ഉള്ളടക്കത്തിലേക്ക് പോവുക

"അഴീക്കോട് സെൻട്രൽ എൽ പി സ്കൂൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
13603 (സംവാദം | സംഭാവനകൾ)
No edit summary
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
വരി 122: വരി 122:
                
                
[https://ml.wikipedia.org/wiki/%E0%B4%85%E0%B4%B4%E0%B5%80%E0%B4%95%E0%B5%8D%E0%B4%95%E0%B5%8B%E0%B4%9F%E0%B5%8D_%E0%B4%97%E0%B5%8D%E0%B4%B0%E0%B4%BE%E0%B4%AE%E0%B4%AA%E0%B4%9E%E0%B5%8D%E0%B4%9A%E0%B4%BE%E0%B4%AF%E0%B4%A4%E0%B5%8D%E0%B4%A4%E0%B5%8D അഴീക്കോട് സെൻട്രൽ എൽ പി സ്കൂൾ/എന്റെ നാട്]  
[https://ml.wikipedia.org/wiki/%E0%B4%85%E0%B4%B4%E0%B5%80%E0%B4%95%E0%B5%8D%E0%B4%95%E0%B5%8B%E0%B4%9F%E0%B5%8D_%E0%B4%97%E0%B5%8D%E0%B4%B0%E0%B4%BE%E0%B4%AE%E0%B4%AA%E0%B4%9E%E0%B5%8D%E0%B4%9A%E0%B4%BE%E0%B4%AF%E0%B4%A4%E0%B5%8D%E0%B4%A4%E0%B5%8D അഴീക്കോട് സെൻട്രൽ എൽ പി സ്കൂൾ/എന്റെ നാട്]  
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==
ആതിര വി എസ് പിള്ള
== അംഗീകാരങ്ങൾ ==
== അംഗീകാരങ്ങൾ ==
[[പ്രമാണം:Schoolkalolsavam.jpg.jpg|ലഘുചിത്രം|പകരം=|നടുവിൽ|362x362ബിന്ദു]]
[[പ്രമാണം:Schoolkalolsavam.jpg.jpg|ലഘുചിത്രം|പകരം=|നടുവിൽ|362x362ബിന്ദു]]

11:12, 5 മാർച്ച് 2022-നു നിലവിലുണ്ടായിരുന്ന രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
അഴീക്കോട് സെൻട്രൽ എൽ പി സ്കൂൾ
വിലാസം
അഴീക്കോട്

അഴീക്കോട് പി.ഒ.
,
670009
,
കണ്ണൂർ ജില്ല
സ്ഥാപിതം1880
വിവരങ്ങൾ
ഇമെയിൽschool13603@gmail.com
കോഡുകൾ
സ്കൂൾ കോഡ്13603 (സമേതം)
യുഡൈസ് കോഡ്32021301001
വിക്കിഡാറ്റQ64459404
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകണ്ണൂർ
വിദ്യാഭ്യാസ ജില്ല കണ്ണൂർ
ഉപജില്ല പാപ്പിനിശ്ശേരി
ഭരണസംവിധാനം
ലോകസഭാമണ്ഡലംകണ്ണൂർ
നിയമസഭാമണ്ഡലംഅഴീക്കോട്
താലൂക്ക്കണ്ണൂർ
ബ്ലോക്ക് പഞ്ചായത്ത്കണ്ണൂർ
തദ്ദേശസ്വയംഭരണസ്ഥാപനംപഞ്ചായത്ത്
വാർഡ്13
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലം1 മുതൽ 4 വരെ
മാദ്ധ്യമംമലയാളം
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ17
പെൺകുട്ടികൾ20
അദ്ധ്യാപകർ5
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികസിതാര . കെ.കെ
പി.ടി.എ. പ്രസിഡണ്ട്മഹേഷ് കെ
എം.പി.ടി.എ. പ്രസിഡണ്ട്ഇന്ദുലേഖ ടി.എം
അവസാനം തിരുത്തിയത്
05-03-202213603


പ്രോജക്ടുകൾ




കണ്ണൂർ ജില്ലയിലെ കണ്ണൂർ വിദ്യാഭ്യാസ ജില്ലയിലെ പാപ്പിനിശ്ശേരി ഉപജില്ലയിലെ അഴീക്കോട് എന്ന പ്രദേശത്ത് സ്ഥിതി ചെയ്യ‍ുന്ന എയ്ഡഡ് വിദ്യാലയമാണ് അഴീക്കോട് സെൻട്രൽ എൽ.പി സ്കൂൾ .

ചരിത്രം

അഴീക്കോട് ഗ്രാമത്തിന്റെ സാംസ്കാരികവും വിദ്യാഭ്യാസപരവുമായ ഉന്നമനത്തിന് അടിത്തറ പാകാൻ വളരെ പ്രധാന പങ്കു വഹിച്ച പുരാതനമായ ഒരു വിദ്യാലയമാണ് അഴീക്കോട് സെൻട്രൽ എൽ.പി.സ്കൂൾ . ചരിത്ര പ്രധാനമായ ശ്രീ. അക്ലിയത്ത് ശിവ ക്ഷേത്രത്തിന് സമീപത്തായി വൻകുളത്ത് വയൽ പ്രാഥമികാരോഗ്യ കേന്ദ്രത്തിന് ഏകദേശം 100 മീ തെക്ക്‌ പടിഞ്ഞാറ് അഴീക്കോട് ഗ്രാമത്തിന്റെ മധ്യഭാഗത്ത് തന്നെയാണ് ഈ വിദ്യാലയത്തിന്റെ സ്ഥാനം.

കൂടുതൽ വായിക്കുക

ഭൗതികസൗകര്യങ്ങൾ

    ശിശുകേന്ദ്രീകൃത ക്ലാസ് മുറികളും ആവശ്യത്തിന് കമ്പ്യൂട്ടറുകളും ലാപ്ടോപ്പും പ്രൊജക്ടറുമടങ്ങിയ സ്മാർട്ട് റൂം ,വിശാലമായ കളിസ്ഥലവുമുണ്ട്. സുരക്ഷിതമായ ചുറ്റുമതിലും ഗെയ്റ്റും റാംപ്  സൗകര്യവുമുണ്ട്. മനോഹരമായ പൂന്തോട്ടവും പച്ചക്കറിത്തോട്ടവുമൊരുക്കിയിട്ടുണ്ട്.

            ശുചിത്വവും വിശാലവുമായ ഭക്ഷണശാലയും വൃത്തിയുള്ള ബാത്ത്റൂം ടോയ്ലറ്റ് സൗകര്യവുമുണ്ട്.ത്തിയുള്ള ബാത്ത്റൂം,ടോയലറ്റ് സൗകര്യംസ്മാർട്ട് പ്രീ-പ്രൈമറി സെക്ഷനും പ്രധാന സൗകര്യങ്ങളിലൊന്നാണ്. കുട്ടികൾക്കായി പൂർവ്വ വിദ്യാർത്ഥികളുടെ കൂട്ടായ്മയും സ്റ്റാഫും ചേർന്ന് നിർമ്മിച്ച മിനി പാർക്കാണ് പ്രധാന ആകർഷണം. സ്കൂൾ സ്‌റ്റേജിന്റെ പ്രവർത്തനം പുരോഗമിക്കുന്നു.

പ്രൈമറി

അഴീക്കോട് സെൻട്രൽ എൽ.പി സ്കൂൾ ഒരു പ്രൈമറി വിദ്യാലയമാണ്. 1 മുതൽ 4 വരെ ക്ലാസുകളാണുള്ളത്. പ്രഥമാധ്യാപികയടക്കം 5 അധ്യാപകരും 37 വിദ്യാർത്ഥികളുമാണുള്ളത്. 4 ക്ലാസുകൾക്കായി 2 ബിൽഡിങ്ങുകളുമുണ്ട്. കൂടാതെ സ്മാർട്ട് പ്രീ-പ്രൈമറി സെക്ഷനും പ്രവർത്തിച്ചു വരുന്നു.

പ്രവർത്തനങ്ങൾ

നിരവധി പ്രവർത്തനങ്ങൾ വിദ്യാലയത്തിൽ അക്കാദമികമായും അക്കാദമികേതരമായും നടത്തിവരുന്നു.      മലയാളം, ഗണിതം, Evs, English വിഷയങ്ങളിൽ പ്രത്യേക ശില്പശാലകൾ നടത്തിവരുന്നു. കുട്ടി ശാസ്ത്രജ്‌ഞരെ സൃഷ്ടിക്കുക എന്ന ലക്ഷ്യത്തോടെ 'ശാസ്ത്ര മാജിക് ' എന്ന പേരിൽ ആഴ്ചതോറും ശാസ്ത്ര പരീക്ഷണങ്ങൾ നടത്തിവരുന്നു നടത്തിവരുന്നു.കൂടാതെ പിന്നോക്കക്കാരായ കുട്ടികൾക്കുള്ള അധിക സമയ ക്ലാസുകളും കമ്മ്യൂണിക്കേറ്റീവ് ഇംഗ്ലീഷ് ക്ലാസുകളും ,എൽ.എസ്.എസ് പ്രത്യേക പരിശീലനവും സംഘടിപ്പിക്കാറുണ്ട്.

      ദിനാചരണങ്ങളെല്ലാം പ്രത്യേക പ്രവർത്തനങ്ങളൊരുക്കി സംഘടിപ്പിക്കാറുണ്ട്. കൂടാതെ ഓണാഘോഷം , ക്രിസ്തുമസ് ആഘോഷം, എന്നിവ വിപുലമായി ആഘോഷിക്കുന്നു. സ്കൂൾ വാർഷികവും ഏകദിന പരിപാടിയായി നടത്തിവരുന്നു. കായിക മത്സരങ്ങളും മാസ് ഡ്രിൽ പോലുള്ള പ്രവർത്തനങ്ങളും ചെയ്തു വരുന്നു

മാനേജ്‌മെന്റ്

അപ്പ എന്ന കേളു എഴുത്തച്ഛൻ
 സ്ഥാപകൻ: അപ്പ എന്ന കേളു എഴുത്തച്ഛൻ 
മാനേജർ - എം ഒ സരോജിനിയമ്മ




മുൻസാരഥികൾ

പ്രധാനാദ്ധ്യാപകർ
പി മാധവൻ
അനന്തൻ
കെ മാധവൻ
കെ കമലാക്ഷി
വി വി സാവിത്രി
സി കെ ഉമ്പച്ചി
എ പി ചന്ദ്രൻ

അഴീക്കോട് സെൻട്രൽ എൽ പി സ്കൂൾ/എന്റെ നാട്

അംഗീകാരങ്ങൾ

സബ്‌ജില്ലാ കലോത്സവത്തിൽ 3rd ഓവറോൾ ചാമ്പ്യൻഷിപ്പ് നേടി.

    തുടർച്ചയായ വർഷങ്ങളിൽ ലഭിച്ച എൽ.എസ്.എസ് വിജയം.

    ശാസ്ത്ര മേളകളിലെ മികച്ച വിജയം. യൂറീക്ക വിജ്ഞാനോത്സവത്തിൽ ലഭിക്കുന്ന  നേട്ടങ്ങൾ .

വഴികാട്ടി

{{#multimaps: 11.915883, 75.334018 | width=800px | zoom=16 }}