എ.എം.എൽ.പി.എസ്.ചെറിയപറപ്പൂർ/പ്രവർത്തനങ്ങൾ
കേരളം സമ്പൂർണ സാക്ഷരത കൈവരിക്കുന്നതിന്റെ ഭാഗമായി വിദ്യാലയത്തോടു ചേർന്ന് കിടക്കുന്ന പ്രേദേശങ്ങളിലെ നിരക്ഷരരായവരെ സാക്ഷരരാക്കുവാൻ ഈ വിദ്യാലയം വഹിച്ച പങ്ക് നിസ്തുലമാണ്.ആരോഗ്യബോധവൽക്കരണ പരിപാടികൾ പരിസരശുചീകരണം മരങ്ങൾ വെച്ചുപിടിപ്പിക്കൽ തുടങ്ങിയ കാര്യങ്ങളിൽ സമൂഹത്തോട് ചേർന്ന് നിന്ന് വിവിധ പരിപാടികൾ ഈ വിദ്യാലയത്തിന്റെ മേൽനോട്ടത്തിൽ നിർവഹിച്ചിട്ടുണ്ട്
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |