കൊച്ചമ്മിണി
2005-07 ചെ‍ഞ്ചുലക്ഷ്മിഅമ്മാള്
2007-08 മറിയം. എ.ഒ.
2008 -2010 വിജയലക്ഷ്മി. സി.
2010-11 പി വിജയൻ
2011-13 വിജയലക്ഷ്മി
2013-14 മമ്മദ് കണ്ണാടിപ്പറമ്പിൽ
2015-2017 പി അബ്ദുറഊഫ്‌
2017- മുഹമ്മദ് സലീം

പ്രശസ്തരായ പൂർവവിദ്യാർത്ഥികള്

  • മുന് ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട്. ശ്രീ.എന്.കെ.സുബ്രമുണ്യന്.
  • കവി.രാധാകൃഷ്ണന് വെങ്കിടങ്ങ്.
  • ജില്ലാ ഇന്ഫര്മേഷന് ഓഫീസര് വി.കെ.ഷറഫുദ്ദീന്.
  • കൃഷി ഓഫീസര്.സി.എസ്.നടരാജന്.
  • ഡോ.സി.എസ്.ശിവദാസന്(അമേരിക്ക).
  • കെ.കെ.ജഗദീഷ്ബാബു

വഴികാട്ടി

ചാവക്കാട്ടു നിന്നും കാഞ്ഞാണിയ്ക്കു പോകുന്ന വഴിയിൽ പത്ത് കിലോമീറ്റർ സഞ്ചരിച്ചാൽ മുല്ലശ്ശേരിയില് എത്താം. ഇവിടെ നിന്ന് മൂന്ന് കിലോമീറ്റർ വലത്തോട്ട് നടന്നാൽ സ്കൂളിലെത്തും {{#multimaps:10.539007086337886, 76.09082636635551|zoom=18}}