"എഎൽപിഎസ് മൂലപ്പള്ളി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

573 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  4 ഫെബ്രുവരി 2022
വരി 57: വരി 57:
}}
}}
== ചരിത്രം ==
== ചരിത്രം ==
കാസ൪ഗോഡ് ജില്ലയിലെ നീലേശ്വരം മു൯സിപ്പാലിറ്റിയിൽ 1939 ജൂൺ മാസത്തിലാണ് ഈ സ്കൂൾ ആരംഭിച്ചത്. പുള്ളുവന്ത് വീട്ടിൽ കണ്ണൻ എന്ന ആളാണ് അദ്ദേഹത്തിന്റെ സ്വന്തം സ്ഥലത്ത് ഈ വിദ്യാലയം തുടങ്ങിയത്. ആദ്യകാലത്ത് ഒന്നു മുതൽ അഞ്ചു വരെആയിരുന്നു ക്ലാസ്സുകൾ. പിന്നീട് നാലു വരെ മാത്രമായി. വളരെ ദൂരെ നിന്നു പോലും ഈവിദ്യാലയത്തിൽ പഠിക്കാനായി കുട്ടികൾ എത്തിയിരുന്നു.
കാസ൪ഗോഡ് ജില്ലയിലെ നീലേശ്വരം മു൯സിപ്പാലിറ്റിയിൽ 1939 ജൂൺ മാസത്തിലാണ് ഈ സ്കൂൾ ആരംഭിച്ചത്. പുള്ളുവന്ത് വീട്ടിൽ കണ്ണൻ എന്ന ആളാണ് അദ്ദേഹത്തിന്റെ സ്വന്തം സ്ഥലത്ത് ഈ വിദ്യാലയം തുടങ്ങിയത്.വിദ്യാഭ്യാസ പരമായി വളരെ പിന്നോക്കം നിന്നിരുന്നഈസ്ഥലത്ത് സാധാരണക്കാ൪ക്ക് വേണ്ടി ആരംഭിച്ചതാണ് ഈ വിദ്യാലയം. ആദ്യകാലത്ത് ഒന്നു മുതൽ അഞ്ചു വരെആയിരുന്നു ക്ലാസ്സുകൾ. പിന്നീട് നാലു വരെ മാത്രമായി. വളരെ ദൂരെ നിന്നു പോലും ഈവിദ്യാലയത്തിൽ പഠിക്കാനായി കുട്ടികൾ എത്തിയിരുന്നു.ഒരു കാലത്ത് നീലേശ്വരം തളിയിൽക്ഷേത്രം മുതലുളളഎല്ലാ വിദ്യാ൪ത്ഥികളുംപഠിച്ചിരുന്നത് ഈ വിദ്യാലയത്തിലാണ്.


== ഭൗതികസൗകര്യങ്ങൾ ==
== ഭൗതികസൗകര്യങ്ങൾ ==
59

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1586781" എന്ന താളിൽനിന്ന് ശേഖരിച്ചത്