"മുണ്ടേരി സെൻട്രൽ യു പി സ്കൂൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
വരി 60: | വരി 60: | ||
}} | }} | ||
== '''ചരിത്രം == | == '''ചരിത്രം == | ||
വിദ്യാലയത്തിന്റെ പൂർവകാല ചരിത്രം അന്യേഷിക്കുമ്പോൾ ഒരു നൂറ് കൊല്ലം പുറകിലേക്ക് സഞ്ചരിക്കേണ്ടി വരും. ജന്മിത്വത്തിന്റെയും തീണ്ടാപാടിന്റെയും കാലം. സഞ്ചരിക്കുന്നതിന് ഏക ആശ്രയം ജലഗതാഗതം മാത്രം. - ഈ സൗകര്യമില്ലാത്ത സ്ഥലത്തേക്ക് നടന്നു പോകണം. റോഡുകൾ ഉണ്ടായിരുന്നില്ല. ഒരാൾക്ക് മാത്രം നടന്നുപോകാൻ സാധിക്കുന്ന ആഴമുള്ള ഇടവഴികൾ. ഒരു മൃഗമോ മറ്റോ വന്നാൽ തിരിഞ്ഞു ഓടുകയേ മാർഗ്ഗമുണ്ടായിരുന്നുള്ളൂ. ഇന്ന് മുണ്ടേരിമൊട്ടയെന്നു പറയുന്നസ്ഥലത്ത് മീനോത്ത് ചേക്ക് വകയായുള്ള 3 വലിയ പീടിക ഉണ്ടായിരുന്നു. അതിൽ വലിയ പത്തായവും അതിൻറെ പിന്നിലായി കളവും കളപ്പുരയും, അതിനുപുറമേ ആൽ, ചുറ്റുമായി ആൽത്തറയും. പശുക്കൾക്ക് വെള്ളം കുടിക്കാനുള്ള തടവും ഉണ്ടായിരുന്നു. വഴിയാത്രക്കാർക്ക് ചാപ്പ കെട്ടി സംഭാരം നൽകിയിരുന്നു. ഈ 20 സെന്റ് സ്ഥലം പുന്നേരി ഇല്ലം വക ആയിരുന്നു. വലിയ പറമ്പുകളാണ് ഉണ്ടായിരുന്നത്. ഒരു പറമ്പിൽ ഒരു വീട്. വീടില്ലാത്ത പറമ്പുകളും കാണാവുന്നതാണ്. [[മുണ്ടേരി സെൻട്രൽ യു പി സ്കൂൾ/ചരിത്രം|കൂടുതൽ അറിയാൻ]] | വിദ്യാലയത്തിന്റെ പൂർവകാല ചരിത്രം അന്യേഷിക്കുമ്പോൾ ഒരു നൂറ് കൊല്ലം പുറകിലേക്ക് സഞ്ചരിക്കേണ്ടി വരും. ജന്മിത്വത്തിന്റെയും തീണ്ടാപാടിന്റെയും കാലം. സഞ്ചരിക്കുന്നതിന് ഏക ആശ്രയം ജലഗതാഗതം മാത്രം. - ഈ സൗകര്യമില്ലാത്ത സ്ഥലത്തേക്ക് നടന്നു പോകണം. റോഡുകൾ ഉണ്ടായിരുന്നില്ല. ഒരാൾക്ക് മാത്രം നടന്നുപോകാൻ സാധിക്കുന്ന ആഴമുള്ള ഇടവഴികൾ. ഒരു മൃഗമോ മറ്റോ വന്നാൽ തിരിഞ്ഞു ഓടുകയേ മാർഗ്ഗമുണ്ടായിരുന്നുള്ളൂ. ഇന്ന് മുണ്ടേരിമൊട്ടയെന്നു പറയുന്നസ്ഥലത്ത് മീനോത്ത് ചേക്ക് വകയായുള്ള 3 വലിയ പീടിക ഉണ്ടായിരുന്നു. അതിൽ വലിയ പത്തായവും അതിൻറെ പിന്നിലായി കളവും കളപ്പുരയും, അതിനുപുറമേ ആൽ, ചുറ്റുമായി ആൽത്തറയും. പശുക്കൾക്ക് വെള്ളം കുടിക്കാനുള്ള തടവും ഉണ്ടായിരുന്നു. വഴിയാത്രക്കാർക്ക് ചാപ്പ കെട്ടി സംഭാരം നൽകിയിരുന്നു. ഈ 20 സെന്റ് സ്ഥലം പുന്നേരി ഇല്ലം വക ആയിരുന്നു. വലിയ പറമ്പുകളാണ് ഉണ്ടായിരുന്നത്. ഒരു പറമ്പിൽ ഒരു വീട്. വീടില്ലാത്ത പറമ്പുകളും കാണാവുന്നതാണ്. [[മുണ്ടേരി സെൻട്രൽ യു പി സ്കൂൾ/ചരിത്രം|കൂടുതൽ അറിയാൻ]] | ||
'' | '' | ||
വരി 88: | വരി 88: | ||
== പാഠ്യേതര പ്രവർത്തനങ്ങൾ == | == പാഠ്യേതര പ്രവർത്തനങ്ങൾ == | ||
* വിദ്യാരംഗം കലാഹിത്യവേദി | * വിദ്യാരംഗം കലാഹിത്യവേദി പ്രവർത്തനങ്ങൾ | ||
* സയൻസ് ക്ലബ് | * സയൻസ് ക്ലബ് | ||
* ഇംഗ്ലഷ് ക്ലബ് | * ഇംഗ്ലഷ് ക്ലബ് |
17:15, 3 ഫെബ്രുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
മുണ്ടേരി സെൻട്രൽ യു പി സ്കൂൾ | |
---|---|
വിലാസം | |
മുണ്ടേരി മൊട്ട മുണ്ടേരി പി.ഒ. , 670591 , കണ്ണൂർ ജില്ല | |
സ്ഥാപിതം | 1 - 6 - 1931 |
വിവരങ്ങൾ | |
ഫോൺ | 04972 792494 |
ഇമെയിൽ | mcuoschool@gmail.com |
വെബ്സൈറ്റ് | mcupschool.org |
കോഡുകൾ | |
സ്കൂൾ കോഡ് | 13373 (സമേതം) |
യുഡൈസ് കോഡ് | 32020100104 |
വിക്കിഡാറ്റ | Q64456918 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കണ്ണൂർ |
വിദ്യാഭ്യാസ ജില്ല | കണ്ണൂർ |
ഉപജില്ല | കണ്ണൂർ നോർത്ത് |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | കണ്ണൂർ |
നിയമസഭാമണ്ഡലം | കണ്ണൂർ |
താലൂക്ക് | കണ്ണൂർ |
ബ്ലോക്ക് പഞ്ചായത്ത് | എടക്കാട് |
തദ്ദേശസ്വയംഭരണസ്ഥാപനം | മുണ്ടേരി പഞ്ചായത്ത് |
വാർഡ് | 1 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി യു.പി |
സ്കൂൾ തലം | 1 മുതൽ 7 വരെ |
മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 424 |
പെൺകുട്ടികൾ | 404 |
ആകെ വിദ്യാർത്ഥികൾ | 824 |
അദ്ധ്യാപകർ | 28 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപിക | പി.വി.ഉഷ |
പി.ടി.എ. പ്രസിഡണ്ട് | സി.പി.സുധീഷ് കുമാർ |
എം.പി.ടി.എ. പ്രസിഡണ്ട് | വി.വി.മുംതാസ് |
അവസാനം തിരുത്തിയത് | |
03-02-2022 | 13373 |
ചരിത്രം
വിദ്യാലയത്തിന്റെ പൂർവകാല ചരിത്രം അന്യേഷിക്കുമ്പോൾ ഒരു നൂറ് കൊല്ലം പുറകിലേക്ക് സഞ്ചരിക്കേണ്ടി വരും. ജന്മിത്വത്തിന്റെയും തീണ്ടാപാടിന്റെയും കാലം. സഞ്ചരിക്കുന്നതിന് ഏക ആശ്രയം ജലഗതാഗതം മാത്രം. - ഈ സൗകര്യമില്ലാത്ത സ്ഥലത്തേക്ക് നടന്നു പോകണം. റോഡുകൾ ഉണ്ടായിരുന്നില്ല. ഒരാൾക്ക് മാത്രം നടന്നുപോകാൻ സാധിക്കുന്ന ആഴമുള്ള ഇടവഴികൾ. ഒരു മൃഗമോ മറ്റോ വന്നാൽ തിരിഞ്ഞു ഓടുകയേ മാർഗ്ഗമുണ്ടായിരുന്നുള്ളൂ. ഇന്ന് മുണ്ടേരിമൊട്ടയെന്നു പറയുന്നസ്ഥലത്ത് മീനോത്ത് ചേക്ക് വകയായുള്ള 3 വലിയ പീടിക ഉണ്ടായിരുന്നു. അതിൽ വലിയ പത്തായവും അതിൻറെ പിന്നിലായി കളവും കളപ്പുരയും, അതിനുപുറമേ ആൽ, ചുറ്റുമായി ആൽത്തറയും. പശുക്കൾക്ക് വെള്ളം കുടിക്കാനുള്ള തടവും ഉണ്ടായിരുന്നു. വഴിയാത്രക്കാർക്ക് ചാപ്പ കെട്ടി സംഭാരം നൽകിയിരുന്നു. ഈ 20 സെന്റ് സ്ഥലം പുന്നേരി ഇല്ലം വക ആയിരുന്നു. വലിയ പറമ്പുകളാണ് ഉണ്ടായിരുന്നത്. ഒരു പറമ്പിൽ ഒരു വീട്. വീടില്ലാത്ത പറമ്പുകളും കാണാവുന്നതാണ്. കൂടുതൽ അറിയാൻ
ഭൗതികസൗകര്യങ്ങൾ
- 24 അത്യാധുനീക സൗകര്യങ്ങളോട് കൂടിയ ക്ലാസ്സ് മുറികൾ
- 20 കംമ്പ്യൂട്ടർ ഉൾപ്പെട്ട വിശാലമായ സ്മാർട്ട് ക്ലാസ്സ് റൂം
- 14 ലാപ് ടോപ്പ്
- 7 പ്രോജക്ടർ
- സ്കൂൾ ലൈബ്രറി
- സയൻസ് ലാബ്
- കിന്റർഗാർഡൻ
- പച്ചക്കറിത്തോട്ടം
- പൂന്തോട്ടം
- ആധുനീക സൗകര്യങ്ങളോട് കൂടിയ കിച്ചൺ കം സ്റ്റോറൂം
- വിശാലമായ കളിസ്ഥലം
- കുട്ടികളുടെ എണ്ണത്തിന് ആവിശ്യാനുസൃതമായ ടോയിലറ്റ് സൗകര്യങ്ങൾ
- ഷീ ടോയ്ലറ്റ്
- മഴ വെള്ള സംഭരണി
- ആകർഷകമായ സയൻസ് ലാബ്
- വായനമുറി
- സ്കൂൾ വാഹന സൗകര്യം
- ബയോഗ്യാസ് പ്ലാന്റ്
പാഠ്യേതര പ്രവർത്തനങ്ങൾ
- വിദ്യാരംഗം കലാഹിത്യവേദി പ്രവർത്തനങ്ങൾ
- സയൻസ് ക്ലബ്
- ഇംഗ്ലഷ് ക്ലബ്
- ഗണിതശാസ്ത്ര ക്ലബ്
- ഹിന്ദി ക്ലബ്
- മലയാളം ക്ലബ്
- സാമൂഹ്യശാസ്ത്ര ക്ലബ്
- സംസ്കൃത ക്ലബ്
- അറബി ക്ലബ്
- ഉറുദു ക്ലബ്
- സ്പോർട്സ് ക്ലബ്
- ഇക്കോ ക്ലബ്
- സ്കൗട്ട് & ഗൈഡ്സ്
- കാർഷിക ക്ലബ്
മാനേജ്മെന്റ്
വ്യക്തിഗതം
മുൻസാരഥികൾ
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
വിദ്യാലയത്തിൽ പഠിച്ചവർ വിവിധ മേഖലകളിൽ എത്തി ചേർന്നിട്ടുണ്ട്. ശാസ്ത്രജ്ഞന്മാർ, ഡോക്ടർമാർ, ബിസ്നസ്സ്കാർ, അധ്യാപകർ എന്നിങ്ങനെ ആ നിര കാണാവുന്നതാണ്
വഴികാട്ടി
കണ്ണൂരിൽ നിന്നും 12 കി.മി ദൂരം {{#multimaps: 11.932956, 75.437315 | width=800px | zoom=20 }}
വർഗ്ഗങ്ങൾ:
- കണ്ണൂർ വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- കണ്ണൂർ വിദ്യാഭ്യാസ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- കണ്ണൂർ റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- കണ്ണൂർ റവന്യൂ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- 13373
- 1931ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- കണ്ണൂർ റവന്യൂ ജില്ലയിലെ 1 മുതൽ 7 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ഉള്ള വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ