"എ.എം.എൽ.പി.എസ്.ചെറിയപറപ്പൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 66: വരി 66:
== ചരിത്രം ==
== ചരിത്രം ==


വിദ്യാഭ്യാസപരമായി പിന്നാക്കം നിന്നിരുന്ന ഈ പ്രദേശത്തിന് അക്ഷരവെളിച്ചം പകർന്നുനൽകാൻ അന്നത്തെ സാമൂഹിക സാംസ്‌കാരിക രംഗത്തു പ്രവർത്തിച്ചിരുന്നവർ ഒത്തുചേർന്നാണ് ബീരാഞ്ചിറയിൽ ഒരു വിദ്യാഭ്യാസകേന്ദ്രം എന്ന ആശയത്തിലേക്കെത്തിയത്.ഓത്തുപള്ളിക്കൂടമായി പ്രവർത്തിച്ചിരുന്ന സ്ഥാപനം അങ്ങനെ ചെറിയപരപൂർ എ എം എൽ പി സ്കൂൾ ആയി മാറി .ആദ്യകാലത്തു വിദ്യാലയത്തിലേക്ക് എത്തിച്ചേരാൻ ഒട്ടും താല്പര്യമില്ലാതിരുന്ന തലമുറയെ വീടുകളിൽ പോയി സന്ദർശിച്ചു നിരവധി ബോധവത്കരണ തന്ത്രങ്ങളിലൂടെയാണ് അന്നത്തെ അധ്യാപകർ ഇവരെ സ്കൂളിലെത്തിച്ചത്.കാലം മാറി കഥ മാറി ഇന്ന് ഈ വിദ്യാലയം വിവിധ വിദ്യാഭ്യാസ പ്രവർത്തനങ്ങളിലൂടെ അനേകായിരങ്ങൾക്ക് അറിവിന്റെ പൊന്വെളിച്ചം നൽകി സേവനരംഗത്തു 9 നൂറ്റാണ്ടു പിന്നിടുന്നു.  
വിദ്യാഭ്യാസപരമായി പിന്നാക്കം നിന്നിരുന്ന ഈ പ്രദേശത്തിന് അക്ഷരവെളിച്ചം പകർന്നുനൽകാൻ അന്നത്തെ സാമൂഹിക സാംസ്‌കാരിക രംഗത്തു പ്രവർത്തിച്ചിരുന്നവർ ഒത്തുചേർന്നാണ് ബീരാഞ്ചിറയിൽ ഒരു വിദ്യാഭ്യാസകേന്ദ്രം എന്ന ആശയത്തിലേക്കെത്തിയത്.ഓത്തുപള്ളിക്കൂടമായി പ്രവർത്തിച്ചിരുന്ന സ്ഥാപനം അങ്ങനെ ചെറിയപരപൂർ എ എം എൽ പി സ്കൂൾ ആയി മാറി .ആദ്യകാലത്തു വിദ്യാലയത്തിലേക്ക് എത്തിച്ചേരാൻ ഒട്ടും താല്പര്യമില്ലാതിരുന്ന തലമുറയെ വീടുകളിൽ പോയി സന്ദർശിച്ചു നിരവധി ബോധവത്കരണ തന്ത്രങ്ങളിലൂടെയാണ് അന്നത്തെ അധ്യാപകർ ഇവരെ സ്കൂളിലെത്തിച്ചത്.കാലം മാറി കഥ മാറി ഇന്ന് ഈ വിദ്യാലയം വിവിധ വിദ്യാഭ്യാസ പ്രവർത്തനങ്ങളിലൂടെ അനേകായിരങ്ങൾക്ക് അറിവിന്റെ പൊൻവെളിച്ചം നൽകി സേവനരംഗത്തു 9 നൂറ്റാണ്ടു പിന്നിടുന്നു.  
== ഭൗതികസൗകര്യങ്ങൾ ==
== ഭൗതികസൗകര്യങ്ങൾ ==


170

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1550018" എന്ന താളിൽനിന്ന് ശേഖരിച്ചത്