emailconfirmed, kiteuser, റോന്തു ചുറ്റുന്നവർ, കാര്യനിർവാഹകർ
10,185
തിരുത്തലുകൾ
സഹായം |
സംസ്ഥാന സ്കൂൾ കലോത്സവം
സ്കൂൾവിക്കിയിൽ, കലോത്സവരചനകൾ ചേർക്കുന്ന പ്രവർത്തനം നടക്കുന്നതിനാൽ, ജനുവരി 10 വരെ തിരുത്തൽ തടസ്സപ്പെടാം |
No edit summary |
|||
വരി 1: | വരി 1: | ||
{{PSchoolFrame/Header}} | |||
{{Infobox School | {{Infobox School | ||
വരി 62: | വരി 62: | ||
}} | }} | ||
---- | ---- | ||
പാലക്കാട് ജില്ലയിലെ മണ്ണാർക്കാട് വിദ്യാഭ്യാസ ജില്ലയിൽ മണ്ണാർക്കാട് ഉപജില്ലയിലെ എടത്തനാട്ടുകര സ്ഥലത്തുള്ള ഒരു എയ്ഡഡ് വിദ്യാലയമാണ് എം ഇ എസ് കെ ടി എം എൽ പി സ്കൂൾ എടത്തനാട്ടുകര | |||
== ചരിത്രം == | == ചരിത്രം == | ||
അലനല്ലൂർ പഞ്ചയത്തിൽ എടത്തനാട്ടുകര എന്ന ഗ്രാമത്തിൽ മലപ്പുറം ജില്ലയോട് ചേർന്ന് സ്ഥിതി ചെയ്യുന്ന ഒരു വിദ്യാലയം ആണ് എം ഇ എസ് എൽ പി സ്കൂൾ. 1988 ൽ എടത്തനാട്ടുകാരയുടെ വിദ്യാഭ്യാസ പുരോഗതി ലക്ഷ്യം വെച്ച് MES ന്റെ എടത്തനാട്ടുകര യൂണിറ്റ് ആണ് ഈ വിദ്യാലയം ആരംഭിച്ചത്. സ്കൂൾ മാനേജർ ആയ Dr. മഹ്‌ഫൂസ് റഹീം ന്റെ പിതാവായ കാപ്പുങ്ങൽ സൈതലവി ഹാജിയുടെ നേതൃത്വത്തിൽ ടി അബൂബക്കർ മാസ്റ്റർ, പ്രൊഫ. ടി പി അബൂബക്കർ, പ്രൊഫ. പി പി അഹമ്മദ്, കെ കബീർ മാസ്റ്റർ എന്നിവരാണ് ഈ സ്ഥാപനത്തിന് തുടക്കം കുറിച്ചത്. | അലനല്ലൂർ പഞ്ചയത്തിൽ എടത്തനാട്ടുകര എന്ന ഗ്രാമത്തിൽ മലപ്പുറം ജില്ലയോട് ചേർന്ന് സ്ഥിതി ചെയ്യുന്ന ഒരു വിദ്യാലയം ആണ് എം ഇ എസ് എൽ പി സ്കൂൾ. 1988 ൽ എടത്തനാട്ടുകാരയുടെ വിദ്യാഭ്യാസ പുരോഗതി ലക്ഷ്യം വെച്ച് MES ന്റെ എടത്തനാട്ടുകര യൂണിറ്റ് ആണ് ഈ വിദ്യാലയം ആരംഭിച്ചത്. സ്കൂൾ മാനേജർ ആയ Dr. മഹ്‌ഫൂസ് റഹീം ന്റെ പിതാവായ കാപ്പുങ്ങൽ സൈതലവി ഹാജിയുടെ നേതൃത്വത്തിൽ ടി അബൂബക്കർ മാസ്റ്റർ, പ്രൊഫ. ടി പി അബൂബക്കർ, പ്രൊഫ. പി പി അഹമ്മദ്, കെ കബീർ മാസ്റ്റർ എന്നിവരാണ് ഈ സ്ഥാപനത്തിന് തുടക്കം കുറിച്ചത്. |