"ഡി.വി.എൽ.പി.എസ് കൊണ്ടാഴി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

24631 (സംവാദം | സംഭാവനകൾ)
24631 (സംവാദം | സംഭാവനകൾ)
വരി 67: വരി 67:




1928 ൽ സ്ഥാപിതമായതാണ് ഈ വിദ്യാലയം .കിഴക്കുദിക്കിൽ കരയോട്  കിന്നരം ചൊല്ലി മന്ദമന്ദം ഒഴുകുന്ന ഗായത്രി പുഴയും, തെക്കുപടിഞ്ഞാറ് കണ്ണിനെ കുളിരണിയിക്കുന്ന  കായംപൂവ്വം കാടും, വടക്കുഭാഗം പച്ചപുതച്ച വിശാലമായ നെൽപ്പാടങ്ങളും സമ്മേളിക്കുന്ന  ഈ സരസ്വതീക്ഷേത്രത്തിന്റെ അങ്കണം  ഗൃഹാതുരത്വവും പ്രകൃതി രമണീയതയും നിറഞ്ഞു നിൽക്കുന്നു .നാരായണമേനോൻ എന്ന മഹത് വ്യക്തിയായിരുന്നു ഈ വിദ്യാലയത്തിന്റെ ആദ്യകാല മാനേജർ .ചാത്തൻചിറ ഗോപാലൻമാസ്റ്റർ ,കുഞ്ഞപ്പൻമാസ്റ്റർ എന്നിവർ ആദ്യ കാലങ്ങളിൽ ഹെഡ്മാസ്റ്റർമാരായി സേവനം അനുഷ്ഠിച്ചിട്ടുണ്ട് . ശ്രീ. നാരായണമേനോന് ശേഷം അദ്ദേഹത്തിന്റെ പുത്രൻ ശ്രീ .ബാലഗോപാലൻ മാനേജർ സ്ഥാനം ഏറ്റെടുത്തു .ഇദ്ദേഹത്തിന്റെ കാലശേഷം സഹോദരനായ യു .പി .രാമചന്ദ്രൻ മാനേജർ സ്ഥാനം ഏറ്റെടുത്തു .ഇപ്പോഴും അദ്ദേഹം തന്നെയാണ് ഈ വിദ്യാലയത്തിന്റെ മാനേജർ .
 
1928 ൽ സ്ഥാപിതമായതാണ് ഈ വിദ്യാലയം .കിഴക്കുദിക്കിൽ കരയോട്  കിന്നരം ചൊല്ലി മന്ദമന്ദം ഒഴുകുന്ന ഗായത്രി പുഴയും, തെക്കുപടിഞ്ഞാറ് കണ്ണിനെ കുളിരണിയിക്കുന്ന  കായംപൂവ്വം കാടും, വടക്കുഭാഗം പച്ചപുതച്ച വിശാലമായ നെൽപ്പാടങ്ങളും സമ്മേളിക്കുന്ന  ഈ സരസ്വതീക്ഷേത്രത്തിന്റെ അങ്കണം  ഗൃഹാതുരത്വവും പ്രകൃതി രമണീയതയും നിറഞ്ഞു നിൽക്കുന്നു .ഇവിടുത്തെ ജനങ്ങളിൽ അധികവും കർഷകരും, കർഷകത്തൊഴിലാളികളും കൂലിപ്പണിയെടുത്ത് ജീവിക്കുന്നവരും ആണ്. അതിനാൽ സാധാരണക്കാരുടെ  മക്കൾക്ക് പഠിക്കാൻ  പറ്റിയ വിദ്യാലയമാണിത്. ഭൂരിപക്ഷം ജനങ്ങളും സാമ്പത്തികമായി പിന്നോക്കം നിൽക്കുന്നവരാണ് ഇവിടെയുള്ളവർ. സൗത്ത് കൊണ്ടാഴി തേക്കിൻകാട് കോളനി, ഒന്നാം കല്ല് എന്നീ പ്രദേശങ്ങൾ ചേർന്നതാണ് സ്കൂൾ പരിസരം. ഈ വിദ്യാലയത്തിൽ പഠിച്ച്  സമൂഹത്തിൽ ഉന്നത സ്ഥാനത്ത് എത്തിച്ചേർന്ന ധാരാളം വ്യക്തികളുണ്ട്.
 
നാരായണമേനോൻ എന്ന മഹത് വ്യക്തിയായിരുന്നു ഈ വിദ്യാലയത്തിന്റെ ആദ്യകാല മാനേജർ .ചാത്തൻചിറ ഗോപാലൻമാസ്റ്റർ ,കുഞ്ഞപ്പൻമാസ്റ്റർ എന്നിവർ ആദ്യ കാലങ്ങളിൽ ഹെഡ്മാസ്റ്റർമാരായി സേവനം അനുഷ്ഠിച്ചിട്ടുണ്ട് . ശ്രീ. നാരായണമേനോന് ശേഷം അദ്ദേഹത്തിന്റെ പുത്രൻ ശ്രീ .ബാലഗോപാലൻ മാനേജർ സ്ഥാനം ഏറ്റെടുത്തു .ഇദ്ദേഹത്തിന്റെ കാലശേഷം സഹോദരനായ യു .പി .രാമചന്ദ്രൻ മാനേജർ സ്ഥാനം ഏറ്റെടുത്തു .ഇപ്പോഴും അദ്ദേഹം തന്നെയാണ് ഈ വിദ്യാലയത്തിന്റെ മാനേജർ .


== ഭൗതികസൗകര്യങ്ങൾ ==
== ഭൗതികസൗകര്യങ്ങൾ ==
"https://schoolwiki.in/ഡി.വി.എൽ.പി.എസ്_കൊണ്ടാഴി" എന്ന താളിൽനിന്ന് ശേഖരിച്ചത്