എസ്. എൻ. ഡി. പി. എൽ. പി. എസ്. മുക്കാലുമൺ

Schoolwiki സംരംഭത്തിൽ നിന്ന്
(38542 എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)



സ്കൂളിനെക്കുറിച്ച്സൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരങ്ങൾ
എസ്. എൻ. ഡി. പി. എൽ. പി. എസ്. മുക്കാലുമൺ
38542-school photo.jpg
വിലാസം
മുക്കലുമൺ

കരികുളം പി.ഒ.
,
689673
സ്ഥാപിതം1952
വിവരങ്ങൾ
ഫോൺ04735 229238
ഇമെയിൽsndplpschoolmukkalumon@gmail.com
കോഡുകൾ
സ്കൂൾ കോഡ്38542 (സമേതം)
യുഡൈസ് കോഡ്32120800510
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലപത്തനംതിട്ട
വിദ്യാഭ്യാസ ജില്ല തിരുവല്ല
ഉപജില്ല റാന്നി
ഭരണസംവിധാനം
ലോകസഭാമണ്ഡലംപത്തനംതിട്ട
നിയമസഭാമണ്ഡലംറാന്നി
താലൂക്ക്റാന്നി
ബ്ലോക്ക് പഞ്ചായത്ത്റാന്നി
തദ്ദേശസ്വയംഭരണസ്ഥാപനംപഞ്ചായത്ത്
വാർഡ്8
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലം1 മുതൽ 5 വരെ
മാദ്ധ്യമംമലയാളം
സ്ഥിതിവിവരക്കണക്ക്
അദ്ധ്യാപകർ3
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികഅർച്ചന എം എ
പി.ടി.എ. പ്രസിഡണ്ട്രജനി
എം.പി.ടി.എ. പ്രസിഡണ്ട്ബിന്ദു
അവസാനം തിരുത്തിയത്
04-02-202238542HM


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



പത്തനംതിട്ട ജില്ലയിലെ പത്തനംതിട്ട വിദ്യാഭ്യാസജില്ലയിൽ റാന്നി ഉപജില്ലയിലെ മുക്കലുമൺ എന്ന സ്ഥലത്തു സ്ഥിതിചെയുന്ന ഒരു എഡഡ് വിദ്യാലയം ആണ് എസ്. എൻ. ഡി. പി. എൽ. പി. എസ്. മുക്കലുമൺ

ചരിത്രം

1420 - നമ്പർ എസ്. എൻ. ഡി. പി. യോഗം മുക്കലുമൺ  ശാഖയുടെ ഉടമസ്ഥതയിൽ പ്രദേശത്തെ കുട്ടികൾകളുടെ പ്രാഥമിക വിദ്യാഭ്യാസത്തിനായി ഈ സ്കൂൾ സ്ഥാപിക്കപ്പെട്ടു.  ശാഖയിൽ ത്രിമൂർത്തികൾ എന്നറിയപ്പെടുന്ന മോടി യിൽ കേശവൻ പട്ടയിൽ കേശവൻ പതാലിൽ കേശവൻ എന്നിവരാണ് പ്രാഥമിക പ്രവർത്തനങ്ങളിൽ നേതൃത്വം നൽകിയത്.ശാഖ അംഗങ്ങൾ നൽകിയ പ്രദേശത്താണ് സ്കൂൾ സ്ഥിതിചെയ്യുന്നത്

സ്കൂൾ ചിത്രം

38542-school photo.jpg

മികവുകൾ

എല്ലാവർഷവും സ്കൂൾ ഓരോതരം മികവ് പ്രവർത്തനങ്ങൾ ഏറ്റെടുത്തനടത്താറുള്ളത് കൊറോണ കാലത്ത് കുട്ടികൾ വീടുകളിൽ ഇരുന്ന് പ്രവർത്തനങൾ ചെയ്തുവരുന്നു. അമ്മയും കുഞ്ഞും എന്ന ഒരു മികവ് പ്രവർത്തനമാണ് മൂന്നു വർഷങ്ങളായി ഞങ്ങൾ ഏറ്റെടുത്തത്. ഇതൊരു ജി.കെ പ്രവർത്തനമാണ് അമ്മയ്ക്കും കുഞ്ഞിനും ഒരുപോലെ ജി. കെ പ രിജ്ഞാനം വർദ്ധിക്കുന്നതിനു വേണ്ടിയുള്ള ഒരു പ്രവർത്തനമാണിത്. രക്ഷിതാക്കളുടെ അഭ്യർത്ഥന മാനിച്ച് ഈ പ്രവർത്തനങ്ങൾ ഞങ്ങൾ ഇപ്പോഴും തുടർന്നുകൊണ്ടിരിക്കുന്നു. വർഷാവസാനം ഒരു ജികെ പരീക്ഷ നടത്തുകയും അമ്മയ്ക്കും കുട്ടിക്കും സമ്മാനങ്ങൾ നൽകുകയും  ചെയ്യാറുണ്ട്. ഈ പ്രവർത്തനം രക്ഷിതാക്കളിൽ മത്സര പരീക്ഷയിൽ വിജയങ്ങൾ നേടാൻ കഴിഞ്ഞിട്ടുണ്ട്. കൊറോണ കാലത്ത് ഞങ്ങൾ ഈ പ്രവർത്തനങ്ങൾ ചെയ്തു വരുന്നു. എല്ലാദിനാചരണങ്ങളും ആഘോഷിക്കാറുണ്ട്. ഈ കൊറോണ കാലത്ത് കുട്ടികൾ മാനസികവും ശാരീരികവുമായ ഉല്ലാസ്സം ലഭിക്കുന്നതിനായി വീട്ടിലിരുന്ന് പാചകം കൃഷി കരകൗശല വസ്തുക്കൾ എന്നിവ രക്ഷിതാക്കളുടെ സഹായത്തോടെ വീഡിയോ അയച്ചു തരികയും ചെയ്തു. മാലിന്യ സംസ്കരണത്തിന് ഭാഗമായി കുട്ടികൾ അവരുടെ വീടുകളിലെ മാലിന്യങ്ങൾ തരംതിരിച്ച് ഹരിത കർമ്മ സേന നൽകി വരികയും ചെയ്യുന്നു.

മുൻസാരഥികൾ

പ്രശസ്തരായ പൂർവ്വവിദ്യാർത്ഥികൾ

പ്രഫസർ.മുരളീ മാലൂർ.jpg


ദിനാചരണങ്ങൾ

ലോക പരിസ്ഥിതി ദിനം

വായനാ ദിനം

പി.എൻ.പണിക്കർ ചരമദിനം

യോഗാദിനം,ലോകസംഗീതദിനം

ലോക മയക്കുമരുന്ന് വിരുദ്ധദിനം

വൈക്കം മുഹമ്മദ് ബഷീർ ചരമദിനം

ലോക ജനസംഖൃാ ദിനം

ചന്ദ്രദിനം

ഹിരോഷിമദിനം

ക്വിറ്റ് ഇന്തൃാദിനം,നാഗസാക്കിദിനം

കർഷകദിനം

അധൃാപകദിനം

അന്താരാഷ്ട്ര ഓസോൺ ദിനം

ഗാന്ധിജയന്തി

കേരളപിറവി ദിനം

ശിശുദിനം,പ്രമേഹദിനം

ലോക എഡ്സ്ദിനം

വൈക്കം മുഹമ്മദ് ബഷീർ ജന്മദിനം

റിപ്പബളിക്ക്ദിനം

രക്തസാക്ഷിദിനം

ലോക തണ്ണിർത്തട ദിനം

ദേശീയ ശാസ്ത്രദിനം

അന്താരാഷ്ട്ര വനിതാദിനം

ലോക വനലത്കരണ ദിനം

ലോകജനസംഖൃാദിനം

കാലാവസ്താദിനം

അധ്യാപകർ

അർച്ചന എം. എ (  H M)

ചിത്രാ  റ്റി. എസ് (LPST)

ഗീത. ജീ (LPST)

ക്ളബുകൾ

സ്കൂൾ ഫോട്ടോകൾ

വഴികാട്ടി

Loading map...