"സെന്റ്.തോമസ്.എച്ച്.എസ്.അയിരൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
STHSAYROOR (സംവാദം | സംഭാവനകൾ) |
STHSAYROOR (സംവാദം | സംഭാവനകൾ) |
||
വരി 121: | വരി 121: | ||
'''സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ''' | '''സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ''' | ||
'''എം.ഐ.ആൻറണി | '''എം.ഐ.ആൻറണി - 1950-1976''' | ||
'''സി.എ.ആൻറണി | '''സി.എ.ആൻറണി - 1976-1982''' | ||
'''കെ കെ ജോർജ് | '''കെ കെ ജോർജ് - 1982-1996''' | ||
'''എം എൽ എൽസി | '''എം എൽ എൽസി - 1996-2008''' | ||
'''കെ.ഐ.ജാസ്മിൻ. | '''കെ.ഐ.ജാസ്മിൻ. - 2008-2016''' | ||
'''മാത്യു ജോൺ | '''മാത്യു ജോൺ - 2016-2021''' | ||
== '''വഴികാട്ടി''' == | == '''വഴികാട്ടി''' == | ||
----{{#multimaps:10.17659,76.30688|zoom=18}} | ----{{#multimaps:10.17659,76.30688|zoom=18}} | ||
---- | ---- |
13:03, 4 ഫെബ്രുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | പ്രൈമറി | എച്ച്.എസ് | എച്ച്.എസ്.എസ്. | ചരിത്രം | അംഗീകാരം |
സെന്റ്.തോമസ്.എച്ച്.എസ്.അയിരൂർ | |
---|---|
വിലാസം | |
Ayroor സെൻറ് തോമസ് ഹൈസ്കൂൾ അയ്രൂർ , Ayroor പി.ഒ. , 683579 , എറണാകുളം ജില്ല | |
സ്ഥാപിതം | 1 - 6 - 1949 |
വിവരങ്ങൾ | |
ഫോൺ | 0484 2478234 |
ഇമെയിൽ | sthomashsayroor08@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 25064 (സമേതം) |
എച്ച് എസ് എസ് കോഡ് | 7194 |
യുഡൈസ് കോഡ് | 32080201502 |
വിക്കിഡാറ്റ | Q99485880 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | എറണാകുളം |
വിദ്യാഭ്യാസ ജില്ല | ആലുവ |
ഉപജില്ല | അങ്കമാലി |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | എറണാകുളം |
നിയമസഭാമണ്ഡലം | കളമശ്ശേരി |
താലൂക്ക് | പറവൂർ |
ബ്ലോക്ക് പഞ്ചായത്ത് | പാറക്കടവ് |
തദ്ദേശസ്വയംഭരണസ്ഥാപനം | കുന്നുകര പഞ്ചായത്ത് |
വാർഡ് | 2 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | യു.പി ഹൈസ്കൂൾ ഹയർസെക്കന്ററി |
സ്കൂൾ തലം | 5 മുതൽ 12 വരെ |
മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 308 |
പെൺകുട്ടികൾ | 221 |
ആകെ വിദ്യാർത്ഥികൾ | 529 |
അദ്ധ്യാപകർ | 34 |
ഹയർസെക്കന്ററി | |
ആൺകുട്ടികൾ | 114 |
പെൺകുട്ടികൾ | 112 |
ആകെ വിദ്യാർത്ഥികൾ | 226 |
സ്കൂൾ നേതൃത്വം | |
പ്രിൻസിപ്പൽ | മേഴ്സി തോമസ് |
പ്രധാന അദ്ധ്യാപകൻ | ഷാജി എം ഡി |
പി.ടി.എ. പ്രസിഡണ്ട് | തങ്കച്ചൻ |
എം.പി.ടി.എ. പ്രസിഡണ്ട് | Siji Joly |
അവസാനം തിരുത്തിയത് | |
04-02-2022 | STHSAYROOR |
ക്ലബ്ബുകൾ | |||||||||||||||||||||||||||||||||||||||||
---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|
|
ആമുഖം
കുന്നുകര പഞ്ചായത്തിൽ അങ്കമാലി തിരുത്തിപ്പുറം റോഡിൽ അയിരൂർ ഗ്രാമത്തിൽ സ്ഥിതിചെയ്യുന്ന ഒരു ഗവൺമെൻറ് എയ്ഡഡ് വിദ്യാലയമാണ് സെന്റ്.തോമസ് ഹൈസ്കൂൾ.
ലഘുചരിത്രം
1949-ൽ ആണ്അയിരൂർ സെൻറ്.തോമസ് ഹൈസ്കൂൾ സ്ഥാപിതമായത്.തുടക്കത്തിൽ അപ്പർ പ്രൈമറി വിഭാഗമാണ് ആരംഭിച്ചത്.1982-ൽ ഈ സ്കൂൾ ഹൈസ്കൂൾ ആയി ഉയർത്തപ്പെട്ടു.
1985-ൽ ആദ്യ എസ്.എസ്.എൽ.സി ബാച്ച് പുറത്തിറങ്ങി. ഇപ്പോഴത്തെ ഈ വിദ്യാലയത്തിന്റെ പ്രധാന അദ്ധ്യാപകൻ Shaji M.D ആണ്.
സൗകര്യങ്ങൾ
റീഡിംഗ് റൂം
ലൈബ്രറി
കുട്ടികൾക്ക് വിശ്രമവേളകളിൽ അറിവ് നേടാൻ അയ്യായിരത്തോളം പുസ്തകങ്ങളും വായനാമുറിയും ഉണ്ട്.
സയൻസ് ലാബ്
ലാബിൽ തന്നെ പഠിപ്പിക്കാനും പരീൿഷണം നടത്താനും സൗകര്യം ഉണ്ട്.
കംപ്യൂട്ടർ ലാബ്
15 കംപ്യൂട്ടർ,പ്രൊജക്ടർ,20ലാപ് ടോപ്പ്, ബ്രോഡ് ബാൻഡ് എന്നീ സൗകര്യങ്ങൾ ഉണ്ട്.
നേട്ടങ്ങൾ
- S. S .L. C March 2014,2015,2016- 100% Result,
2.S.S.L.C March2017 -96%
3.S.S.L.C March2018 -98%
4.SS.L.C March2019 - 99%
- വിനീത ജോർജ് ദേശീയ സോഫ്ട് ബോൾ ടീമിലേക്ക് തെരെഞ്ഞെടുക്കപ്പെട്ടു.
- zzzzzzzzഅരുണ് കമാര് K R റെവ്ന്യു ജില്ല IT FEST ൽ Multimedia presentation ൽ ഒന്നാം സ്ഥാനം ലഭിച്ചു,
മറ്റു പ്രവർത്തനങ്ങൾ
പാഠ്യേതര പ്രവർത്തനങ്ങൾ
- സ്കൗട്ട് & ഗൈഡ്സ്.
- എസ്.പി.സി
- ബാന്റ് ട്രൂപ്പ്.
- റെഡ് ക്രോസ്
- വൈ. ഐ.പി
- ഐ.ബി.എം
- സിവിൽ സർവീസ് പരിശീലനം
- ക്ലാസ് മാഗസിൻ.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ക്ലബ്ബ് പ്രവർത്തനങ്ങൾ.
യാത്രാസൗകര്യം
മാഞാലി, വട്ടപ്പറമ്പ് എന്നീ ഭാഗങ്ങളിലേക്ക് സ്കൂൾ ബസ് സൗകര്യം ലഭ്യമാണ്.
മേൽവിലാസം
സെൻറ്.തോമസ് ഹൈസ്കൂൾ അയിരൂർ, അയിരൂർ പി.ഒ, പിൻ.683579
മാനേജ്മെന്റ്
മുൻ സാരഥികൾ
സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ
എം.ഐ.ആൻറണി - 1950-1976
സി.എ.ആൻറണി - 1976-1982
കെ കെ ജോർജ് - 1982-1996
എം എൽ എൽസി - 1996-2008
കെ.ഐ.ജാസ്മിൻ. - 2008-2016
മാത്യു ജോൺ - 2016-2021
വഴികാട്ടി
{{#multimaps:10.17659,76.30688|zoom=18}}
- ആലുവ വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- ആലുവ വിദ്യാഭ്യാസ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- എറണാകുളം റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- എറണാകുളം റവന്യൂ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- 25064
- 1949ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- എറണാകുളം റവന്യൂ ജില്ലയിലെ 5 മുതൽ 12 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ഉള്ള വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ