ഉള്ളടക്കത്തിലേക്ക് പോവുക

"പുതിയങ്ങാടി എം എൽ പി എസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
Sreerag.k (സംവാദം | സംഭാവനകൾ)
Sreerag.k (സംവാദം | സംഭാവനകൾ)
വരി 185: വരി 185:
* --എടച്ചേരി പുത്തൻ പള്ളിക്ക് സമീപം സ്ഥിതിചെയ്യുന്നു.
* --എടച്ചേരി പുത്തൻ പള്ളിക്ക് സമീപം സ്ഥിതിചെയ്യുന്നു.
----
----
{{#multimaps:11.686716689728538, 75.61914697282306|zoom=18}}
{{#multimaps:11.670431252574259, 75.6164003909882|zoom=18}}
----
----
*എടച്ചേരി പട്ടണത്തിൽ നിന്നും ആലശ്ശേരി റോഡിൽ പ്രവേശിച്ച് ഏകദേശം ഒരു കിലോമീറ്റർ സഞ്ചരിച്ചാൽ സ്കൂളിൽ എത്താം.
*എടച്ചേരി പട്ടണത്തിൽ നിന്നും ആലശ്ശേരി റോഡിൽ പ്രവേശിച്ച് ഏകദേശം ഒരു കിലോമീറ്റർ സഞ്ചരിച്ചാൽ സ്കൂളിൽ എത്താം.
|}
|}

20:25, 3 ഫെബ്രുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം


എടച്ചേരിയുടെ കർമ്മപഥത്തിൽ അറിവ് ആകുന്ന നെയ്ത്തിരി കെടാതെ സൂക്ഷിച്ച കരുത്തുമായി പുതിയങ്ങാടി മാപ്പിള എൽ.പി സ്കൂൾ തലമുറകളുടെ അക്ഷരദീപമായി ഇന്നും നിലകൊള്ളുന്നു. 1918 ൽ ആരംഭിച്ച ഈ വിദ്യാലയം  പൂർണ്ണമായ തോതിൽ പ്രവർത്തനം തുടങ്ങിയത്  1920ലാണ്.

പുതിയങ്ങാടി എം എൽ പി എസ്
വിലാസം
എടച്ചേരി

എടച്ചേരി പി.ഒ.
,
673502
,
കോഴിക്കോട് ജില്ല
സ്ഥാപിതം1918
വിവരങ്ങൾ
ഫോൺ0496 2549735
ഇമെയിൽputhiyangadimlps16230@gmail.com
കോഡുകൾ
സ്കൂൾ കോഡ്16230 (സമേതം)
യുഡൈസ് കോഡ്32041200606
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകോഴിക്കോട്
വിദ്യാഭ്യാസ ജില്ല വടകര
ഉപജില്ല ചോമ്പാല
ഭരണസംവിധാനം
ലോകസഭാമണ്ഡലംവടകര
നിയമസഭാമണ്ഡലംനാദാപുരം
താലൂക്ക്വടകര
ബ്ലോക്ക് പഞ്ചായത്ത്തൂണേരി
തദ്ദേശസ്വയംഭരണസ്ഥാപനംഎടച്ചേരി പഞ്ചായത്ത്
വാർഡ്10
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലം1 മുതൽ 4 വരെ
മാദ്ധ്യമംമലയാളം
സ്ഥിതിവിവരക്കണക്ക്
അദ്ധ്യാപകർ5
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻപി.കെ സൂർജിത്ത്
പി.ടി.എ. പ്രസിഡണ്ട്ഇസ്മായിൽ യു പി
എം.പി.ടി.എ. പ്രസിഡണ്ട്രസിജ
അവസാനം തിരുത്തിയത്
03-02-2022Sreerag.k


പ്രോജക്ടുകൾ




ചരിത്രം

മതസൗഹാർദ്ദത്തിന് ഉത്തമ ഉദാഹരണമാണ് എടച്ചേരിയിലെ ഗ്രാമങ്ങൾ. ഒട്ടനവധി പേരുടെയും പ്രസ്ഥാനങ്ങളുടെ മൺമറഞ്ഞ മഹത്! വ്യക്തികളുടെയും നിസ്വാർത്ഥ സേവനങ്ങൾ ഈ മണ്ണിൽ ഒരുമയുടെയും ഉയർച്ചയുടെയും അടിത്തറയുണ്ടാക്കി. കൂടുതൽ അറിയാൻ

ഭൗതികസൗകര്യങ്ങൾ

കെട്ടിടം

ഓട് മേഞ്ഞ കെട്ടിടത്തിലായിരുന്നു വിദ്യാലയം ആദ്യം പ്രവർത്തിച്ചിരുന്നത്.2013ൽ പുതുക്കിപ്പണിത്  ഇന്ന് കാണുന്ന കോൺക്രീറ്റ് കെട്ടിടത്തിലേക്ക് മാറി. പുതിയ കെട്ടിടം  ഉദ്ഘാടനം ചെയ്തത് അന്നത്തെ ബഹുമാനപ്പെട്ട കേരള പൊതുമരാമത്ത് വകുപ്പു മന്ത്രി ശ്രീ. വി കെ ഇബ്രാഹിം കുഞ്ഞ് അവർകൾ ആയിരുന്നു.

ലൈബ്രറി / ക്ലാസ് ലൈബ്രറി

കുട്ടികളിൽ വായനാശീലം വളർത്താൻ സ്കൂൾ ലൈബ്രറിയും ഓരോ ക്ലാസിലും ക്ലാസ് ലൈബ്രറികളും ഉണ്ട്.

വാട്ടർ കൂളർ

വിദ്യാർത്ഥികൾക്ക് ശുദ്ധജലം ലഭിക്കുവാൻ വേണ്ടി വാട്ടർ കൂളർ വിദ്യാലയത്തിൽ സ്ഥാപിച്ചിട്ടുണ്ട്.

സ്മാർട്ട് ക്ലാസ് റൂം

വിദ്യാർത്ഥികളെ വിവര സാങ്കേതിക വിദ്യയുടെ വാതായനങ്ങൾ തുറന്നു കാണിക്കാൻ സ്മാർട്ട് ക്ലാസ് റൂം സൗകര്യം സ്കൂളിൽ ഉണ്ട്.

പാചകപ്പുര

കുട്ടികൾക്ക് സ്വാദിഷ്ടമായ ഭക്ഷണം തയ്യാറാക്കാൻ പാചകപ്പുരയുണ്ട്

പാഠ്യേതര പ്രവർത്തനങ്ങൾ

സ്കൗട്ട് & ഗൈഡ്സ്

വിദ്യാർത്ഥികളിൽ ശാസ്ത്രീയ മനോഭാവവും ശാസ്ത്രീയ ചിന്തയും താല്പര്യവും വളർത്താൻ സയൻസ് ക്ലബ്ബ് സ്കൂളിൽ പ്രവർത്തിച്ച് വരുന്നു.

 പാഠ്യ-പാഠ്യേതരപ്രവർത്തനങ്ങൾ സുഗമമാക്കാനും വിവര സാങ്കേതികവിദ്യയുടെ സാധ്യത ഉപയോഗപ്പെടുത്താനും ഐ.ടി ക്ലബ്ബ് പ്രവർത്തിച്ച് വരുന്നു.

ചിത്രശാല

മുൻ സാരഥികൾ

1.കുഞ്ഞിക്കണ്ണൻ മാസ്റ്റർ

2.പി രാധാകൃഷണൻ മാസ്റ്റർ

3.സാവിത്രി ടീച്ചർ

4.ശാരദ ടീച്ചർ

നിലവിലെ സാരഥി

പി കെ സൂർജിത്ത് മാസ്റ്റർ

നിലവിലെ അധ്യാപകർ

1. പി . കെ സൂർജിത്ത് മാസ്റ്റർ (പ്രധാനാധ്യാപകൻ)

2. ഇ . വി അബ്ദുൾ അസീസ് മാസ്റ്റർ

3. സി. പി ലത ടീച്ചർ

4. കെ . സുനീറ ടീച്ചർ

5. കെ . ശ്രീരാഗ് മാസ്റ്റർ

സ്കൂളിലെ മുൻ അദ്ധ്യാപകർ :

  1. കുങ്കകുറുപ്പ് മാസ്റ്റർ
  2. പൊക്കൻ മാസ്റ്റർ
  3. നാണു മാസ്റ്റർ
  4. മാത ടീച്ചർ
  5. നാരായണക്കുറുപ്പ് മാസ്റ്റർ
  6. രാമക്കുറുപ്പ് മാസ്റ്റർ
  7. പദ്മനാഭൻ മാസ്റ്റർ
  8. കുഞ്ഞിക്കണ്ണൻ മാസ്റ്റർ
  9. കുഞ്ഞമ്മദ് മാസ്റ്റർ
  10. രാധ ടീച്ചർ
  11. പി രാധാകൃഷ്ണൻ മാസ്റ്റർ
  12. മാവള്ളി രാധാകൃഷ്ണൻ മാസ്റ്റർ
  13. ചാത്തു മാസ്റ്റർ
  14. സാവിത്രി ടീച്ചർ
  15. ശാരദ ടീച്ചർ

നേട്ടങ്ങൾ

എൽ എസ് എസ്

2016-17

1. ഷിറിൻ ശഹാന

2. സന ഫാത്തിമ

2017-18

1. നഹല ഫാത്തിമ

2. റാനിയ ഫാത്തിമ

2018-19

1. നൂറ ഫാത്തിമ

2. മുഹമ്മദ് റിദാൻ

3. ഫഹിമ . കെ

4. മുഹമ്മദ് നുസൈബ്

2019-20

1. നിസൽ അബ്ദുള്ള

2. ആലിയ വഫ

3. സയൻ സുറോയ്


പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

  1. Dr.അമ്പിടാട്ടിൽ സൂപ്പി
  2. ടി.കെ.അമ്മത് മാസ്റ്റർ

വഴികാട്ടി

"https://schoolwiki.in/index.php?title=പുതിയങ്ങാടി_എം_എൽ_പി_എസ്&oldid=1580559" എന്ന താളിൽനിന്ന് ശേഖരിച്ചത്