"ഗവൺമെന്റ് എൽ പി എസ്സ് മേമുറി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

45346 (സംവാദം | സംഭാവനകൾ)
introduction
45346 (സംവാദം | സംഭാവനകൾ)
charithram
വരി 62: വരി 62:
}}  
}}  


കോട്ടയം ജില്ലയിലെ മാഞ്ഞൂർ ഗ്രാമപഞ്ചായത്തിൻ്റെ പടിഞ്ഞാറ് അറ്റത്ത് കല്ലറ പഞ്ചായത്തിനോട് തൊട്ടു ചേർന്നുകിടക്കുന്ന മേമുറി കരയിലെ കാരിക്കാമുകളേൽ കുന്നിൻപുറത്ത് സ്ഥിതിചെയ്യുന്ന വിദ്യാലയമാണ് മേമുറി ഗവൺമെൻറ് എൽ പി സ്കൂൾ.മാഞ്ഞൂർ പഞ്ചായത്തിലെ പതിനഞ്ചാം വാർഡിൽ ആണ് സ്കൂൾ സ്ഥിതിചെയ്യുന്നത്. പ്രീപ്രൈമറി മുതൽ അഞ്ചാം ക്ലാസ് വരെ ഇവിടെ പ്രവർത്തിക്കുന്നു പൂവാ ശേരി, മാൻവെട്ടം, മേമുറി,മേമുറി വടക്കേക്കര എന്നീ പ്രദേശങ്ങളിലുള്ള കുട്ടികളാണ് ഈ സ്കൂളിൽ പഠിക്കുന്നത്.
കോട്ടയം ജില്ലയിലെ മാഞ്ഞൂർ ഗ്രാമപഞ്ചായത്തിൻ്റെ പടിഞ്ഞാറ് അറ്റത്ത് കല്ലറ പഞ്ചായത്തിനോട് തൊട്ടു ചേർന്നുകിടക്കുന്ന മേമുറി കരയിലെ കാരിക്കാമുകളേൽ കുന്നിൻപുറത്ത് സ്ഥിതിചെയ്യുന്ന വിദ്യാലയമാണ് മേമുറി ഗവൺമെൻറ് എൽ പി സ്കൂൾ. മാഞ്ഞൂർ പഞ്ചായത്തിലെ പതിനഞ്ചാം വാർഡിൽ ആണ് സ്കൂൾ സ്ഥിതിചെയ്യുന്നത്. പ്രീപ്രൈമറി മുതൽ അഞ്ചാം ക്ലാസ് വരെ ഇവിടെ പ്രവർത്തിക്കുന്നു പൂവാ ശേരി, മാൻവെട്ടം, മേമുറി,മേമുറി വടക്കേക്കര എന്നീ പ്രദേശങ്ങളിലുള്ള കുട്ടികളാണ് ഈ സ്കൂളിൽ പഠിക്കുന്നത്.
== ചരിത്രം ==
== ചരിത്രം ==
1958 ൽ ആരംഭിച്ച ഈ വിദ്യാലയം--------------------------
1916 ഓഗസ്റ്റ് പതിനേഴാം തീയതി മുതൽ ഈ സ്കൂൾ ഔദ്യോഗികമായി പ്രവർത്തിച്ചു തുടങ്ങി. തോറ കാട്ടിൽ കൈതളായിൽ പൈലിച്ചൻ്റെ വീടിൻറെ ചാർത്തിൽ തുടങ്ങിയ നിലത്തെഴുത്ത് കളരി ഏതാനും വീട്ടുകാർക്ക് വേണ്ടി മാത്രമുള്ളതായിരുന്നു ഈ വിദ്യാലയം സ്ഥാപിക്കുവാൻ മുതുകാട്ടു പറമ്പിൽ കുഞ്ഞ് ഔസേപ്പ്, പുളിക്കൽ ആശാൻ തുടങ്ങിയവർ മുന്നിട്ടുനിന്നു പ്രവർത്തിച്ചിട്ടുണ്ട് ആദ്യകാലത്ത് 80 അടി നീളമുള്ള ഓല മേഞ്ഞ കെട്ടിടം മാത്രമേ ഉണ്ടായിരുന്നുള്ളൂ
== ഭൗതികസൗകര്യങ്ങൾ ==
== ഭൗതികസൗകര്യങ്ങൾ ==
===ലൈബ്രറി===
===ലൈബ്രറി===
"https://schoolwiki.in/ഗവൺമെന്റ്_എൽ_പി_എസ്സ്_മേമുറി" എന്ന താളിൽനിന്ന് ശേഖരിച്ചത്