പഞ്ചായത്ത് യു.പി.എസ്. വെള്ളാരം കല്ല്.
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
പഞ്ചായത്ത് യു.പി.എസ്. വെള്ളാരം കല്ല്. | |
---|---|
വിലാസം | |
വെള്ളാരംകല്ല് Panchayath U P School Vellaramkallu , തഴുവംകുന്ന് പി ഒ പി.ഒ. , 686668 , എറണാകുളം ജില്ല | |
സ്ഥാപിതം | 01 - 06 - 1955 |
വിവരങ്ങൾ | |
ഫോൺ | 0485 2288770 |
ഇമെയിൽ | vellaramkallupups@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 28219 (സമേതം) |
യുഡൈസ് കോഡ് | 32080400301 |
വിക്കിഡാറ്റ | Q99508074 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | എറണാകുളം |
വിദ്യാഭ്യാസ ജില്ല | മൂവാറ്റുപ്പുഴ |
ഉപജില്ല | കല്ലൂർകാട് |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | ഇടുക്കി |
നിയമസഭാമണ്ഡലം | മൂവാറ്റുപുഴ |
താലൂക്ക് | മൂവാറ്റുപുഴ |
ബ്ലോക്ക് പഞ്ചായത്ത് | മൂവാറ്റുപുഴ |
തദ്ദേശസ്വയംഭരണസ്ഥാപനം | പഞ്ചായത്ത് |
വാർഡ് | 06 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | സർക്കാർ |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി യു.പി |
സ്കൂൾ തലം | 1 മുതൽ 7 വരെ |
മാദ്ധ്യമം | മലയാളം |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 18 |
പെൺകുട്ടികൾ | 12 |
ആകെ വിദ്യാർത്ഥികൾ | 30 |
അദ്ധ്യാപകർ | 8 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപിക | ലിൻസി ജോൺ |
പി.ടി.എ. പ്രസിഡണ്ട് | ജോബി തോമസ് |
എം.പി.ടി.എ. പ്രസിഡണ്ട് | ശാലിനി ഹരീഷ് |
അവസാനം തിരുത്തിയത് | |
18-11-2024 | Schoolwikihelpdesk |
എറണാകുളം ജില്ലയിലെ കിഴക്കൻമേഖലയിലെ മനോഹരമായ ഒരു ഗ്രാമപ്രദേശമാണ് കല്ലൂർക്കാട്. കേരളത്തിലെ ഏറ്റവും ചെറിയ വിദ്യാഭ്യാസ സബ്‍ജില്ലയായ കല്ലൂർക്കാടിലെ ഗവ.യുപി സ്കൂളാണ് വെള്ളാരംകല്ല് പഞ്ചായത്ത് യു.പി.സ്കൂൾ.കലൂർ-വാഴക്കുളം റോഡിന്റെ ഇരുവശങ്ങളിലുമായാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്.
ചരിത്രം
എറണാകുളം ജില്ലയിലെ മൂവാറ്റുപുഴ വിദ്യാഭ്യാസ ജില്ലയില്ലയിലെ കല്ലൂർക്കാട് ഗ്രാമപഞ്ചായത്തിലെ സർക്കാർ വിദ്യാലയമായ പി.യു.പി.എസ് വെള്ളാരംകല്ല് 1955 ജൂൺ 1 ന് പ്രവർത്തനമാരംഭിച്ചു. തുടർന്നു വായിക്കുക...
ഭൗതികസൗകര്യങ്ങൾ
പാഠ്യേതര പ്രവർത്തനങ്ങൾ
- സ്കൗട്ട് & ഗൈഡ്സ്
- സയൻസ് ക്ലബ്ബ്
- ഐ.ടി. ക്ലബ്ബ്
- ഫിലിം ക്ലബ്ബ്
- ബാലശാസ്ത്ര കോൺഗ്രസ്സ്.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ഗണിത ക്ലബ്ബ്.
- സാമൂഹ്യശാസ്ത്ര ക്ലബ്ബ്.
- പരിസ്ഥിതി ക്ലബ്ബ്.
മുൻ സാരഥികൾ
അനേകർക്ക് വിദ്യയും വെളിച്ചവും പകർന്ന നിരവധി ഗുരു ശ്രേഷ്ഠർ വിദ്യാലയത്തിൽ പ്രവർത്തിക്കുകയും തങ്ങളുടെ ഔദ്യോഗിക മണ്ഠലത്തിൽ നിന്നും വിരമിക്കുകയും ചെയ്തിട്ടുണ്ട്. ഇപ്പോഴത്തെ പ്രധാനാധ്യാപിക ശ്രീമതി ലിൻസി ജോൺ 2017 മുതൽ വിദ്യാലയപ്രവർത്തനങ്ങൾക്കും ആധ്യാപകർക്കും കുട്ടികൾക്കും നേതൃത്വം നൽകി വരുന്നു.തുടർന്നു വായിക്കുക.
നേട്ടങ്ങൾ
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
വഴികാട്ടി
- വാഴക്കുളത്തുനിന്നും കലൂർ വഴി ഏകദേശം 7 കിലോ മീറ്റർ മാറി വെള്ളാരംക്കല്ല് ചാലിൽ സ്ഥിതിചെയ്യുന്നു
- കല്ലൂർക്കാട് നിന്നും 2 കി.മീ അകലം
- മൂവാറ്റുപ്പുഴ വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- മൂവാറ്റുപ്പുഴ വിദ്യാഭ്യാസ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- എറണാകുളം റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- എറണാകുളം റവന്യൂ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- 28219
- 1955ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- എറണാകുളം റവന്യൂ ജില്ലയിലെ 1 മുതൽ 7 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ഉള്ള വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ
- ഭൂപടത്തോടു കൂടിയ താളുകൾ