"തട്ടോളിക്കര യു പി എസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
Shajireena (സംവാദം | സംഭാവനകൾ) |
Shajireena (സംവാദം | സംഭാവനകൾ) |
||
വരി 103: | വരി 103: | ||
|കെ. വി.കമലാക്ഷിടീച്ചർ | |കെ. വി.കമലാക്ഷിടീച്ചർ | ||
|1992 | |1992 | ||
| | |[[പ്രമാണം:16264hm1992 .jpeg|പകരം=16264hm1992 .jpeg|ലഘുചിത്രം|193x193ബിന്ദു|16264hm1992 .jpeg]] | ||
|- | |- | ||
|2 | |2 | ||
വരി 113: | വരി 113: | ||
|പി.അനിത ടീച്ചർ | |പി.അനിത ടീച്ചർ | ||
|2003-2017 | |2003-2017 | ||
| | |[[പ്രമാണം:16264 hm 2003-2017.jpeg|പകരം=16264 hm 2003-2017.jpeg|ലഘുചിത്രം|192x192ബിന്ദു|16264 hm 2003-2017.jpeg]] | ||
|- | |- | ||
|4 | |4 | ||
|കെ.പ്രസന്നകുമാരി ടീച്ചർ | |കെ.പ്രസന്നകുമാരി ടീച്ചർ | ||
|2017-2020 | |2017-2020 | ||
| | |[[പ്രമാണം:16264 hm 201-2020.jpg|പകരം=16264 hm 201-2020.jpg|ലഘുചിത്രം|173x173ബിന്ദു|[[:പ്രമാണം:16264 hm 201-2020.jpg|16264 hm 201-2020.jpg]]]] | ||
|} | |} | ||
[[പ്രമാണം:16264hm1992 .jpeg| | [[പ്രമാണം:16264hm1992 .jpeg|alt=|ലഘുചിത്രം|124x124ബിന്ദു|മുൻ സാരഥികൾ]] | ||
[[പ്രമാണം: | [[പ്രമാണം:16264 hm 2003-2017.jpeg|പകരം=16264hm1992 .jpeg|ലഘുചിത്രം|127x127ബിന്ദു|മുൻ സാരഥികൾ]] | ||
# | # | ||
# | # | ||
വരി 142: | വരി 142: | ||
|} | |} | ||
|} | |} | ||
<!-- #multimaps:11.66889,75.56957എന്നതിനുശേഷം സ്കൂൾ സ്ഥിതിചെയ്യുന്ന പ്രദേശത്തിന്റെ ശരിയായ അക്ഷാംശവും രേഖാംശവും (കോമയിട്ട് വേർതിരിച്ച്) നല്കുക. --> | <!-- #multimaps:11.66889,75.56957എന്നതിനുശേഷം സ്കൂൾ സ്ഥിതിചെയ്യുന്ന പ്രദേശത്തിന്റെ ശരിയായ അക്ഷാംശവും രേഖാംശവും (കോമയിട്ട് വേർതിരിച്ച്) നല്കുക. -->[[പ്രമാണം:16264 hm 201-2020.jpg|പകരം=16264hm1992 .jpeg|ലഘുചിത്രം|127x127ബിന്ദു|മുൻ സാരഥികൾ]] | ||
{{#multimaps:11.6687225,75.56739 |zoom=13}} | {{#multimaps:11.6687225,75.56739 |zoom=13}} | ||
<!--visbot verified-chils-> | <!--visbot verified-chils-> | ||
--> | --> |
22:12, 2 ഫെബ്രുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
തട്ടോളിക്കര യു പി എസ് | |
---|---|
വിലാസം | |
തട്ടോളിക്കര തട്ടോളിക്കര യു പി സ്കൂൾ ,ചോമ്പാല (പോസ്റ്റ് ),വടകര , ചോമ്പാല പി.ഒ. , 670672 , കോഴിക്കോട് ജില്ല | |
സ്ഥാപിതം | 1 - 6 - 1900 |
വിവരങ്ങൾ | |
ഫോൺ | 0496 2501011 |
ഇമെയിൽ | 16264hmchombala@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 16264 (സമേതം) |
യുഡൈസ് കോഡ് | 32041300418 |
വിക്കിഡാറ്റ | (Q64551904) |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കോഴിക്കോട് |
വിദ്യാഭ്യാസ ജില്ല | വടകര |
ഉപജില്ല | ചോമ്പാല |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | വടകര |
നിയമസഭാമണ്ഡലം | വടകര |
താലൂക്ക് | വടകര |
ബ്ലോക്ക് പഞ്ചായത്ത് | വടകര |
തദ്ദേശസ്വയംഭരണസ്ഥാപനം | ഏറാമല പഞ്ചായത്ത് |
വാർഡ് | 19 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി യു.പി |
സ്കൂൾ തലം | 1 മുതൽ 7 വരെ |
മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 138 |
പെൺകുട്ടികൾ | 105 |
ആകെ വിദ്യാർത്ഥികൾ | 243 |
അദ്ധ്യാപകർ | 14 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപകൻ | ഷാജി എം.സി |
പി.ടി.എ. പ്രസിഡണ്ട് | രജ്ഞിത്ത് കുമാർ |
എം.പി.ടി.എ. പ്രസിഡണ്ട് | സൂര്യ |
അവസാനം തിരുത്തിയത് | |
02-02-2022 | Shajireena |
കോഴിക്കോട് ജില്ലയിൽ വടകര വിദ്യാഭ്യാസ ജില്ലയിൽ ചോമ്പാല ഉപജില്ലയിൽ മുക്കാളി റെയ്ൽവേ സ്റ്റേഷന് അടുത്ത് തട്ടോളിക്കരയിൽ സ്ഥിതി ചെയ്യുന്ന സ്കൂൾ ആണ് തട്ടോളിക്കര യു പി സ്കൂൾ
ചരിത്രം
ചോമ്പാല ഉപജില്ലയിലെ പാരമ്പര്യവും പഴക്കവുമുള്ള പ്രശസ്തമായ ഒരു വിദ്യാലയമാണ് തട്ടോളിക്കര.യു.പി സ്കൂൾ.വടകര താലൂക്കിലെ ഏറാമല പഞ്ചായത്തിൽ പ്രവർത്തിക്കുന്ന ഈ വിദ്യാലയത്തിന് ഒന്നരനൂറ്റാണ്ട് കാലത്തെ പഴക്കമുണ്ട് എന്ന് കണക്കാക്കപ്പെടുന്നു.
നാട്ടെഴുത്തച്ചൻമാർ കുടിപ്പള്ളിക്കൂടമായി ആരംഭിച്ച ഈ വിദ്യാലയത്തിലേക്ക് നാടിന്റെ നാനാ ഭാഗത്തു നിന്നും പഠിതാക്കൾ എത്തിയിരുന്നതായി പറയപ്പെടുന്നു.അക്കാലത്ത് നാലോ അഞ്ചോ കിലോ മീറ്ററിനുള്ളിൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾ വേറെ ഉണ്ടായിരുന്നില്ലത്രെ.കൂടുതൽ അറിയാൻ
ഭൗതികസൗകര്യങ്ങൾ
പാഠ്യേതര പ്രവർത്തനങ്ങൾ
- സ്കൗട്ട് & ഗൈഡ്സ്
- സയൻസ് ക്ലബ്ബ്
- ഐ.ടി. ക്ലബ്ബ്
- ഫിലിം ക്ലബ്ബ്
- ബാലശാസ്ത്ര കോൺഗ്രസ്സ്.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ഗണിത ക്ലബ്ബ്.
- സാമൂഹ്യശാസ്ത്ര ക്ലബ്ബ്.
- പരിസ്ഥിതി ക്ലബ്ബ്.
മുൻ സാരഥികൾ
ക്രമ
നമ്പർ |
പേര് | കാലയളവ് | |
---|---|---|---|
1 | കെ. വി.കമലാക്ഷിടീച്ചർ | 1992 | |
2 | വാസു മാസ്റ്റർ | 1992-2003 | |
3 | പി.അനിത ടീച്ചർ | 2003-2017 | |
4 | കെ.പ്രസന്നകുമാരി ടീച്ചർ | 2017-2020 |
നേട്ടങ്ങൾ
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
- വടകര ബസ് സ്റ്റാന്റിൽനിന്നും 11 കി.മി അകലം.
- മുക്കാളി റെയിൽവേ സ്റ്റേഷനു സമീപം സ്ഥിതിചെയ്യുന്നു.
|}
{{#multimaps:11.6687225,75.56739 |zoom=13}}
വർഗ്ഗങ്ങൾ:
- വടകര വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- വടകര വിദ്യാഭ്യാസ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- കോഴിക്കോട് റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- കോഴിക്കോട് റവന്യൂ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- 16264
- 1900ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- കോഴിക്കോട് റവന്യൂ ജില്ലയിലെ 1 മുതൽ 7 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ഉള്ള വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ