"പഞ്ചായത്ത് യു.പി.എസ്. വെള്ളാരം കല്ല്." എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(photo upload) |
(→വഴികാട്ടി: കൂട്ടിചേർക്കൽ) |
||
വരി 96: | വരി 96: | ||
==വഴികാട്ടി== | ==വഴികാട്ടി== | ||
<!-- #multimaps:എന്നതിനുശേഷം സ്കൂൾ സ്ഥിതിചെയ്യുന്ന പ്രദേശത്തിന്റെ ശരിയായ അക്ഷാംശവും രേഖാംശവും (കോമയിട്ട് വേർതിരിച്ച്) നല്കുക. --> | <!-- #multimaps:എന്നതിനുശേഷം സ്കൂൾ സ്ഥിതിചെയ്യുന്ന പ്രദേശത്തിന്റെ ശരിയായ അക്ഷാംശവും രേഖാംശവും (കോമയിട്ട് വേർതിരിച്ച്) നല്കുക. -->{| class="wikitable" | ||
{{#multimaps:9.975894, 76.684758|zoom=18}} | |'''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ''' | ||
വാഴക്കുളത്തുനിന്നും കലൂർ വഴി ഏകദേശം 7 കിലോ മീറ്റർ മാറി വെള്ളാരംക്കല്ല് ചാലിൽ സ്ഥിതിചെയ്യുന്നു | |||
കല്ലൂർക്കാട് നിന്നും 2 കി.മീ അകലം | |||
{| class="wikitable" | |||
|} | |||
|} | |||
Loading map...{{#multimaps:9.975894, 76.684758|zoom=18}} | |||
<!--visbot verified-chils->--> | <!--visbot verified-chils->--> |
09:30, 2 ഫെബ്രുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
പഞ്ചായത്ത് യു.പി.എസ്. വെള്ളാരം കല്ല്. | |
---|---|
വിലാസം | |
വെള്ളാരംകല്ല് P U P S VELLARAMKALLU , തഴുവംകുന്ന് പി ഒ പി.ഒ. , 686668 , എറണാകുളം ജില്ല | |
സ്ഥാപിതം | 01 - 06 - 1955 |
വിവരങ്ങൾ | |
ഫോൺ | 0485 2288770 |
ഇമെയിൽ | vellaramkallupups@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 28219 (സമേതം) |
യുഡൈസ് കോഡ് | 32080400301 |
വിക്കിഡാറ്റ | Q99508074 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | എറണാകുളം |
വിദ്യാഭ്യാസ ജില്ല | മൂവാറ്റുപ്പുഴ |
ഉപജില്ല | കല്ലൂർകാട് |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | ഇടുക്കി |
നിയമസഭാമണ്ഡലം | മൂവാറ്റുപുഴ |
താലൂക്ക് | മൂവാറ്റുപുഴ |
ബ്ലോക്ക് പഞ്ചായത്ത് | മൂവാറ്റുപുഴ |
തദ്ദേശസ്വയംഭരണസ്ഥാപനം | പഞ്ചായത്ത് |
വാർഡ് | 06 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | സർക്കാർ |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി യു.പി |
സ്കൂൾ തലം | 1 മുതൽ 7 വരെ |
മാദ്ധ്യമം | മലയാളം |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 16 |
പെൺകുട്ടികൾ | 13 |
അദ്ധ്യാപകർ | 8 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപിക | ലിൻസി ജോൺ |
പി.ടി.എ. പ്രസിഡണ്ട് | ഷാജി കെ കെ |
എം.പി.ടി.എ. പ്രസിഡണ്ട് | ശാലിനി ഹരീഷ് |
അവസാനം തിരുത്തിയത് | |
02-02-2022 | Pups28219 |
................................
ചരിത്രം
കല്ലൂർക്കാട് ഗ്രാമപഞ്ചായത്തിനു കീഴിൽ പ്രവർത്തിക്കുന്ന യു.പി സ്കൂളാണ് നമ്മുടേത് . 2010 ൽ സർക്കാർ ഏറ്റെടുത്ത ഈ വിദ്യാലയം ഇന്നാട്ടിലെ സാധാരണക്കാരായ വിദ്യാർത്ഥികളുടെ ഏകാശ്രയമാണ്. 1955 ൽ ലോവർ പ്രൈമറിയായി ആരംഭിച്ച് 1968 ൽ അപ്പർ പ്രൈമറിയായി ഉയർത്തപ്പെട്ട ഈ സരസ്വതീ ക്ഷേത്രം പിന്നിട്ട സംവത്സരങ്ങൾ ഈ ഗ്രാമത്തിന്റെ വിദ്യാഭ്യാസ - സാംസ്കാരിക മേഖലകളിൽ നിർണായകമായ സ്വാധീനം ചെലുത്തിയിട്ടുണ്ട്. നിസ്വാർത്ഥരും , സേവന സന്നദ്ധരുമായിരുന്ന ഒട്ടേറെ പുണ്യാത്മാക്കളുടെ പരിശ്രമത്തിന്റെ പരിണിത ഫലമാണ് നമ്മുടെ വിദ്യാലയം.
ഭൗതികസൗകര്യങ്ങൾ
പാഠ്യേതര പ്രവർത്തനങ്ങൾ
- സ്കൗട്ട് & ഗൈഡ്സ്
- സയൻസ് ക്ലബ്ബ്
- ഐ.ടി. ക്ലബ്ബ്
- ഫിലിം ക്ലബ്ബ്
- ബാലശാസ്ത്ര കോൺഗ്രസ്സ്.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ഗണിത ക്ലബ്ബ്.
- സാമൂഹ്യശാസ്ത്ര ക്ലബ്ബ്.
- പരിസ്ഥിതി ക്ലബ്ബ്.
മുൻ സാരഥികൾ
സ്കൂളിലെ മുൻ അദ്ധ്യാപകർ :
നേട്ടങ്ങൾ
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
വാഴക്കുളത്തുനിന്നും കലൂർ വഴി ഏകദേശം 7 കിലോ മീറ്റർ മാറി വെള്ളാരംക്കല്ല് ചാലിൽ സ്ഥിതിചെയ്യുന്നു കല്ലൂർക്കാട് നിന്നും 2 കി.മീ അകലം |
Loading map...{{#multimaps:9.975894, 76.684758|zoom=18}}
വർഗ്ഗങ്ങൾ:
- മൂവാറ്റുപ്പുഴ വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- മൂവാറ്റുപ്പുഴ വിദ്യാഭ്യാസ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- എറണാകുളം റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- എറണാകുളം റവന്യൂ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- 28219
- 1955ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- എറണാകുളം റവന്യൂ ജില്ലയിലെ 1 മുതൽ 7 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ഉള്ള വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ