"ജി.എൽ.പി.എസ് പെരുവള്ളൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
|||
വരി 96: | വരി 96: | ||
|- | |- | ||
|1 | |1 | ||
| | |പരമേശ്വരൻ നമ്പൂതിരി | ||
| | |1957 | ||
| | |1990 | ||
|- | |- | ||
|2 | |2 | ||
| | |പി.പി നീലകണ്ഠൻ | ||
| | |1994 | ||
| | |1999 | ||
|- | |- | ||
|3 | |3 | ||
| | |അനന്തൻ . പി.കെ | ||
| | |1999 | ||
| | |2003 | ||
|- | |- | ||
|4 | |4 | ||
| | |അബ്ദുൽകരീം | ||
| | |2003 | ||
| | |2007 | ||
|- | |- | ||
|5 | |5 | ||
| | |മുഹമ്മദ്.സി | ||
| | |2007 | ||
| | |2014 | ||
|} | |} | ||
13:14, 10 ഫെബ്രുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
ജി.എൽ.പി.എസ് പെരുവള്ളൂർ | |
---|---|
വിലാസം | |
പെരുവള്ളൂർ ജി എൽ.പി.എസ്. പെരുവള്ളൂർ , പെരുവള്ളൂർ പി.ഒ. , 673638 , മലപ്പുറം ജില്ല | |
സ്ഥാപിതം | 1957 |
വിവരങ്ങൾ | |
ഫോൺ | 0494 2490083 |
ഇമെയിൽ | peruvallurglps@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 19836 (സമേതം) |
യുഡൈസ് കോഡ് | 32051301012 |
വിക്കിഡാറ്റ | Q64567055 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | മലപ്പുറം |
വിദ്യാഭ്യാസ ജില്ല | തിരൂരങ്ങാടി |
ഉപജില്ല | വേങ്ങര |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | മലപ്പുറം |
നിയമസഭാമണ്ഡലം | വള്ളിക്കുന്ന് |
താലൂക്ക് | കൊണ്ടോട്ടി |
ബ്ലോക്ക് പഞ്ചായത്ത് | തിരൂരങ്ങാടി |
തദ്ദേശസ്വയംഭരണസ്ഥാപനം | പഞ്ചായത്ത്,പെരുവളളൂർ, |
വാർഡ് | 5 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | സർക്കാർ |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി |
സ്കൂൾ തലം | 1 മുതൽ 4 വരെ |
മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 113 |
പെൺകുട്ടികൾ | 113 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപിക | അജിത യു |
പി.ടി.എ. പ്രസിഡണ്ട് | സിദ്ദിഖ് കെ |
എം.പി.ടി.എ. പ്രസിഡണ്ട് | ഹഫ്സത്ത് പി |
അവസാനം തിരുത്തിയത് | |
10-02-2022 | 19836wiki |
മലപ്പുറം ജില്ലയിലെ പെരുവള്ളൂർ പഞ്ചായത്തിലെ ഗവൺമെന്റ് എൽ.പി.സ്കൂളായ, മികച്ച ഭൗതികസൗകര്യങ്ങളുള്ള അക്കാദമികമികവ് പുലർത്തുന്ന
ജി.എൽ.പി.സ്കൂൾ പെരുവള്ളൂർ, 'നടുക്കര സ്കൂൾ' എന്ന പേരിലാണറിയപ്പെട്ടിരുന്നത്. തുടർന്നു വായിക്കുക.
ചരിത്രം
പ്രശാന്ത സുന്ദരമായ നടുക്കര ഗ്രാമത്തിൽ ഊരകം മലയുടെ മടിത്തട്ടിൽ തല ഉയർത്തി നിൽക്കുന്ന ഈ സ്ഥാപനം 1957 ലാണ് സ്ഥാപിതമായത്. വിദ്യാഭ്യാസപരമായി വളരെ പിന്നോക്കം നിൽക്കുന്ന പ്രദേശം ആയിട്ട് പോലും ആദ്യ വർഷം തന്നെ 43 കുട്ടികൾ പ്രവേശനം നേടുകയുണ്ടായി. സ്കൂൾ സ്ഥിതി ചെയ്യുന്ന നടുക്കരയിൽ നിന്നും ഏകദേശം ഒരു കിലോമീറ്റർ കിഴക്കു മാറി കാരാട്ടാലുങ്ങൽ മുനവ്വിറുൽ ഉലൂം മദ്രസയിൽ ആണ് സ്കൂൾ ആരംഭിച്ചത്. ഇപ്പോൾ സ്കൂൾ നിൽക്കുന്ന സ്ഥലം യശ:ശരീരനായ ശ്രീ മംഗലശ്ശേരി ഇല്ലത്തെ കൃഷ്ണൻ നമ്പൂതിരി സൗജന്യമായി നൽകിയതാണ്. ഈ സ്ഥലത്ത് താൽക്കാലികമായി നിർമ്മിച്ച ഓലഷെഡിൽ ആയിരുന്നു 1972 വരെ പഠനം നടത്തിയിരുന്നത്. കൂടുതൽ വായിക്കുക
ഭൗതികസൗകര്യങ്ങൾ
പാഠ്യേതര പ്രവർത്തനങ്ങൾ
സ്‍കൂളിൽ കുട്ടികൾക്ക് വേണ്ടി എല്ലാ വിധ സൗകര്യങ്ങൾ ഒരുുക്കിയിട്ടുണ്ട്.
സ്കൂളിന്റെ പ്രധാനാദ്ധ്യാപകർ
ക്രമ
നമ്പർ |
പ്രധാനാദ്ധ്യാപകന്റെ പേര് | കാലഘട്ടം | |
---|---|---|---|
1 | പരമേശ്വരൻ നമ്പൂതിരി | 1957 | 1990 |
2 | പി.പി നീലകണ്ഠൻ | 1994 | 1999 |
3 | അനന്തൻ . പി.കെ | 1999 | 2003 |
4 | അബ്ദുൽകരീം | 2003 | 2007 |
5 | മുഹമ്മദ്.സി | 2007 | 2014 |
ചിത്രശാല
സ്കൂളുമായി ബന്ധപ്പെട്ട ചിത്രങ്ങൾ കാണുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക.
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
- യൂനിവേഴ്സിറ്റിയിൽ നിന്ന് 9.3 കി.മി അകലം ( യൂനിവേഴ്സിറ്റിയിൽ നിന്ന് കോഹിനൂർ വഴി ദേവദിയാലിൽ നിന്ന് നീരോൽപാലം, പറമ്പിൽ പീടിക, കാടപ്പടി വഴി നടുക്കര)
- കൊണ്ടോട്ടിയിൽ നിന്ന് 8 കി.മി. അകലം. (കെണ്ടോട്ടിയിൽ നിന്ന് കുന്നുംപുറം റോഡ് വഴി മുല്ലപ്പടി അവിടെ നിന്ന് നടുക്കര റോഡ് (800 മീറ്റർ അകലം)
- കാടപ്പടിയിൽ നിന്ന് 2.1 കി.മി. അകലം. (പെട്രോൾ പമ്പിൻറെ സമീപ റോഡ് വഴി/ ഉങ്ങുങ്ങലിൽ നിന്ന് നടുക്കര റോഡ് വഴി നടുക്കര)
{{#multimaps:11°6'33.88"N, 75°57'3.49"E |zoom=18}}
- തിരൂരങ്ങാടി വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- തിരൂരങ്ങാടി വിദ്യാഭ്യാസ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- മലപ്പുറം റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- മലപ്പുറം റവന്യൂ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- 19836
- 1957ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- മലപ്പുറം റവന്യൂ ജില്ലയിലെ 1 മുതൽ 4 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ഉള്ള വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ