"ജി.യു.പി.എസ് കോലൊളൊമ്പ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
വരി 63: വരി 63:
മലപ്പുറം ജില്ലയിലെ  തിരൂർ വിദ്യാഭ്യാസ ജില്ലയിൽ എടപ്പാൾ ഉപജില്ലയിലെ കോലൊളമ്പ്, പുലിക്കാട് എന്ന സ്ഥലത്ത് സ്ഥിതി ചെയ്യുന്ന   സ്കൂളാണിത്.ഈ സ്കൂളിന്റെ  മുഴുവൻ പേര് ഗവൺമെൻറ് അപ്പർ പ്രൈമറി സ്കൂൾ , കോലൊളമ്പ് എന്നാണ്.
മലപ്പുറം ജില്ലയിലെ  തിരൂർ വിദ്യാഭ്യാസ ജില്ലയിൽ എടപ്പാൾ ഉപജില്ലയിലെ കോലൊളമ്പ്, പുലിക്കാട് എന്ന സ്ഥലത്ത് സ്ഥിതി ചെയ്യുന്ന   സ്കൂളാണിത്.ഈ സ്കൂളിന്റെ  മുഴുവൻ പേര് ഗവൺമെൻറ് അപ്പർ പ്രൈമറി സ്കൂൾ , കോലൊളമ്പ് എന്നാണ്.
== ചരിത്രം ==
== ചരിത്രം ==
മലപ്പുറം ജില്ലയിലെ പൊന്നാനി താലൂക്കിലെ ഏറ്റവും വലിയ കാർഷിക ഗ്രാമമാണ് കോലളമ്പ്.മൂന്നുഭാഗവും കായലുകളാൽ ചുറ്റപ്പെട്ടുകിടക്കുന്ന  കുളമ്പ് പോലെയുള്ള ഒരു അർദ്ധ ദ്വീപാണ് ഈ ഗ്രാമം .ഇവിടെ വളരെ മുമ്പ് കോലത്തിരിമാർ കോട്ടകെട്ടി താമസിച്ചിരുന്നു എന്ന് പറയപ്പെടുന്നു.കോലത്തിരി മാർ അധിവസിച്ചിരുന്ന സ്ഥലം കോലത്ത് എന്നും , കോട്ടയ്ക്ക് അപ്പുറമുള്ള ഭാഗം കോട്ടപ്പുറവും ആണത്രേ .കോലകവും  കുളമ്പു ചേർന്നതാ കയാൽ ഗ്രാമത്തിലെ കോലളമ്പ് എന്ന സ്ഥലനാമം വന്നുചേർന്നു.പുലിക്കാട് , വലിയ കാട് ,കോട്ടപ്പുറം, കോലകം, പൂക്കരത്തറ, വെങ്ങിനിക്കര , അയിലക്കാട്  എന്നീ 7 ദേശങ്ങൾ ചേർന്നതാണ് കോലളമ്പ് അംശം .[[ജി യൂ പി എസ്‌ കോലൊളമ്പ /ചരിത്രം|കൂടുതലറിയാം]]  
മലപ്പുറം ജില്ലയിലെ പൊന്നാനി താലൂക്കിലെ ഏറ്റവും വലിയ കാർഷിക ഗ്രാമമാണ് കോലളമ്പ്.മൂന്നുഭാഗവും കായലുകളാൽ ചുറ്റപ്പെട്ടുകിടക്കുന്ന  കുളമ്പ് പോലെയുള്ള ഒരു അർദ്ധ ദ്വീപാണ് ഈ ഗ്രാമം .ഇവിടെ വളരെ മുമ്പ് കോലത്തിരിമാർ കോട്ടകെട്ടി താമസിച്ചിരുന്നു എന്ന് പറയപ്പെടുന്നു.കോലത്തിരി മാർ അധിവസിച്ചിരുന്ന സ്ഥലം കോലത്ത് എന്നും , കോട്ടയ്ക്ക് അപ്പുറമുള്ള ഭാഗം കോട്ടപ്പുറവും ആണത്രേ .കോലകവും  കുളമ്പു ചേർന്നതാകയാൽ ഗ്രാമത്തിനു  കോലളമ്പ് എന്ന സ്ഥലനാമം വന്നുചേർന്നു.പുലിക്കാട് , വലിയ കാട് ,കോട്ടപ്പുറം, കോലകം, പൂക്കരത്തറ, വെങ്ങിനിക്കര , അയിലക്കാട്  എന്നീ 7 ദേശങ്ങൾ ചേർന്നതാണ് കോലളമ്പ് അംശം .[[ജി യൂ പി എസ്‌ കോലൊളമ്പ /ചരിത്രം|കൂടുതലറിയാം]]  


   
   

22:53, 31 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
ജി.യു.പി.എസ് കോലൊളൊമ്പ്
വിലാസം
കോലൊളമ്പ

ജി യു പി എസ് കോലോളംബ
,
കോലോളംബ പി.ഒ.
,
679576
,
മലപ്പുറം ജില്ല
സ്ഥാപിതം1930
വിവരങ്ങൾ
ഫോൺ0494 2689160
ഇമെയിൽkololombagups@gmail.com
കോഡുകൾ
സ്കൂൾ കോഡ്19249 (സമേതം)
യുഡൈസ് കോഡ്32050700217
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലമലപ്പുറം
വിദ്യാഭ്യാസ ജില്ല തിരൂർ
ഉപജില്ല എടപ്പാൾ
ഭരണസംവിധാനം
ലോകസഭാമണ്ഡലംപൊന്നാനി
നിയമസഭാമണ്ഡലംതവനൂർ
താലൂക്ക്പൊന്നാനി
ബ്ലോക്ക് പഞ്ചായത്ത്പൊന്നാനി
തദ്ദേശസ്വയംഭരണസ്ഥാപനംപഞ്ചായത്ത്,എടപ്പാൾ,
വാർഡ്14
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംസർക്കാർ
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി
സ്കൂൾ തലം1 മുതൽ 7 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ237
പെൺകുട്ടികൾ237
അദ്ധ്യാപകർ16
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികസതിദേവി കെ
പി.ടി.എ. പ്രസിഡണ്ട്മുഹമ്മദ്‌ ആരിഫ്
എം.പി.ടി.എ. പ്രസിഡണ്ട്മിനി
അവസാനം തിരുത്തിയത്
31-01-202219249-wiki


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



മലപ്പുറം ജില്ലയിലെ  തിരൂർ വിദ്യാഭ്യാസ ജില്ലയിൽ എടപ്പാൾ ഉപജില്ലയിലെ കോലൊളമ്പ്, പുലിക്കാട് എന്ന സ്ഥലത്ത് സ്ഥിതി ചെയ്യുന്ന   സ്കൂളാണിത്.ഈ സ്കൂളിന്റെ  മുഴുവൻ പേര് ഗവൺമെൻറ് അപ്പർ പ്രൈമറി സ്കൂൾ , കോലൊളമ്പ് എന്നാണ്.

ചരിത്രം

മലപ്പുറം ജില്ലയിലെ പൊന്നാനി താലൂക്കിലെ ഏറ്റവും വലിയ കാർഷിക ഗ്രാമമാണ് കോലളമ്പ്.മൂന്നുഭാഗവും കായലുകളാൽ ചുറ്റപ്പെട്ടുകിടക്കുന്ന  കുളമ്പ് പോലെയുള്ള ഒരു അർദ്ധ ദ്വീപാണ് ഈ ഗ്രാമം .ഇവിടെ വളരെ മുമ്പ് കോലത്തിരിമാർ കോട്ടകെട്ടി താമസിച്ചിരുന്നു എന്ന് പറയപ്പെടുന്നു.കോലത്തിരി മാർ അധിവസിച്ചിരുന്ന സ്ഥലം കോലത്ത് എന്നും , കോട്ടയ്ക്ക് അപ്പുറമുള്ള ഭാഗം കോട്ടപ്പുറവും ആണത്രേ .കോലകവും  കുളമ്പു ചേർന്നതാകയാൽ ഈ ഗ്രാമത്തിനു കോലളമ്പ് എന്ന സ്ഥലനാമം വന്നുചേർന്നു.പുലിക്കാട് , വലിയ കാട് ,കോട്ടപ്പുറം, കോലകം, പൂക്കരത്തറ, വെങ്ങിനിക്കര , അയിലക്കാട്  എന്നീ 7 ദേശങ്ങൾ ചേർന്നതാണ് കോലളമ്പ് അംശം .കൂടുതലറിയാം

 

ഭൗതികസൗകര്യങ്ങൾ

475 കുട്ടികൾ 13 ക്ലാസ് മുറികളിൽ ആയി ഇപ്പോൾ  അധ്യയനം നടന്നുവരുന്നു.കുട്ടികൾക്ക് വളരെയധികം സ്ഥലപരിമിതി അനുഭവപ്പെടുന്ന ഒരു പരിതസ്ഥിതിയാണ് ഇപ്പോൾ വിദ്യാലയത്തിൽ ഉള്ളത്.റർബൻ ഫണ്ടിന്റെ ഭാഗമായി 55 ലക്ഷം രൂപ ചിലവഴിച്ചുകൊണ്ട് 4 ക്ലാസ് മുറികളുള്ള ഒരു കെട്ടിടം ഇപ്പോൾ സ്കൂളിൽ പണിതു കൊണ്ടിരിക്കുന്നു.എങ്കിൽ കൂടിയും കുട്ടികൾക്ക്  ഇരിപ്പിട സൗകര്യം കുറവാണ്.  ഒന്നാം ക്ലാസ് മുതൽ ഇംഗ്ലീഷ് മീഡിയം തുടങ്ങുന്നതിനായി   രക്ഷിതാക്കൾ ആവശ്യപ്പെടുന്നുണ്ടെങ്കിലും ക്ലാസ് മുറികളുടെ അഭാവംമൂലം ഇതിന് സാധിക്കാത്ത സ്ഥിതിയാണുള്ളത്.വിദ്യാലയത്തിൽ പ്രീപ്രൈമറി ആരംഭിക്കുന്നതിനും ക്ലാസ് മുറികളുടെ അഭാവം തന്നെയാണ് തടസ്സമായി നിൽക്കുന്നത്.നിലവിലുള്ള 14 ക്ലാസ് മുറികളും കുട്ടികൾക്ക് ഡിജിറ്റൽ പഠനത്തിന് ഉപകരിക്കുന്ന രീതിയിലാണ് ക്രമീകരിച്ചിട്ടുള്ളത്.സയൻസ് ലാബ് ,ഗണിതലാബ് എന്നിവ സ്കൂളിൽ ഉണ്ടെങ്കിലും അവ വേണ്ട രീതിയിൽ കുട്ടികൾക്ക് ഉപയോഗപ്രദമാക്കാൻ വേണ്ട സ്ഥലസൗകര്യം ഇല്ല . ലൈബ്രറി പുസ്തകങ്ങൾ ധാരാളം ഉണ്ടെങ്കിലും   ലൈബ്രറി സൗകര്യങ്ങൾ  ഒന്നുകൂടെ മെച്ചപ്പെടുത്തേണ്ടതുണ്ട്. കുട്ടികൾക്ക് ആവശ്യത്തിന് കുടിവെള്ള സംവിധാനം ഇപ്പോൾ ലഭ്യമല്ല. കുടിവെള്ളത്തിനായി രണ്ടു കിണറുകൾ ഉണ്ടെങ്കിലും അവ മോട്ടോർ അടിച്ചു യഥാവിധി എല്ലാ ബ്ലോക്കിലേക്കും എത്താനുള്ള സൗകര്യം കുറവാണ് . കുട്ടികൾക്ക് ഭക്ഷണം കഴിക്കാൻ ആവശ്യമായ  ഡൈനിങ് ഹോളും ആധുനികരീതിയിലുളള ഒരു പാചകപ്പുരയും  അടിയന്തിരമായി സ്കൂളിലേക്ക് വേണ്ട സൗകര്യങ്ങളാണ്.

പാഠ്യേതര പ്രവർത്തനങ്ങൾ

മുൻസാരഥികൾ

ക്രമ നമ്പർ പ്രധാനധ്യാപകന്റെ പേര് കാലഘട്ടം
1 അച്യുതപ്പണിക്കർ 1951
2 M J മേരി 1960-62
3 P S കേശവൻ 1962-63
4 K A ദാമോദരൻ നായർ   1963-64
5 N പ്രഭാകരൻ നായർ 1964-83
6 V റുഖിയ 1984-87
7 N N രവീന്ദ്രൻ 1987-89
8 P C തിത്ത 1990-92
9 c v സരസ്വതി 1995-98
10 A P ശ്രീധരൻ 1999-2003
11 T V മുകുന്ദൻ 2004-2005
12 V S രാമകൃഷ്ണൻ 2005-2007
13 E രാജൻ 2007-2013
14 K സതീദേവി 2013 മുതൽ


ചിത്രശാല

ചിത്രങ്ങൾ കാണാൻ ഇവിടെ  ക്ലിക്  ചെയ്യുക .

വഴികാട്ടി

എടപ്പാളിൽ നിന്നും നടുവട്ടം വഴി കോലളമ്പ് ഭാഗത്തേക്ക് പോകുന്ന ബസ്സിൽ കയറി പുലിക്കാട് സ്റ്റോപ്പിൽ ഇറങ്ങുക. ബസ് സ്റ്റോപ്പിനു തൊട്ടു പിന്നിലായാണ് സ്കൂൾ സ്ഥിതിചെയ്യുന്നത്.കുറ്റിപ്പുറമാണ് ഏറ്റവും അടുത്ത റെയിൽവേ സ്റ്റേഷൻ .തൃശ്ശൂർ ഭാഗത്തു നിന്നും വരുന്നവർക്ക്  കാളച്ചാൽ എന്ന സ്ഥലത്ത് ഇറങ്ങി ഓട്ടോയിലും സ്കൂളിലേക്ക് എത്തിച്ചേരാവുന്നതാണ്.{{#multimaps:10.754707, 76.001014|zoom=18}}

"https://schoolwiki.in/index.php?title=ജി.യു.പി.എസ്_കോലൊളൊമ്പ്&oldid=1538261" എന്ന താളിൽനിന്ന് ശേഖരിച്ചത്