ഗവ. എൽ. പി. എസ്. മച്ചേൽ (മൂലരൂപം കാണുക)
11:43, 1 ഫെബ്രുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 1 ഫെബ്രുവരി 2022തിരുത്തലിനു സംഗ്രഹമില്ല
Sathish.ss (സംവാദം | സംഭാവനകൾ) |
No edit summary റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് |
||
വരി 65: | വരി 65: | ||
കാട്ടാക്കട ഉപജില്ലയിൽ ഉൾപ്പെടുന്ന ഗവ. എൽ. പി. സ്കൂൾ സ്ഥാപിച്ചത് 1927-ൽ ശ്രീ വിദ്യാധിരാജ ചട്ടമ്പി സ്വാമി തിരുവടികളുടെ ജന്മം കൊണ്ട് പവിത്രമായ മച്ചേൽ മൂക്കുന്നി മലയുടെ താഴ്വാരത്തിലാണ്. തിരുവിതാംകൂർ മഹാരാജാവായിരുന്ന ശ്രീ മൂലം തിരുനാളിന്റെ കാലശേഷം റാണി സേതുലക്ഷ്മിഭായിയുടെ റീജൻറ് ഭരണത്തിന്റെ തുടക്കത്തിൽ മച്ചേൽ, മണപ്പുറം പറയാട്ട് സരസ്വതി മന്ദിരത്തിൽ ശ്രീ ചെല്ലപ്പൻ നായരുടെ ഉടമസ്ഥതയിലുള്ള 25 സെൻറ് വസ്തുവിൽ ഓല മേഞ്ഞു തട്ടികൾ കൊണ്ട് ക്ലാസ്സ് മുറികൾ തിരിച്ച കെട്ടിടത്തിലായിരുന്നു തുടക്കം. മൂന്നാം സ്റ്റാൻഡേർഡ് വരെയുള്ള ക്ലാസുകൾ പ്രവർത്തിച്ച സ്കൂളിലെ ആദ്യ പ്രഥമധ്യാപകൻ വസ്തു ഉടമ കൂടിയായ ശ്രീ. ചെല്ലപ്പൻ നായർ ആയിരുന്നു. മച്ചേൽ കരിക്കകം വീട്ടിൽ രുദ്രായണിയമ്മയും, കുറുങ്കഴ വീട്ടിൽ കുട്ടൻപിള്ളയുമായിരുന്നു ആദ്യ വിദ്യാർത്ഥികൾ. ഇപ്പോൾ നാലാം സ്റ്റാൻഡേർഡ് വരെയുള്ള ക്ലാസുകളാണ് ഉള്ളത്. [[ഗവ. എൽ. പി. എസ്. മച്ചേൽ/ചരിത്രം|കൂടുതൽ വായനക്ക്...]] | കാട്ടാക്കട ഉപജില്ലയിൽ ഉൾപ്പെടുന്ന ഗവ. എൽ. പി. സ്കൂൾ സ്ഥാപിച്ചത് 1927-ൽ ശ്രീ വിദ്യാധിരാജ ചട്ടമ്പി സ്വാമി തിരുവടികളുടെ ജന്മം കൊണ്ട് പവിത്രമായ മച്ചേൽ മൂക്കുന്നി മലയുടെ താഴ്വാരത്തിലാണ്. തിരുവിതാംകൂർ മഹാരാജാവായിരുന്ന ശ്രീ മൂലം തിരുനാളിന്റെ കാലശേഷം റാണി സേതുലക്ഷ്മിഭായിയുടെ റീജൻറ് ഭരണത്തിന്റെ തുടക്കത്തിൽ മച്ചേൽ, മണപ്പുറം പറയാട്ട് സരസ്വതി മന്ദിരത്തിൽ ശ്രീ ചെല്ലപ്പൻ നായരുടെ ഉടമസ്ഥതയിലുള്ള 25 സെൻറ് വസ്തുവിൽ ഓല മേഞ്ഞു തട്ടികൾ കൊണ്ട് ക്ലാസ്സ് മുറികൾ തിരിച്ച കെട്ടിടത്തിലായിരുന്നു തുടക്കം. മൂന്നാം സ്റ്റാൻഡേർഡ് വരെയുള്ള ക്ലാസുകൾ പ്രവർത്തിച്ച സ്കൂളിലെ ആദ്യ പ്രഥമധ്യാപകൻ വസ്തു ഉടമ കൂടിയായ ശ്രീ. ചെല്ലപ്പൻ നായർ ആയിരുന്നു. മച്ചേൽ കരിക്കകം വീട്ടിൽ രുദ്രായണിയമ്മയും, കുറുങ്കഴ വീട്ടിൽ കുട്ടൻപിള്ളയുമായിരുന്നു ആദ്യ വിദ്യാർത്ഥികൾ. ഇപ്പോൾ നാലാം സ്റ്റാൻഡേർഡ് വരെയുള്ള ക്ലാസുകളാണ് ഉള്ളത്. [[ഗവ. എൽ. പി. എസ്. മച്ചേൽ/ചരിത്രം|കൂടുതൽ വായനക്ക്...]] | ||
*52 സെന്റ് സ്ഥലം | |||
*5മുറികളുള്ള വാർത്ത കെട്ടിടം | |||
*ഓഡിറ്റോറിയം | |||
*സ്കൂൾ വാഹനം | |||
*ജൈവവവിധ്യ ഉദ്യാനം | |||
*നക്ഷത്രവനം | |||
*പച്ചക്കറിത്തോട്ടം | |||
*ലൈബ്രറി | |||
*സ്മാർട്ട് ക്ലാസ്സ്റൂം | |||
*വൈഫൈ സംവിധാനം | |||
== പാഠ്യേതര പ്രവർത്തനങ്ങൾ == | == പാഠ്യേതര പ്രവർത്തനങ്ങൾ == |