|
|
| വരി 77: |
വരി 77: |
| 2019 -2020 അധ്യയനവർഷത്തിൽ മികച്ച അധ്യാപികയ്ക്കുള്ള സംസ്ഥാന അവാർഡ് ഈ സ്കൂളിലെ പ്രഥമാധ്യാപിക ആയിരുന്ന ശ്രീമതി ജോളി മോൾ ജോർജിന് ലഭിച്ചു.[[ഗവൺമെന്റ് യു.പി.ജി.എസ്സ്. ഇരവിപേരൂർ/അംഗീകാരങ്ങൾ|കൂടുതൽ അറിയാൻ]] | | 2019 -2020 അധ്യയനവർഷത്തിൽ മികച്ച അധ്യാപികയ്ക്കുള്ള സംസ്ഥാന അവാർഡ് ഈ സ്കൂളിലെ പ്രഥമാധ്യാപിക ആയിരുന്ന ശ്രീമതി ജോളി മോൾ ജോർജിന് ലഭിച്ചു.[[ഗവൺമെന്റ് യു.പി.ജി.എസ്സ്. ഇരവിപേരൂർ/അംഗീകാരങ്ങൾ|കൂടുതൽ അറിയാൻ]] |
| [[പ്രമാണം:37336-2.jpg|നടുവിൽ|ലഘുചിത്രം]] | | [[പ്രമാണം:37336-2.jpg|നടുവിൽ|ലഘുചിത്രം]] |
|
| |
| '''ബെസ്റ്റ് പി ടി എ അവാർഡ്'''
| |
|
| |
| മികവാർന്ന പ്രവർത്തനങ്ങൾക്കുള്ള അംഗീകാരമായി2018 -2019 ,2019- 2020 അധ്യയന വർഷങ്ങളിൽ ഉപജില്ലാ തലത്തിൽ മികച്ച പി ടി എ ക്ക് ഉള്ള അവാർഡ് ലഭിച്ചു .
| |
|
| |
| '''മാതൃഭൂമി സീഡ് അവാർഡ്'''
| |
|
| |
| പ്രകൃതി സംരക്ഷണം ഭാവി തലമുറയിലൂടെ എന്ന് മനസ്സിലാക്കി കൊണ്ട് മാതൃഭൂമി സ്കൂളുകളുമായി ചേർന്ന് നടപ്പിലാക്കിവരുന്ന സീഡ് പ്രോഗ്രാമിൽ പങ്കെടുത്ത് ജില്ലാതലത്തിൽ മികച്ച ഹരിതവിദ്യാലയം, മികച്ച സീഡ് കോ-ഓർഡിനേറ്റർ ,ജെം ഓഫ് സീഡ് ,സീഡ് റിപ്പോർട്ടർ തുടങ്ങിയ അവാർഡുകൾ അതതു വർഷങ്ങളിൽ ലഭിച്ചു വരുന്നു .
| |
|
| |
| '''മുകുളം അവാർഡ്'''
| |
|
| |
| കുട്ടികളിൽ കൃഷിയെ പ്രോത്സാഹിപ്പിക്കാനായി പത്തനംതിട്ട കാർഡ് കൃഷിവിജ്ഞാനകേന്ദ്രം സ്കൂളുകളുമായി ചേർന്ന് നടപ്പിലാക്കിവരുന്ന മുകുളം പദ്ധതിയിൽ പങ്കെടുത്തു കൊണ്ട് എല്ലാ വർഷവും വിവിധങ്ങളായ അവാർഡുകൾ ലഭിച്ചു വരുന്നു .മികച്ച വിദ്യാലയം, എ സ്സെ കോമ്പറ്റീഷനിലെ വിജയം, മികച്ച കുട്ടിക്കർഷകൻ, മികച്ച മുകുളം കോഡിനേറ്റർ, ക്വിസ് മത്സരത്തിൽ ഉള്ള വിജയം, മികച്ച കയ്യെഴുത്തു മാഗസിൻ മുതലായവ .
| |
|
| |
|
| == മികവുകൾ == | | == മികവുകൾ == |