"എസ്. എൻ. ഡി. പി. എൽ. പി. എസ്. മുക്കാലുമൺ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
| വരി 76: | വരി 76: | ||
==മുൻസാരഥികൾ== | ==മുൻസാരഥികൾ== | ||
==പ്രശസ്തരായ പൂർവ്വവിദ്യാർത്ഥികൾ== | ==പ്രശസ്തരായ പൂർവ്വവിദ്യാർത്ഥികൾ== | ||
[[പ്രമാണം:പ്രഫസർ.മുരളീ മാലൂർ.jpg|നടുവിൽ|ലഘുചിത്രം|109x109ബിന്ദു]] | |||
==ദിനാചരണങ്ങൾ== | ==ദിനാചരണങ്ങൾ== | ||
ലോക പരിസ്ഥിതി ദിനം | ലോക പരിസ്ഥിതി ദിനം | ||
09:59, 4 ഫെബ്രുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
| സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
| എസ്. എൻ. ഡി. പി. എൽ. പി. എസ്. മുക്കാലുമൺ | |
|---|---|
| വിലാസം | |
മുക്കലുമൺ കരികുളം പി.ഒ. , 689673 , പത്തനംതിട്ട ജില്ല | |
| സ്ഥാപിതം | 1952 |
| വിവരങ്ങൾ | |
| ഫോൺ | 04735 229238 |
| ഇമെയിൽ | sndplpschoolmukkalumon@gmail.com |
| കോഡുകൾ | |
| സ്കൂൾ കോഡ് | 38542 (സമേതം) |
| യുഡൈസ് കോഡ് | 32120800510 |
| വിദ്യാഭ്യാസ ഭരണസംവിധാനം | |
| റവന്യൂ ജില്ല | പത്തനംതിട്ട |
| വിദ്യാഭ്യാസ ജില്ല | തിരുവല്ല |
| ഉപജില്ല | റാന്നി |
| ഭരണസംവിധാനം | |
| ലോകസഭാമണ്ഡലം | പത്തനംതിട്ട |
| നിയമസഭാമണ്ഡലം | റാന്നി |
| താലൂക്ക് | റാന്നി |
| ബ്ലോക്ക് പഞ്ചായത്ത് | റാന്നി |
| തദ്ദേശസ്വയംഭരണസ്ഥാപനം | പഞ്ചായത്ത് |
| വാർഡ് | 8 |
| സ്കൂൾ ഭരണ വിഭാഗം | |
| സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
| സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
| പഠന വിഭാഗങ്ങൾ | എൽ.പി |
| സ്കൂൾ തലം | 1 മുതൽ 5 വരെ |
| മാദ്ധ്യമം | മലയാളം |
| സ്ഥിതിവിവരക്കണക്ക് | |
| അദ്ധ്യാപകർ | 3 |
| സ്കൂൾ നേതൃത്വം | |
| പ്രധാന അദ്ധ്യാപിക | അർച്ചന എം എ |
| പി.ടി.എ. പ്രസിഡണ്ട് | രജനി |
| എം.പി.ടി.എ. പ്രസിഡണ്ട് | ബിന്ദു |
| അവസാനം തിരുത്തിയത് | |
| 04-02-2022 | 38542HM |
| പ്രോജക്ടുകൾ | |||||||||
|---|---|---|---|---|---|---|---|---|---|
| (സഹായം ?) | |||||||||
| (സഹായം ?) | |||||||||
| (സഹായം ?) | |||||||||
| (സഹായം ?) | |||||||||
| (സഹായം ?) | |||||||||
| (സഹായം ?) | |||||||||
| (സഹായം ?) | |||||||||
| (സഹായം ?) | |||||||||
| (സഹായം ?)
| |||||||||
|
പത്തനംതിട്ട ജില്ലയിലെ പത്തനംതിട്ട വിദ്യാഭ്യാസജില്ലയിൽ റാന്നി ഉപജില്ലയിലെ മുക്കലുമൺ എന്ന സ്ഥലത്തു സ്ഥിതിചെയുന്ന ഒരു എഡഡ് വിദ്യാലയം ആണ് എസ്. എൻ. ഡി. പി. എൽ. പി. എസ്. മുക്കലുമൺ
ചരിത്രം
1420 - നമ്പർ എസ്. എൻ. ഡി. പി. യോഗം മുക്കലുമൺ ശാഖയുടെ ഉടമസ്ഥതയിൽ പ്രദേശത്തെ കുട്ടികൾകളുടെ പ്രാഥമിക വിദ്യാഭ്യാസത്തിനായി ഈ സ്കൂൾ സ്ഥാപിക്കപ്പെട്ടു. ശാഖയിൽ ത്രിമൂർത്തികൾ എന്നറിയപ്പെടുന്ന മോടി യിൽ കേശവൻ പട്ടയിൽ കേശവൻ പതാലിൽ കേശവൻ എന്നിവരാണ് പ്രാഥമിക പ്രവർത്തനങ്ങളിൽ നേതൃത്വം നൽകിയത്.ശാഖ അംഗങ്ങൾ നൽകിയ പ്രദേശത്താണ് സ്കൂൾ സ്ഥിതിചെയ്യുന്നത്
സ്കൂൾ ചിത്രം
മികവുകൾ
എല്ലാവർഷവും സ്കൂൾ ഓരോതരം മികവ് പ്രവർത്തനങ്ങൾ ഏറ്റെടുത്തനടത്താറുള്ളത് കൊറോണ കാലത്ത് കുട്ടികൾ വീടുകളിൽ ഇരുന്ന് പ്രവർത്തനങൾ ചെയ്തുവരുന്നു. അമ്മയും കുഞ്ഞും എന്ന ഒരു മികവ് പ്രവർത്തനമാണ് മൂന്നു വർഷങ്ങളായി ഞങ്ങൾ ഏറ്റെടുത്തത്. ഇതൊരു ജി.കെ പ്രവർത്തനമാണ് അമ്മയ്ക്കും കുഞ്ഞിനും ഒരുപോലെ ജി. കെ പ രിജ്ഞാനം വർദ്ധിക്കുന്നതിനു വേണ്ടിയുള്ള ഒരു പ്രവർത്തനമാണിത്. രക്ഷിതാക്കളുടെ അഭ്യർത്ഥന മാനിച്ച് ഈ പ്രവർത്തനങ്ങൾ ഞങ്ങൾ ഇപ്പോഴും തുടർന്നുകൊണ്ടിരിക്കുന്നു. വർഷാവസാനം ഒരു ജികെ പരീക്ഷ നടത്തുകയും അമ്മയ്ക്കും കുട്ടിക്കും സമ്മാനങ്ങൾ നൽകുകയും ചെയ്യാറുണ്ട്. ഈ പ്രവർത്തനം രക്ഷിതാക്കളിൽ മത്സര പരീക്ഷയിൽ വിജയങ്ങൾ നേടാൻ കഴിഞ്ഞിട്ടുണ്ട്. കൊറോണ കാലത്ത് ഞങ്ങൾ ഈ പ്രവർത്തനങ്ങൾ ചെയ്തു വരുന്നു. എല്ലാദിനാചരണങ്ങളും ആഘോഷിക്കാറുണ്ട്. ഈ കൊറോണ കാലത്ത് കുട്ടികൾ മാനസികവും ശാരീരികവുമായ ഉല്ലാസ്സം ലഭിക്കുന്നതിനായി വീട്ടിലിരുന്ന് പാചകം കൃഷി കരകൗശല വസ്തുക്കൾ എന്നിവ രക്ഷിതാക്കളുടെ സഹായത്തോടെ വീഡിയോ അയച്ചു തരികയും ചെയ്തു. മാലിന്യ സംസ്കരണത്തിന് ഭാഗമായി കുട്ടികൾ അവരുടെ വീടുകളിലെ മാലിന്യങ്ങൾ തരംതിരിച്ച് ഹരിത കർമ്മ സേന നൽകി വരികയും ചെയ്യുന്നു.
മുൻസാരഥികൾ
പ്രശസ്തരായ പൂർവ്വവിദ്യാർത്ഥികൾ

ദിനാചരണങ്ങൾ
ലോക പരിസ്ഥിതി ദിനം
വായനാ ദിനം
പി.എൻ.പണിക്കർ ചരമദിനം
യോഗാദിനം,ലോകസംഗീതദിനം
ലോക മയക്കുമരുന്ന് വിരുദ്ധദിനം
വൈക്കം മുഹമ്മദ് ബഷീർ ചരമദിനം
ലോക ജനസംഖൃാ ദിനം
ചന്ദ്രദിനം
ഹിരോഷിമദിനം
ക്വിറ്റ് ഇന്തൃാദിനം,നാഗസാക്കിദിനം
കർഷകദിനം
അധൃാപകദിനം
അന്താരാഷ്ട്ര ഓസോൺ ദിനം
ഗാന്ധിജയന്തി
കേരളപിറവി ദിനം
ശിശുദിനം,പ്രമേഹദിനം
ലോക എഡ്സ്ദിനം
വൈക്കം മുഹമ്മദ് ബഷീർ ജന്മദിനം
റിപ്പബളിക്ക്ദിനം
രക്തസാക്ഷിദിനം
ലോക തണ്ണിർത്തട ദിനം
ദേശീയ ശാസ്ത്രദിനം
അന്താരാഷ്ട്ര വനിതാദിനം
ലോക വനലത്കരണ ദിനം
ലോകജനസംഖൃാദിനം
കാലാവസ്താദിനം
അധ്യാപകർ
അർച്ചന എം. എ ( H M)
ചിത്രാ റ്റി. എസ് (LPST)
ഗീത. ജീ (LPST)
ക്ളബുകൾ
സ്കൂൾ ഫോട്ടോകൾ
വഴികാട്ടി
{{#multimaps:9.38573055662511, 76.8005468063558| zoom=12}}
- തിരുവല്ല വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- തിരുവല്ല വിദ്യാഭ്യാസ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- പത്തനംതിട്ട റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- പത്തനംതിട്ട റവന്യൂ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- 38542
- 1952ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- പത്തനംതിട്ട റവന്യൂ ജില്ലയിലെ 1 മുതൽ 5 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- റാന്നി ഉപജില്ലയിലെ വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ചേർക്കാത്ത വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ