ഹൈടക് സൗകര്യങ്ങൾ

ഏറ്റവും നൂതന സാങ്കേതികവിദ്യകൾ ഉപയോഗിച്ചുകൊണ്ട് ലോകത്തിന്റെ മുക്കിലും മൂലയിലും നടക്കുന്ന വിവരങ്ങൾ ഉടനടി ദൃശ്യശ്രാവ്യമാധ്യമത്തിലൂടെ പഠിതാക്കളിലേക്ക് എത്തിക്കുവാനുള്ള സൗകര്യം ഉൾക്കൊള്ളുന്ന ഹൈടെക് ക്ലാസ്സ് റൂം ഫെസിലിറ്റി ,ലൈബ്രറി സൗകര്യങ്ങൾ, ഗണിത പഠനം ലളിതമാക്കുന്നതിനുള്ള പഠനോപകരണങ്ങൾ  വിദ്യലയത്തിലുണ്ട് .

ചിത്രശാല