ഉള്ളടക്കത്തിലേക്ക് പോവുക

"യു.പി.എസ്. അയിരക്കുഴി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
40233schoolwiki (സംവാദം | സംഭാവനകൾ)
വരി 69: വരി 69:
==പാഠ്യേതര പ്രവർത്തനങ്ങൾ==
==പാഠ്യേതര പ്രവർത്തനങ്ങൾ==
* [[{{PAGENAME}} / സ്കൗട്ട് & ഗൈഡ്സ്|സ്കൗട്ട് & ഗൈഡ്സ്]]
* [[{{PAGENAME}} / സ്കൗട്ട് & ഗൈഡ്സ്|സ്കൗട്ട് & ഗൈഡ്സ്]]
*  [[{{PAGENAME}} /സയൻ‌സ് ക്ലബ്ബ്.|സയൻ‌സ് ക്ലബ്ബ് ]]
*  [[{{PAGENAME}} /സയൻ‌സ് ക്ലബ്ബ്.|സയൻ‌സ് ക്ലബ്ബ്]]
*  [[{{PAGENAME}}/ഐ.ടി. ക്ലബ്ബ്| ഐ.ടി. ക്ലബ്ബ്]]
*  [[{{PAGENAME}}/ഐ.ടി. ക്ലബ്ബ്| ഐ.ടി. ക്ലബ്ബ്]]
*  [[{{PAGENAME}}/ഫിലിം ക്ലബ്ബ്|ഫിലിം ക്ലബ്ബ് ]]
*  [[{{PAGENAME}}/ഫിലിം ക്ലബ്ബ്|ഫിലിം ക്ലബ്ബ്]]
*  [[{{PAGENAME}}/ബാലശാസ്ത്ര കോൺഗ്രസ്സ്|ബാലശാസ്ത്ര കോൺഗ്രസ്സ്.]]
*  [[{{PAGENAME}}/ബാലശാസ്ത്ര കോൺഗ്രസ്സ്|ബാലശാസ്ത്ര കോൺഗ്രസ്സ്.]]
*  [[{{PAGENAME}}/വിദ്യാരംഗം കലാ സാഹിത്യ വേദി|വിദ്യാരംഗം കലാ സാഹിത്യ വേദി.]]
*  [[{{PAGENAME}}/വിദ്യാരംഗം കലാ സാഹിത്യ വേദി|വിദ്യാരംഗം കലാ സാഹിത്യ വേദി.]]
വരി 79: വരി 79:


== മുൻ സാരഥികൾ ==
== മുൻ സാരഥികൾ ==
(1) സുധർമ്മ എസ് 1979 - 31/05/2013
(2) ബീന ആർ 2013 -


== നേട്ടങ്ങൾ ==
== നേട്ടങ്ങൾ ==

10:51, 10 ഫെബ്രുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം



സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
യു.പി.എസ്. അയിരക്കുഴി
വിലാസം
അയിരക്കുഴി

അയിരക്കുഴി പി.ഒ.
,
691559
,
കൊല്ലം ജില്ല
സ്ഥാപിതം1 - 12 - 1979
വിവരങ്ങൾ
ഫോൺ0474 2427200
ഇമെയിൽbeenasureshr@gmail.Com
കോഡുകൾ
സ്കൂൾ കോഡ്40233 (സമേതം)
യുഡൈസ് കോഡ്32130200305
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകൊല്ലം
വിദ്യാഭ്യാസ ജില്ല പുനലൂർ
ഉപജില്ല ചടയമംഗലം
ഭരണസംവിധാനം
ലോകസഭാമണ്ഡലംകൊല്ലം
നിയമസഭാമണ്ഡലംചടയമംഗലം
താലൂക്ക്കൊട്ടാരക്കര
ബ്ലോക്ക് പഞ്ചായത്ത്ചടയമംഗലം
തദ്ദേശസ്വയംഭരണസ്ഥാപനംചിതറ
വാർഡ്23
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
യു.പി
സ്കൂൾ തലം5 മുതൽ 7 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ66
പെൺകുട്ടികൾ51
ആകെ വിദ്യാർത്ഥികൾ117
അദ്ധ്യാപകർ8
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികബീന.ആർ
പി.ടി.എ. പ്രസിഡണ്ട്അജികുമാർ
അവസാനം തിരുത്തിയത്
10-02-202240233schoolwiki


പ്രോജക്ടുകൾ




ചരിത്രം

കൊല്ലം ജില്ലയുടെ കിഴക്കുഭാഗത്തായി.... തുടർവായന കൊല്ലം ജില്ലയുടെ കിഴക്ക് ഭാഗത്തുള്ള പ്രധാന ദേശങ്ങളിൽ ഒന്നായ ചിതറ ഗ്രാമപഞ്ചായത്തിൽ കാഞ്ഞിരത്തുംമൂട് എന്ന പ്രദേശത്ത് 1979-ൽ യു. പി. എസ് ഐരക്കുഴി. എന്നപേരിൽ ഈ വിദ്യാലയം സ്ഥാപിതമായി. എം സി റോഡിൽ നിലമേൽ ജംഗ്ഷനിൽ നിന്ന് കിഴക്കോട്ട് മടത്തറ കുളത്തൂപ്പുഴ റോഡിൽ കടക്കൽ ടൗണിൽ നിന്ന് 5 കിലോമീറ്റർ യാത്രചെയ്‌യുമ്പോൾ നമ്മുടെ വിദ്യാലയത്തിൽ എത്തിചേരുന്നുതാണു.തികച്ചും ശാന്തസുന്ദരമായ അന്തരീക്ഷമാണ് ഇവിടെയുള്ളത്. ഇവിടെ വായു മില്ലീകരണമോ ശബ്ദ മില്ലിനീകരണമോ വായു മില്ലിനീകരണമോ ഒന്നുംതന്നെ ഇല്ല.

ഭൗതികസൗകര്യങ്ങൾ

ഒന്നര ഏക്കർ പുരയിടത്തിലാണ് വിദ്യാലയം സ്ഥിതി ‍ചെയ്യുന്നത്. അതിവിശാതമായ കളിസ്ഥലവും, രണ്ട് കെട്ടിടങ്ങളിലായ് ഒമ്പത് ക്ലാസ്സ്മുറികളും ഒരു ഓഫീസും ഓരു സ്റ്റാഫ് റൂമും അടുക്കളയും ഉണ്ട്. സയൻസ് ലാബ്, ലൈബ്രറി & റീഡിംഗ് റൂം എന്നിവ വിദ്യാലയത്തിൽ ക്രമീകരിച്ചിട്ടുണ്ട്. ഏകദേശം അഞ്ച് ലാപ് ടോപ്പ് കമ്പ്യൂട്ടറുകളും രണ്ട് ഡസ്ക് ടോപ്പ് കമ്പ്യൂട്ടറുകളും മൂന്ന് പ്രൊജക്ടറുകളും ഇവിടെയുണ്ട്. കൂടാതെ ബ്രോ‍ഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യവും സൗണ്ട് സിസ്റ്റവും ഉണ്ട്. രണ്ട് ക്ലാസ് റൂമുകൾ ഹൈടെക് ആയി പ്രവർത്തിച്ച് വരുന്നു.

പാഠ്യേതര പ്രവർത്തനങ്ങൾ

മുൻ സാരഥികൾ

(1) സുധർമ്മ എസ് 1979 - 31/05/2013

(2) ബീന ആർ 2013 -

നേട്ടങ്ങൾ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

വഴികാട്ടി

{{#multimaps:|zoom=13}}

"https://schoolwiki.in/index.php?title=യു.പി.എസ്._അയിരക്കുഴി&oldid=1636792" എന്ന താളിൽനിന്ന് ശേഖരിച്ചത്