"ഗവ. യു. പി. എസ്. വരവൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

38550 (സംവാദം | സംഭാവനകൾ)
വരി 67: വരി 67:


== ചരിത്രം ==
== ചരിത്രം ==
1925ൽ പത്തനംതിട്ട ജില്ലയിൽ റാന്നി താലൂക്കിലെ അങ്ങാടി പഞ്ചായത്തിൽ പമ്പാനദിയുടെ തീരത്തുനിന്ന് ഏകദേശം നൂറുമീറ്റർ അകലെയായി എം. പി. സ്കൂളായി പ്രവർത്തനമാരംഭിച്ചു. തുടർന്ന് 1932ൽ വി പി സ്കൂളായി പ്രവർത്തനമാരംഭിച്ചു. 1963മുതൽ യു പി സ്കൂളായി പ്രവർത്തിച്ചുവരുന്നു.[[{{PAGENAME}}/ചരിത്രം|കൂടുതൽ വായിക്കുക]]
1925ൽ പത്തനംതിട്ട ജില്ലയിൽ റാന്നി താലൂക്കിലെ അങ്ങാടി പഞ്ചായത്തിൽ പതിനൊന്നാം വാർഡായ വരവൂരിൽ ആണ് ഈ സ്കൂൾ സ്ഥിതിചെയ്യുന്നത്. ഈ സ്കൂൾ പമ്പാനദിയുടെ തീരത്തുനിന്ന് ഏകദേശം നൂറുമീറ്റർ അകലെയായി റാന്നി-ചെറുകോൾപ്പുഴ-കോഴഞ്ചേരി റോഡിന്റെ വശത്തായി സ്ഥിതിചെയ്യുന്നു. എം. പി. സ്കൂളായി പ്രവർത്തനമാരംഭിച്ചു. തുടർന്ന് 1932ൽ വി പി സ്കൂളായി പ്രവർത്തനമാരംഭിച്ചു. 1963മുതൽ യു പി സ്കൂളായി പ്രവർത്തിച്ചുവരുന്നു.[[{{PAGENAME}}/ചരിത്രം|കൂടുതൽ വായിക്കുക]]


==സ്ഥാനം==
==സ്ഥാനം==
"https://schoolwiki.in/ഗവ._യു._പി._എസ്._വരവൂർ" എന്ന താളിൽനിന്ന് ശേഖരിച്ചത്