"സെന്റ്. തെരേസാസ് സി. യു. പി. എസ്. മണലൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
22681jesus (സംവാദം | സംഭാവനകൾ) |
22681jesus (സംവാദം | സംഭാവനകൾ) (സൗകര്യങ്ങൾ) |
||
വരി 55: | വരി 55: | ||
== ഭൗതികസൗകര്യങ്ങൾ == | == ഭൗതികസൗകര്യങ്ങൾ == | ||
ഓപ്പൺ എയർ സ്റ്റേജ് ,സംഗീത ക്ലാസ്സ്, സ്പോക്കൻ ഇംഗ്ലീഷ് ക്ലാസ്സ് , കാരത്തെ ക്ലാസ്സ് ,ഡ്രോയിംഗ് ക്ലാസ്സ് ,ധാരാളം പുസ്തകങ്ങളുള്ള ലൈബ്രറി ,ലബോറട്ടറി സൗകര്യങ്ങൾ ,ബാൻഡ് സെറ്റ് ,ആധുനിക സൗകര്യങ്ങൾ ഉള്ള പാചകപ്പുര എന്നിവ നമ്മുടെ വിദ്യാലയത്തിനു സ്വന്തമായുണ്ട്. | |||
== പാഠ്യേതര പ്രവർത്തനങ്ങൾ == | == പാഠ്യേതര പ്രവർത്തനങ്ങൾ == |
12:27, 15 ഫെബ്രുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
സെന്റ്. തെരേസാസ് സി. യു. പി. എസ്. മണലൂർ | |
---|---|
വിലാസം | |
മണലൂർ മണലൂർ , മണലൂർ പി.ഒ. , 680617 , തൃശ്ശൂർ ജില്ല | |
സ്ഥാപിതം | NOVEMBER - 1905 |
വിവരങ്ങൾ | |
ഫോൺ | 0487 2730318 |
ഇമെയിൽ | st.teresas.u.p.schoolmanalur@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 22681 (സമേതം) |
യുഡൈസ് കോഡ് | 32070101801 |
വിക്കിഡാറ്റ | Q64089549 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | തൃശ്ശൂർ |
വിദ്യാഭ്യാസ ജില്ല | തൃശ്ശൂർ |
ഉപജില്ല | തൃശ്ശൂർ വെസ്റ്റ് |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | തൃശ്ശൂർ |
നിയമസഭാമണ്ഡലം | മണലൂർ |
താലൂക്ക് | തൃശ്ശൂർ |
ബ്ലോക്ക് പഞ്ചായത്ത് | അന്തിക്കാട് |
തദ്ദേശസ്വയംഭരണസ്ഥാപനം | മണലൂർ പഞ്ചായത്ത് |
വാർഡ് | 2 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി യു.പി |
സ്കൂൾ തലം | 1 മുതൽ 7 വരെ |
മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 215 |
പെൺകുട്ടികൾ | 150 |
ആകെ വിദ്യാർത്ഥികൾ | 365 |
അദ്ധ്യാപകർ | 16 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപിക | സി . ക്രിസ്റ്റിൻ ജോസ് (സി .ക്രിസ്റ്റി.സി .ജെ) |
പി.ടി.എ. പ്രസിഡണ്ട് | ഐറിൻ ചാക്കോ പ്രകാശ് |
എം.പി.ടി.എ. പ്രസിഡണ്ട് | മഞ്ചു രതീഷ് |
അവസാനം തിരുത്തിയത് | |
15-02-2022 | 22681jesus |
ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.
ചരിത്രം
കേരളത്തിലെ പ്രഥമ ഏതദേശിയ സന്യാസിനി സമൂഹമായ കർമലീത്താ സന്യാസിനി സമൂഹത്തിന്റെ കീഴിലുള്ള സന്യാസിനികളാണ് 1905 ഫെബ്രുവരിയിൽ വി. അമ്മ ത്രേസ്യായുടെ നാമധേയത്തിലുള്ള ഈ വിദ്യാലയം സ്ഥാപിച്ചത്. ആദ്യ കാല വിദ്യാർത്ഥികളിൽ ഭൂരിഭാഗവും പെൺകുട്ടികളായിരുന്നു. നാലര ക്ലാസ്സു വരെയാണ് ആൺകുട്ടികൾ പഠിച്ചിരുന്നത്. 1950 ലാണ് യു പി സ്കൂളിനുള്ള അംഗീകാരം ലഭിച്ചത്. ഉപജില്ലാ, ജില്ലാ കലാകായിക പ്രവർത്തി പരിചയ മേളകളിൽ ഈ വിദ്യാലയം എടുത്തുപറയത്തക്ക നേട്ടം കൈവരിച്ചു വരുന്നു. ഡി സി എൽ, മാത്സ് ടാലെന്റ് ടെസ്റ്റ്, ചോയ്സ് സ്കോളർഷിപ്, ചോക്ലേറ്റ് ക്വിസ് തുടങ്ങിയ സ്കോളർഷിപ് പരീക്ഷകളിലെല്ലാം ഈ വിദ്യാലയം മിക്ക വർഷങ്ങളിലും ക്യാഷ് പ്രൈസും മെഡലുകളും വാങ്ങുന്നു. പഠന പവർത്തനങ്ങൾക്കു പുറമെ കമ്പ്യൂട്ടർ, പാട്ട്, ഡാൻസ്, സ്പോക്കൺ ഇംഗ്ലീഷ്, അബാക്കസ് എന്നിവയിലെല്ലാം പ്രേത്യേക പരിശീലനം നൽകി വരുന്നു.
ഭൗതികസൗകര്യങ്ങൾ
ഓപ്പൺ എയർ സ്റ്റേജ് ,സംഗീത ക്ലാസ്സ്, സ്പോക്കൻ ഇംഗ്ലീഷ് ക്ലാസ്സ് , കാരത്തെ ക്ലാസ്സ് ,ഡ്രോയിംഗ് ക്ലാസ്സ് ,ധാരാളം പുസ്തകങ്ങളുള്ള ലൈബ്രറി ,ലബോറട്ടറി സൗകര്യങ്ങൾ ,ബാൻഡ് സെറ്റ് ,ആധുനിക സൗകര്യങ്ങൾ ഉള്ള പാചകപ്പുര എന്നിവ നമ്മുടെ വിദ്യാലയത്തിനു സ്വന്തമായുണ്ട്.
പാഠ്യേതര പ്രവർത്തനങ്ങൾ
മുൻ സാരഥികൾ
സി. ഏലന്ന (1905-1909)
സി . ക്ലാര (1910 -1919)
സി .മേരി സ്കൊലസ്ട്ടിക്ക (1919-1921)
സി .സൈമൺ (1926-1930)
സി .ലിലിയോസ (1930-1934)
സി. അന്ന മറിയം (1934-1942)
സി. ഗ്രാസ്യ (1942-1964)
സി. വിക്ടറി (1964-1965)
സി.കലിസ്ട (1965-1969)
സി. ലൂഷ്യസ് (1956-1974)
സി.ഫാവുസ്ത( 1974-1977)
സി.ഫിർമൂസ്( 1977-1985)
സി.എലിജിയ (1985-1990)
സി. വിവിന (1990-1993)
സി.അനില (1993-1998)
സി.ഡെയ്സ് ലെറ്റ് (1998-2005)
സി.മേഴ്സി പോൾ (2005-2010)
സി. മേരി ബേസിൽ (2010-2012)
സി.സംഗീത (2012-2016)
സി. ക്രിസ്റ്റിൻ ജോസ് (2016
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
നേട്ടങ്ങൾ .അവാർഡുകൾ.
വഴികാട്ടി
{{#multimaps:10.499247,76.099012|zoom=10|zoom=15}} വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
- തൃശ്ശൂർ വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- തൃശ്ശൂർ വിദ്യാഭ്യാസ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- തൃശ്ശൂർ റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- തൃശ്ശൂർ റവന്യൂ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- 22681
- 1905ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- തൃശ്ശൂർ റവന്യൂ ജില്ലയിലെ 1 മുതൽ 7 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ഉള്ള വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ