എ.എം.യു.പി.സ്കൂൾ കുന്നത്ത്പറമ്പ് (മൂലരൂപം കാണുക)
14:58, 17 ഫെബ്രുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 17 ഫെബ്രുവരി 2022→ഭൗതികസൗകര
വരി 75: | വരി 75: | ||
[[എ.എം.യു.പി.സ്കൂൾ കുന്നത്ത്പറമ്പ്/ചരിത്രം|കൂടുതൽ അറിയാൻ]] | [[എ.എം.യു.പി.സ്കൂൾ കുന്നത്ത്പറമ്പ്/ചരിത്രം|കൂടുതൽ അറിയാൻ]] | ||
== | == ഭൗതിക സൗകര്യങ്ങൾ. == | ||
1100ൽ പരം കുട്ടികൾ പഠിക്കുന്ന ഈ വിദ്യാലയത്തിൽ 32 ക്ലാസ്സ് മുറികളും സൗകര്യപ്രദമായ ഓഫീസ് റൂമും സ്റ്റാഫ് റൂമും ഉണ്ട്. ആവശ്യമായ ബെഞ്ച് ഡസ്ക് മറ്റ് ഫർണിച്ചർ സൗകര്യങ്ങളുമുണ്ട്. പത്തോളം ക്ലാസ് മുറികൾ പ്രൊജക്ടർ,സ്ക്രീൻ, ടിവി, തുടങ്ങിയ ഹൈടെക് സൗകര്യങ്ങൾ സൗകര്യങ്ങളോടെയുള്ളവയാണ്. പ്രീ-പ്രൈമറിക്കായി അഞ്ച് ക്ലാസ് മുറികളും സ്ലൈഡർ, ഊഞ്ഞാൽ തുടങ്ങിയ കളിയുപകരളങ്ങളും സജ്ജീകരിച്ചിട്ടുണ്ട്. 40 കുട്ടികൾക്ക് ഒരേ സമയം കമ്പ്യൂട്ടർ പരിശീലനം നടത്താൻ സാധിക്കുന്ന കമ്പ്യൂട്ടർ ലാബും കളിസ്ഥലവും സൗകര്യപ്രദമായ ശാസ്ത്ര ലാബും എല്ലാ ക്ലാസ്സിലും ക്ലാസ് ലൈബ്രറിക്കാവശ്യമായ ഷെൽഫുകളും ഉണ്ട്. | |||
യു.പി യിൽ എട്ട് ശുചി മുറികളും എൽ.പി ബ്ലോക്കിൽ ആറ് ശുചിമുറികകളുമുണ്ട്. എൽ.പി യിലും യു.പി.യിലും പ്രത്യേകമായ അടുക്കളയും ഭക്ഷണ വിതരണത്തിനാവശ്യമായ പാത്രങ്ങളുമുണ്ട്. | |||
== പാഠ്യേതര പ്രവർത്തനങ്ങൾ == | == പാഠ്യേതര പ്രവർത്തനങ്ങൾ == |