"എച്ച്.എസ്. എസ് ഫോർ ഗേൾസ് വെങ്ങാനൂർ/ലിറ്റിൽകൈറ്റ്സ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(ചെ.)No edit summary |
(ചെ.)No edit summary |
||
| വരി 1: | വരി 1: | ||
==<big><big>'''ലിറ്റിൽകൈറ്റ്സ്'''</big></big>== | ===<big><big>'''ലിറ്റിൽകൈറ്റ്സ്'''</big></big>=== | ||
{{Infobox littlekites | {{Infobox littlekites | ||
|സ്കൂൾ കോഡ്=44049 | |സ്കൂൾ കോഡ്=44049 | ||
01:10, 1 ഫെബ്രുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
ലിറ്റിൽകൈറ്റ്സ്
| 44049-ലിറ്റിൽകൈറ്റ്സ് | |
|---|---|
| സ്കൂൾ കോഡ് | 44049 |
| യൂണിറ്റ് നമ്പർ | LK/2018/44049 |
| അംഗങ്ങളുടെ എണ്ണം | 40 |
| റവന്യൂ ജില്ല | തിരുവനന്തപുരം |
| വിദ്യാഭ്യാസ ജില്ല | നെയ്യാറ്റിൻകര |
| ഉപജില്ല | ബാലരാമപുരം |
| ലീഡർ | ഷാരോൺ എ ഇ |
| ഡെപ്യൂട്ടി ലീഡർ | ഷാനിബ എച്ച് എസ് |
| കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 1 | സുരാഗി ബി എസ് |
| കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 2 | ശ്രീജ എസ് ആർ |
| അവസാനം തിരുത്തിയത് | |
| 01-02-2022 | 44049 |
ലിറ്റിൽകൈറ്റ്സ് 2020-2023 ബാച്ച്
കോവിഡ് സാഹചര്യം കാരണം ലിറ്റിൽ കൈറ്റ്സ് നാലാമത്തെ ബാച്ചിന്റെ അഭിരുചി പരീക്ഷ നീണ്ടുപോയെങ്കിലും എല്ലാ പ്രതിസന്ധികളെയും തരണം ചെയ്ത് മുൻവർഷങ്ങളിൽ നിന്നും വ്യത്യസ്തമായി കമ്പ്യൂട്ടർ തന്നെ മാർക്ക് രേഖപ്പെടുത്തുന്ന രീതിയിൽ സോഫ്റ്റ്‌വെയർ ഉപയോഗിച്ച് സംസ്ഥാന തലത്തിൽ 2021 നവംബർ 27 ന് പരീക്ഷ നടത്തി വിദ്യാർത്ഥിനികളെ തിരഞ്ഞെടുക്കുകയാണ് ചെയ്തത്. 2021 ഡിസംബർ 7 ന് ഫലപ്രഖ്യാപനം നടത്തിയപ്പോൾ പരീക്ഷയിൽ പങ്കെടുത്ത 55 പേരിൽ നിന്നും ഉയർന്ന സ്കോർ നേടിയ 40 പേർക്ക് ലിറ്റിൽ കൈറ്റ്സ് അംഗത്വം ലഭിച്ചു. ലിറ്റിൽ കൈറ്റ്സ് അഭിരുചി പരീക്ഷയിൽ തിരുവനന്തപുരം ജില്ലയിൽ ഒന്നാമതെത്തിയവരിൽ നമ്മുടെ സ്കൂളിലെ ലിറ്റിൽ കൈറ്റ് ആര്യ ആർ നായർ എന്ന വിദ്യാർത്ഥിനിയും ഉൾപ്പെടുന്നു.
തിരഞ്ഞെടുത്ത അംഗങ്ങളെ ഉൾപ്പെടുത്തി വാട്സാപ്പ് ഗ്രൂപ്പ് സൃഷ്ടിക്കുകയും 2021 ഡിസംബർ 13 ന് ഗൂഗിൾ മീറ്റ് വഴി ആദ്യ മീറ്റിംഗ് സംഘടിപ്പിക്കുകയും ചെയ്തു. അന്നേ ദിവസം ലീഡർ ആയി 9 ഡി യിലെ ഷാരോൺ എ ഇ യെയും ഡെപ്യൂട്ടി ലീഡർ ആയി 9 സി യിലെ ഷാനിബ എച്ച് എസി നെയും തിരഞ്ഞെടുത്തു. തുടർന്ന് ലിറ്റിൽ കൈറ്റ്സിന്റെ പ്രവർത്തനങ്ങൾ വിശദീകരിച്ചു.
പ്രിലിമിനറി ക്യാമ്പ്
നാലാമത്തെ ബാച്ചിന്റെ ആദ്യ സ്കൂൾ തല ക്യാമ്പ് 19-1-2022 ബുധനാഴ്ച കൈറ്റ് മിസ്ട്രസ് മാരായ സുരാഗി ബി എസ് , ശ്രീജ എസ് ആർ , എസ് ഐ റ്റി സി ആയ മഞ്ജു പി വി എന്നീ അദ്ധ്യാപകരുടെ നേതൃത്വത്തിൽ നടന്നു. ബഹുമാനപ്പെട്ട ഹെഡ്മിസ്ട്രസ് ശ്രീമതി ഉമ വി എസ് ക്യാമ്പ് ഉദ്ഘാടനം ചെയ്തു.രാവിലെ 9.30 മുതൽ വൈകുന്നേരം 3.30 വരെ നീണ്ടു നിന്ന ക്യാമ്പിൽ ആനിമേഷൻ, സ്ക്രാച്ച് പ്രോഗ്രാമിംഗ് എന്നിവയിൽ പരിശീലനം നൽകുകയും മൊബൈൽ ആപ്പ് നിർമ്മാണവും എം ഐ റ്റി ആപ്പ് ഇൻവെന്ററും പരിചയപ്പെടുത്തുകയും ചെയ്തു. സ്കൂൾ തല ക്യാമ്പിൽ പങ്കെടുത്തവരിൽ നിന്നും ഉപജില്ലാ തല ക്യാമ്പിലേയ്ക്കുള്ള അംഗങ്ങളെ തിരഞ്ഞെടുക്കുന്നു.
ലിറ്റിൽകൈറ്റ്സ് 2019-2022 ബാച്ച്
ലിറ്റിൽകൈറ്റ്സ് 2019-2021 ബാച്ച്
ലിറ്റിൽകൈറ്റ്സ് 2018-2020 ബാച്ച്
അദ്ധ്യാപകരായ രഞ്ജിത്കുമാറും സുരാഗിയും കൈറ്റ് മാസ്റ്ററും മിസ്ട്രസ്സുമായി പ്രവർത്തിക്കുന്നു.3/32018 ശനിയാഴ്ച നടത്തിയ പ്രത്യേക അഭിരുചി പരീക്ഷയുടെ അടിസ്ഥാനത്തിലാണ് അംഗങ്ങളെ തെരഞ്ഞെടുത്തത്.ആദ്യ ഘട്ടത്തിൽ 22 അംഗങ്ങളാണ് ഉണ്ടായിരുന്നത്. ജൂലൈയിൽ നടന്ന അഭിരുചി പരീക്ഷയിലൂടെ 33 അംഗങ്ങളായി വർദ്ധിച്ചു.
ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾ
|-
| ക്രമനമ്പർ | അഡ്മിഷൻ നമ്പർ | അംഗത്തിന്റെ പേര് | ക്ലാസ് | ഫോട്ടോ | |||||
|---|---|---|---|---|---|---|---|---|---|
| 1 | 143 | അ | 9a | 40 | 145 | വി | 9b |
പ്രമാണം:44049-tvm-2020.pdf