എഎൽപിഎസ് മൂലപ്പള്ളി
(12326 എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
ć
എഎൽപിഎസ് മൂലപ്പള്ളി | |
---|---|
വിലാസം | |
നീലേശ്വരം എ എൽ പി എസ് മൂലപ്പളളി
നീലേശ്വരം , നീലേശ്വരം പി.ഒ. , 671314 , കാസർഗോഡ് ജില്ല | |
സ്ഥാപിതം | 01 - 06 - 1939 |
വിവരങ്ങൾ | |
ഫോൺ | 0467 2280508 |
ഇമെയിൽ | 12326alpsmoolappally@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 12326 (സമേതം) |
യുഡൈസ് കോഡ് | 32010500206 |
വിക്കിഡാറ്റ | Q64398809 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കാസർഗോഡ് |
വിദ്യാഭ്യാസ ജില്ല | കാഞ്ഞങ്ങാട് |
ഉപജില്ല | ഹോസ്‌ദുർഗ് |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | കാസർഗോഡ് |
നിയമസഭാമണ്ഡലം | തൃക്കരിപ്പൂർ |
താലൂക്ക് | ഹോസ്‌ദുർഗ് |
ബ്ലോക്ക് പഞ്ചായത്ത് | നീലേശ്വരം |
തദ്ദേശസ്വയംഭരണസ്ഥാപനം | നീലേശ്വരം മുനിസിപ്പാലിറ്റി |
വാർഡ് | 1 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി |
സ്കൂൾ തലം | 1 മുതൽ 4 വരെ 1 to 4 |
മാദ്ധ്യമം | മലയാളം MALAYALAM |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 19 |
പെൺകുട്ടികൾ | 9 |
ആകെ വിദ്യാർത്ഥികൾ | 28 |
അദ്ധ്യാപകർ | 5 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപിക | ശ്രീജ.പി.ടി |
പി.ടി.എ. പ്രസിഡണ്ട് | ജിതേഷ് കുമാർ.പി |
എം.പി.ടി.എ. പ്രസിഡണ്ട് | റെജിന .പി |
അവസാനം തിരുത്തിയത് | |
27-07-2024 | Ranjithsiji |
ചരിത്രം
കാസ൪ഗോഡ് ജില്ലയിലെ നീലേശ്വരം മു൯സിപ്പാലിറ്റിയിൽ 1939 ജൂൺ മാസത്തിലാണ് ഈ സ്കൂൾ ആരംഭിച്ചത്. പുള്ളുവന്തീടിൽ കണ്ണൻ എന്ന വ്യക്തി അദ്ദേഹത്തിന്റെ സ്വന്തം സ്ഥലത്താണ് ഈ വിദ്യാലയം തുടങ്ങിയത്.വിദ്യാഭ്യാസ പരമായി വളരെ പിന്നോക്കം നിന്നിരുന്നഈസ്ഥലത്ത് സാധാരണക്കാ൪ക്ക് വേണ്ടി ആരംഭിച്ചതാണ് ഈ വിദ്യാലയം. ആദ്യകാലത്ത് ഒന്നു മുതൽ അഞ്ചു വരെആയിരുന്നു ക്ലാസ്സുകൾ. പിന്നീട് നാലു വരെ മാത്രമായി. വളരെ ദൂരെ നിന്നു പോലും ഈവിദ്യാലയത്തിൽ പഠിക്കാനായി കുട്ടികൾ എത്തിയിരുന്നു.ഒരു കാലത്ത് നീലേശ്വരം തളിയിൽക്ഷേത്രം മുതലുളളഎല്ലാ വിദ്യാ൪ത്ഥികളുംപഠിച്ചിരുന്നത് ഈ വിദ്യാലയത്തിലാണ്.
ഭൗതികസൗകര്യങ്ങൾ
- .ഓടിട്ടരണ്ട് കെട്ടിടങ്ങൾ.
- .ശുചിമുറികൾ
- കഞ്ഞിപ്പുര
- ..വിശാലമായ വരാന്ത
- ലൈബ്രറി
പഠനാനുബന്ധ പ്രവർത്തനങ്ങൾ
- .ജൈവകൃഷി
- ചന്ദനത്തിരി നിർമാണം
- കലാപഠനം
- .പ്ലാസ്ററിക്ക് നിരോധനം.
- പഠനോത്സവം
ക്ലബ്ബുകൾ
- പരിസ്ഥിതി ക്ലബ്ബ്
- ശുചിത്വ ക്ലബ്ബ്
- ഗണിത ക്ലബ്ബ്
- വിദ്യാരംഗം
മുൻകാല അധ്യാപക൪
*കേളു മാസ്റ്റ൪
*കൊട്ടൻ മാസ്റ്റ൪
*ലക്ഷ്മി കുട്ടി ടീച്ച൪
*രാഘവൻ മാസ്റ്റ൪
*ഭാസ്ക്കരൻ മാസ്റ്റ൪
*സുശീല ടീച്ച൪
*വസന്ത കുമാരി ടീച്ച൪
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
- പി.ബലരാജ്. (അറ്റാഷെ അമേരിക്ക)
*.കെ.സി.എസ്.നായർി ( പ്രശസ്ത അധ്യാപകൻ)
- .ഡോ.രാധാകൃഷ്ണൻ.നായർ
- ഡോ.സുമിത
വഴികാട്ടി
- നീലേശ്വരംബസ്‌സ്റ്റാൻറിൽ നിന്നും 2 കിലോമീറ്റർ ദൂരം.
വർഗ്ഗങ്ങൾ:
- കാഞ്ഞങ്ങാട് വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- കാഞ്ഞങ്ങാട് വിദ്യാഭ്യാസ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- കാസർഗോഡ് റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- കാസർഗോഡ് റവന്യൂ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- 12326
- 1939ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- കാസർഗോഡ് റവന്യൂ ജില്ലയിലെ 1 മുതൽ 4 വരെ 1 to 4 ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ഉള്ള വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ
- ഭൂപടത്തോടു കൂടിയ താളുകൾ